0%

Chapter Title : ഒരു അമേരിക്കൻ ജീവിതം 1

Author : രേഖ Read All Parts 846

ചേർന്ന് ഒരു ഗിഫ്റ് ഷോപ്പിൽ കയറി അപ്പോളാണ് ആന്റി ചോദിച്ചത് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന് , ഞാനും ആ കാര്യം അപ്പോളാണ് ഓർത്തത് ഞാൻ വിളിച്ചു ചോദിച്ചു ആൺകുഞ്ഞാണ്‌ എന്ന് പറഞ്ഞു .

അവനുള്ള പാവയും ഒരു ഡ്രസ്സ് ഉം ഞാൻ വാങ്ങാൻ ഉദ്ദേശിച്ചു ഇരികുമ്പോളാണ് കാർ വന്നത് ,റിച്ചാർഡ് ആയിരുന്നു ആ കാറിൽ പോയി നോക്കിയപ്പോൾ ചെറിയ ഒരു പാർട്ടി മാത്രം കുഞ്ഞു എന്നോട് ഗിഫ്റ് എവിടെ ന്നു ചോദിച്ചപ്പോൾ ഞാൻ ശരിക്കും ചമ്മിയപോലെ ആയി ,

ഞാൻ മോന് നാളെ കൊണ്ടുവരാം എന്ന് പറഞ്ഞു അവിടെ നിന്ന് ഒഴിവായി എങ്കിലും എനിക്ക് ആ കുഞ്ഞിന് ഒരു ഗിഫ്റ് വാങ്ങാതെ ഒരു സമാധാനം ഇല്ലാതായി

ഞാൻ ആന്റിയെ കാലത്തു തന്നെ വിളിച്ചു എനിക്ക് ആ കുഞ്ഞിന് എന്തെങ്കിലും ഗിഫ്റ് കൊടുക്കണം ആന്റി ഒന്ന് വാ എന്റെ ഒപ്പം ,

മോളെ ഇന്ന് വരൻ പറ്റില്ല അവരുടെ വീട്ടിൽ കുഞ്ഞിനെ നോക്കാൻ ഇരിക്കണം ഇന്ന് ,

മോള് വേഗം അത് വാങ്ങിക്കൊടുത്തു വന്നാൽ മതി , അതുവരെ ഞാൻ മോൾടെ കുഞ്ഞിനെ നോക്കാം ,

ഞാൻ കുഞ്ഞിനെ എടുത്തുപോകുന്നതിനേക്കാൾ നല്ലതു ഒറ്റയ്ക്ക് പോകുന്നതാണ് വേഗം വരാനും പറ്റുമല്ലോ , എന്ന് കരുതി ഞാൻ കുഞ്ഞിനെ ആന്റിനെ ഏല്പിച്ചു ഗിഫ്റ് ഹൗസിൽ നിന്നും ഗിഫ്റ്റ് വാങ്ങി ഞാൻ അവിടെ എത്തി

പുറത്തു നിന്ന് ഡോർ ബെൽ അടിച്ചു കുറച്ചു സമയം കഴിഞ്ഞു , ഞാൻ കരുതി ആരും ഉണ്ടാകില്ല ഇന്ന് എന്നു കരുതി തിരിച്ചുപോരാൻ നിൽക്കുന്ന സമയത്താണ് വാതിൽ

💬 Comments

View all comments