Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ 3 [Kaiser]
ഒരു അറേഞ്ച് മാര്യേജ് കഥ 3
Oru Arrange marriage kadha Part 3 | Author : Kaiser
[ Previous Part ] [ www.kkstories.com ]
ക്ഷമിക്കണം, എനിക്ക് മലയാളം എഴുതാനോ വായിക്കാനോ അറിയില്ല. പക്ഷേ, കഴിഞ്ഞ രണ്ട് വർഷമായി ഞാൻ മലയാളം വായിക്കാനും ശരിയാക്കാനും പഠിക്കുകയാണ്. Google Translate ന്റെ സഹായത്തോടെ. പക്ഷേ, തുടർന്നുള്ള അധ്യായങ്ങളിൽ കൂടുതൽ നന്നായി എഴുതാൻ ഞാൻ ശ്രമിക്കും. എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ ദയവായി എന്നോട് ക്ഷമിക്കൂക , എൻ്റെ കഥ ആസ്വദിക്കാൻ ശ്രമിക്കുക.
നമുക്ക് തുടങ്ങാം😁
കുറച്ചു സമയം മൗനം വിടിഞ്ഞു 'അമ്മ സംസാരിക്കാൻ തുടങ്ങി
'അമ്മ- ഡാ മോനെ നീ പറയുന്നത് ശെരി തന്നെ അണ് . ഞാനും അച്ഛനും നിന്നോട് ആഭിപ്രായം ചോദികണം എന്ന് പല തവണ ചിന്തിച് നോക്കി . പക്ഷെ നീ എങ്ങനെ പ്രതികരിക്കും എന്ന് ഞങ്ങൾക്ക് പേടിയായിരുന്നു .
ഞാൻ മൗനം വിടിയാതെ എല്ലാം കേൾക്കുകയായിരുന്നു ...
അച്ഛൻ -അച്ഛമ്മ വന്നിട്ടുണ്ടായിരുന്നു.
ഞാൻ ഒന്ന് ഞെട്ടി .
അച്ഛമ്മയുടെ വരവ് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല
ഞാൻ - എപ്പോ വന്നു ?
അച്ഛൻ- നീയും ചേച്ചിമാരും ഒരു ആഴ്ചത്തേക്ക് മൂന്നാർ പോയില്ലേ ,അപ്പോൾ .
ഞങ്ങളോടും പറയാതെ ആയിരുന്നു അമ്മയുടെ വരവ് ,സധാരണ വരവായിട്ടു എനിക്കും നിൻ്റെ അമ്മക്കും തോന്നിയില്ല .'അമ്മ കുറച്ചു ദിവസം വീട്ടിൽ നിൽക്കും എന്നാണ് ഞാൻ പ്രതീക്ഷിച്ചത് . പക്ഷെ 'അമ്മ അന്ന് തന്നെ പോയി . പോകുന്നതിന് മുമ്പ് 'അമ്മ ഒരു തീകോരി
💬 Comments
View all comments