0%

Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ 4 [Kaiser]

Author : kkstories Read All Parts 924

എന്ന് , പക്ഷേ അവരെ ഇതുവരെ എനിക്ക് തോൽപിക്കാൻ കഴിഞിട്ടില്ല . പക്ഷേ അവർ എന്റെ നിഴൽ പോലെയാണ്, ഞാൻ അവരോട് എങ്ങനെ പെരുമാറിയാലും . സത്യം പറഞ്ഞാൽ എന്നെ ഓർത്തുള്ള പേടിയാണ് അവർക്കുള്ളത് .ചിലപ്പോൾ എന്റെ മരണശ്രമം നേരിട്ടു കണ്ട കൊണ്ടാകും ....................അത് ഞാൻ പിന്നീട് പറയാം. )

ഇന്ന് ഞങ്ങൾ leg press ആണ് കളിക്കുന്നുണ്ടായിരുന്നത് .

വിഷ്ണു - അളിയാ ഇന്ന് നീ ഫ്രീയാണോ?

കിരൺ - ഏതെങ്കിലും പദ്ധതിഉണ്ടോ അളിയാ

ഞാൻ - 8 .........9............10.......

വിഷ്ണു - ഇന്ന് അവളുടെ കല്യാണം കൂടാൻ നമുക് ഒന്ന് പോയല്ലോ.

പെട്ടെന്ന് അന്തരീക്ഷം മാറി .......

😔

അതെ ആ CRINGE ഫ്ലാഷ്ബാകിലോട്ട് പോകാം

X------------------------------------------------------------------------------------------------------------X

ഞാൻ കോളേജിൽ രണ്ടാം വർഷത്തിൽ പഠിക്കുമ്പോഴാണ് ആദ്യമായി അവളെ കാണുന്നത്. എന്റെ ലക്ഷ്മി.

ഹ്മ്മ്മ്മ്മ്മ്മ്മ് ................മ്മ്മ്മ് ....................ഒരു നീണ്ട ശ്വാസം ഞാൻ എടുത്തു .

X--------------------------------------------------------------------------------------------------------------X

"COME ON" ....."SPEED UP "'''''''

ഞങ്ങൾ മൂന്ന് പേർ ഞെട്ടിപ്പോയി

എന്റെ പൊന്നോ ഇത് ആരാ ഒച്ച എടുക്കുന്നെ . ഞാൻ സ്വയം ചോദിച്ചു .

" ആരാടാ അലറുന്നത്." 🤬 ഞാൻ ഒരു ആവേശം കൊണ്ട് ഉച്ചത്തിൽ ചോദിച്ചു. സത്യം പറയാല്ലോ ഒരു റിഫ്ലക്സ് ആയിരുന്നു അത് ,

എന്റെ പള്ളി കോച്ച് 💪🏻

ഫ്ലാഷ്ബാക്ക് പറയാൻ പോലും ഇയാള് അനുവദിക്കില്ല .

COACH - പുഷ് .........1 ......2.......3.....

ഞാൻ - കോച്ച് 1..2 ..3 അല്ല . ഇപ്പൊ 15 .....16....17 ആണ്

💬 Comments

View all comments