ഒറ്റമൂലി [സേതു]
📝 Ongoing
👁 819978 views ❤ 786 likes 💬 11 comments
ഒറ്റമൂലി
Ottamooli | Author : Sethu
വേണുവിന്റെ കഥ. എന്താ മനുഷ്യാ നിങ്ങക്ക് ആ എന്ധ്യാനി വസന്തേടടുത്ത് കാര്യം? എന്താ നാക്കടഞ്ഞുപോയോ? നിങ്ങളവളെ നോക്കി ചിരിച്ചത് ഞാങ്കണ്ടപ്പോ ഒരു പരുങ്ങൽ! നാണമില്ലല്ലോ നിങ്ങക്ക് പിന്നേ ഞാൻ കാതുപൊത്തി. അമ്മടെ ഒച്ച വീടുമുഴുവൻ മുഴങ്ങും. പാവം അഛൻ എന്നത്തേയും ഓർമ്മവച്ച നാളുമുതൽ ഞാൻ കാണുന്നതാണീ അടക്കിഭരിക്കൽ കൊച്ചിലേ ഇതെനിക്ക് മറ്റു വീടുകളിൽ നടക്കുന്ന പോലത്തെ ഒരു കാര്യമായിരിക്കും എന്ന തോന്നലായിരുന്നു. എന്നാൽ എങ്ങിനെയാണ് ഭർത്താവും ഭാര്യയും തമ്മിൽ, ഒന്നുമില്ലെങ്കിലും മറ്റുള്ളവരുടെ മുന്നിൽ വെച്ചെങ്കിലും, അല്ലെങ്കിൽ സ്വന്തം കുട്ടികളുടെ മുന്നിൽ വെച്ച് സ്നേഹപൂർവ്വം പെരുമാറുന്നതുകണ്ടപ്പോൾ എന്റെ വീട്ടിൽ നടക്കുന്നത് ഒരു സാധാരണ കുടുംബത്തിലെ ഒരവസ്ഥയല്ല എന്നു മനസ്സിലായി. ഞാനീ അവസ്ഥ കൊച്ചിലേ അംഗീകരിക്കാൻ നിർബ്ബന്ധിതനായി. അമ്മ എന്തുകൊണ്ട് അച്ഛനോടിങ്ങനെ പെരുമാറുന്നു എന്ന് അന്നൊന്നും ഒരു പിടിയും കിട്ടാത്ത കാര്യമായിരുന്നു. ഇപ്പോൾ ഞാൻ ഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുന്നു. വീട്ടിലെ മടുപ്പിക്കുന്ന, ഞെക്കിക്കൊല്ലുന്ന പൊക്കമുള്ള ഒരു കോലനായിപ്പോയതിന്റെ ഗുണം!), ലൈബ്രറികളിലും, കടപ്പുറത്തും എല്ലാം അങ്ങനെ കഴിച്ചുകൂട്ടി. ചെല കൂട്ടുകാരുടെ വീടുകളിൽ പോവാറുണ്ടായിരുന്നെങ്കിലും ആരെയും ഞാൻ വീട്ടിലേക്ക് ക്ഷണിക്കാറില്ലായിരുന്നു. എന്തിന് വിഴുപ്പുകെട്ട് അവരുടെ മുന്നിൽ തുറന്നുകാട്ടണം? അമ്മയ്ക്ക
💬 Comments
View all comments