0%

Chapter Title : ഒരു അമേരിക്കൻ ജീവിതം 3

Author : രേഖ Read All Parts 182

അവൻ എന്നെ അനധിപ്പിച്ചു എന്നതാണ് സത്യം

പെട്ടന്നാണ് ഞാൻ പ്രതീക്ഷിക്കാത്തതു എന്റെ കണ്ണിൽ പെട്ടത് , രണ്ടു കണ്ണുകൾ എന്റെയും സാമുവലിന്റെയും കാമകേളിയെ നോക്കുന്നത്

യെസ്  അത് റിച്ചാർഡ് ആയിരുന്നു

ഞാൻ പകച്ചു അവന്റെ ശരീരത്തിൽ നിന്നും മാറി

സാമുവൽ എന്തോ പറയാൻ ശ്രമിച്ചതും അപ്പോളേക്കും സാമുവലിനോട് മറുപടി പറഞ്ഞത് റിച്ചാർഡിന്റെ റിവോൾവറായിരുന്നു ... ആ നിമിഷത്തിൽ ഞാൻ പേടിച്ചു വിറച്ചു ... ഞാൻ കുറെ സോറി പറഞ്ഞു

യൂ ചീറ്റ മി എന്ന് പറഞ്ഞു അവൻ വീണ്ടും റിവോൾവർ എടുത്തപ്പോൾ ഒരു തുണിയും ഇല്ലാതെ ഞാൻ ഓടാൻ ശ്രമിച്ചു . പകുതി എത്തുമ്പോളേക്കും അവന്റെ വെടിയേറ്റ് ഞാൻ വീണു .......

ഒരു അമേരിക്കൻ ജീവിതം ഈ ഭാഗത്തോട് കൂടി ഞാൻ അവസാനിപ്പിക്കുകയാണ് , ഒരു എഴുത്തുകാരി എന്ന നിലയിൽ എനിക്ക് ഈ കഥയോട് പൂർണമായും നീതിപുലർത്താൻ സാധിക്കുന്നില്ല എത്ര എഴുതാൻ നോക്കിയിട്ടും എനിക്ക് അതിനു സാധിക്കുന്നില്ല

എന്റെ നല്ലവരായ വായനക്കാർക്ക് എന്നോട് ദേഷ്യം ഉണ്ടാകും എന്ന് എനിക്കുറപ്പാണ് ,എന്തോ എനിക്ക് എഴുതാൻ കഴിയുന്നില്ല

നിങ്ങൾ എല്ലാം സമ്മതിക്കുകയെണെങ്കിൽ ഈ നോവലിന്റെ എല്ലാ കുറ്റങ്ങളും മാറ്റുന്നതരത്തിൽ നല്ല ഒരു നോവലുമായി ഞാൻ വരും എന്ന് ഉറപ്പു തരുന്നു . പക്ഷെ നിങ്ങളുടെ സമ്മതം എനിക്ക് അതിനു വേണം സപ്പോർട് ഉണ്ടാകുമോ ?????

എന്റെ കഥകളിൽ ഞാൻ ഈപോലും ഒരു കഥാപാത്രമെന്ന നിലയിലാകും  നിങ്ങളിലേക്ക് എത്തിക്കാൻ നോക്കാറുള്ളത് , അതിനു എന്തെങ്കിലും കുറ്റങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിലും പറയണം

എന്ന് സ്നേഹത്തോടെ രേഖ

💬 Comments

View all comments