Chapter Title : Oru Aparichithan
ആയി .
ഞാൻ മണിക്കൂറുങ്ങൽ ടെന്ഷനോടെ എണ്ണി തുടങ്ങി. 11.30 ആയി .. ഞാൻ ഒരു മാക്സി ഇട്ടു ഇരുന്നു. ആ അപരിചിതൻ വരില്ല എന്ന ഉറപ്പു ഉണ്ടായിരുന്നു എനിയ്ക്കു .. 12.00 ആയി. ഞാൻ അസ്വസ്ഥയായി ..കിടന്നു ഉറങ്ങാൻ എന്ന് വെച്ചു. കിടന്നു , പക്ഷെ ഉറക്കം വന്നില്ല . 12.30 ആയി ...
എന്റെ ജനലരികെ ഞാൻ ഒരു കാല്പെരുമാറ്റോം കേട്ട്. ഞാൻ ഒന്ന് ഞെട്ടി.ജനൽ പാളി ആരോ തള്ളി തുറന്നു ... ഞാൻ പേടിയോടെ നിന്ന്. " നിഷ .." ഒരു ശബ്ദം ഞാൻ സെരിക്കും പേടിച്ചു. മിണ്ടാതെ നിന്നു. " നിഷയ്ക്ക് കേൾക്കാമോ ?" അയാൾ ചോദിച്ചു. "കേൾക്കാം ഞാൻ പറഞ്ഞു. " താൻ എന്താ സാരി ഉടുക്കാതെ.. വേഗം ഉടുക്ക് ഞാൻ പുറകിൽ നിൽകാം വീടിന്റെ .. അടുക്കള വാതിലിന്റെ അടുത്ത്. അങ്ങോട്ട് വരണേ."
ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു. അമ്മുമ്മയുടെ റൂമിനടുത്തു പോയി നോക്കി .. അമ്മുമ്മ ഉറക്കം ആണ്. ഞാൻ തിരികെ റൂമിൽ പോയി www.kambikuttan.net . രണ്ടും കല്പിച്ചു സാരി എടുത്തു ഉടുത്തു. ശബ്ദമുണ്ടാക്കാതെ അടുക്കള വാതിൽ തുറന്നു. അവിടെ ആരെയും കണ്ടില്ല. ഞാൻ അല്പം മുന്നോട്ടു നടന്നു. വാഴത്തോപ്പിനിടയിൽ നില്കുന്നത് ഞാൻ കണ്ടു ഞാൻ അവിടെ മടിച്ചു നിന്നു . ആ അപരിചിതൻ അവിടെ നിന്നു കൈ കട്ടി വിളിച്ചു .. ഞാൻ പേടിയോടെ മുന്നോട്ടു പോയി ..മുഖം വ്യക്തം അല്ല . നല്ല പൊക്കം , വീതിയുള്ള നെഞ്ച്. ഞാൻ അടുത്തെത്തിയതും
💬 Comments
View all comments