0%

Chapter Title : ഒരു അബദ്ധം [രാഹുൽ]

Author : Kambikathakal Read All Parts 1.7K

പോലെ ആണ്. അമ്മ പോയിട്ട് വാ.

അമ്മ : അച്ചു ദേ എന്റെ വായിൽ ഇരിക്കുന്നത് ഒന്നും നീ കേക്കരുത്. നീ കൊണ്ട് പോകാം എന്ന് പറഞ്ഞോണ്ട് അല്ലെ ഞാൻ അരയും കൂടെ പോകാതെ നിന്നത്. നീ ഒന്നും പറയണ്ട എന്നെ കൊണ്ട് പോയെ പറ്റു പെട്ടന്ന് എഴുന്നേക്കു സമയം ആവുന്നു.

ഞാൻ : എനിക്ക് വയ്യതോണ്ട് അല്ലെ അമ്മ

ഞാൻ ചിണുഗി

അമ്മ : നീ കേറി തല തണുക്കുന്ന പോലെ കുളിക്കു ഞാൻ ചായ എടുക്കാം അത് കുടിച്ച ഇല്ല തലവേദനയും മാറും

ഞാൻ : ok

ഞാൻ കേറി ഒരു കുളി പാസ്സ് ആക്കി ഒരു ടവൽ ഉം ഉടുത്തു വന്നു ചായയും കുടിച്ചു. ഞാൻ ചായകുടിക്കുമ്പോഴും അമ്മടെ  വേഷം നെറ്റി തന്നെ ആയിരുന്നു മുടി ഒക്കെ കെട്ടി വെച്ച് തലയിൽ പൂ ഒക്കെ വെച്ച് നിക്കുന്നു. എന്റെ തല വേതനക്ക് അപ്പോഴും ഒരു കോരവും ഇല്ല.

അമ്മ : നീ ഇങ്ങനെ ചടങ്ങ് കുത്തി ഇരിക്കാതെ പോയി ഡ്രസ് മറു സമയം ആവുന്നു.

ഞാൻ : ശെരി കിടന്നു പിടക്കാതെ പോകാം.

അമ്മ : ഇപ്പൊ എങ്ങനെ ഒണ്ടു തലവേദന കൊറഞ്ഞോ..??

ഞാൻ : ഒരു കോരവും ഇല്ല. എനിക്ക് തല പോകാൻ പോലും വയ്യ.

അമ്മ : നീ നിക്ക് ഞാൻ അച്ഛന്റെ കൊറച്ചു മരുന്ന് ഇവിടെ ഇരിക്കുന്നു അത് അടുത്ത് തരാം. അത് കഴിച്ച പെട്ടന്ന് മാറും

ഇതും പറഞ്ഞു അമ്മ പെട്ടന്ന് അമ്മടെ റൂമിൽ കയറി പോയി

💬 Comments

View all comments