Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ 4 [Kaiser]
, ചേച്ചി എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു 😁, ഒരു കളി നഷ്ടപ്പെട്ടുപോയ വിഷമം എന്റെ മുഖത്തു കാണാൻ ഉണ്ടായിരുന്നു .
എന്റെ മുഖത്തെ മ്ലാഞ്ഞതാ മാറ്റാൻ നോക്കി
പക്ഷെ നോ രക്ഷ 🥺.
എടാ കള്ളാ പന്നി , എന്റെ ഇന്നത്തെ ദിവസം തന്നെ മൂഞ്ചി .
ഞാൻ ഫോൺ എടുത്തു
ഞാൻ - നായിന്റെ മോന്റെ മോനെ (കലിപ്പിൽ 😡
വിഷ്ണു - ഓഹ് ... good morning ഉണ്ടേ .....(ഒരു ഹാസ്യ രൂപത്തിൽ പറഞ്ഞു )
ഞാൻ - എന്താടാ മൈരേ രാവിലെ തന്നെ . ?
വിഷ്ണു - അളിയാ , ഇന്ന് നല്ല മൂഡിൽ ആണല്ലോ , എന്തായിരുന്നു പരുപാടി 😁.
ഞാൻ - നിന്റെ അപ്പൻ പെറ്റതിന്റെ ആഘോഷം ആയിരുന്നു .
ഇത് കേട്ട് വിഷ്ണു ഒന്ന് പൊട്ടിച്ചിരിച്ചു , എന്നിട്ടു .
വിഷ്ണു - ആഘോഷം ഒക്കെ കഴിഞ്ഞക്കിൽ ജിമ്മിലോട്ട് രാജാവ് ഇന്ന് വരാൻ വല്ല ഉദ്ദേശം ഉണ്ടോ ?
ഞാൻ - അതിനു സമയം ആയില്ലലോ ......അയ്യോ ...... 7 ആയോ ........
കള്ളപ്പന്നി ഇപ്പോഴാണോ പറയുന്നേ ?
വിഷ്ണു - വേഗം വാ ഞാൻ ജിമ്മിന്റെ താഴെ ഉണ്ട് . വേഗം വാ ( ഒരു ചിരിയും )
ഞാൻ - ഒന്ന് പല്ലു തെകട്ടെ , നീ വീട്ടിലെ വാ
വിഷ്ണു - ഹലോ .....ഹലോ ..... ആയോ ......സൗണ്ട് കട്ട് ആയി പോകുന്നല്ലോ .....ഹലോ ..... ( അവൻ ചിരിച്ചു കൊണ്ട്
💬 Comments
View all comments