ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser]

📝 Ongoing

👁 140938 views ❤ 463 likes 💬 6 comments

ഒരു അറേഞ്ച് മാര്യേജ് കഥ 5
Oru Arrange marriage kadha Part 5 | Author : Kaiser
[  Previous Part  ] [ www.kkstories.com ]

FLASHBACK

ഞാൻ അവളെ ആദ്യമായി കാണുന്നത് , ഞാൻ sfy യിൽ arts club Secretary ആയി മത്സരിക്കുമ്പോൾ ആണ് .

ഞാനും വിഷ്ണും കിരണും അതേ കോളേജിൽ തന്നെയാണ് പഠിച്ചത് , എങ്ങനെ കിട്ടി എന്ന് ചോദിച്ചാൽ സ്പോർട്സ് കോട്ട .

തുടർന്ന് പഠിക്കാൻ അവർക്ക് ആഗ്രഹം ഇല്ലായിരുന്നു .അവർക്ക് മത്സരത്തിൽ നേരിട്ട് പങ്കെടുക്കാൻ ആണ് ആഗ്രഹമുണ്ടായിരുന്നത് . നാഷണൽ ചാംപ്യൻഷിപ് അതായിരുന്നു ഞങ്ങളുടെ ഡ്രീം പ്രൊജക്റ്റ് .

പക്ഷെ ഞാൻ അവരെ കുറെ നിർബന്ധിച്ചിട്ടും എന്റെകൂടെ കോളേജിൽ ചേരുന്ന തീരുമാനത്തിൽ കുറിച്ച് അവർ പറഞ്ഞില്ല , പിന്നെ എനിക്ക് ഒരു കുട്ടാകും എന്ന് വിചാരിച്ചുകൊണ്ടാകും , അവർ കോളേജിൽ അഡ്മിഷൻ എടുക്കാൻ തുനിഞ്ഞത് .
പണ്ടും ഞാൻ ഒറ്റയാനാ ആണല്ലോ ,വിഷ്ണുവിനെയും കിരണിനെയും കാണുന്നതിന് മുമ്പ് വരെ .

അങ്ങനെ ആ കോളേജ് ജീവിതത്തിന്റെ തുടക്കം ഒരു സാധാരണ ദിവസത്തിലായിരുന്നു ആരംഭിച്ചത് . ഒരു പ്രമുഖ ഗവൺമെന്റ് കോളേജിൽ രണ്ടാം വർഷം വിദ്യാർത്ഥിയായി ക്ലാസിലേക്ക് വരുന്ന ദിവസം. SFY-വിന്റെ ആക്ടീവ് പ്രവർത്തകൻ ഒന്നും അല്ലെകിലും എനിക്ക് അവരുടെ ആശയം , കോളേജിലെ അവരുടെ പരിപാടികളും, അന്തരീക്ഷവും ഇഷ്ടമാണ്.. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്യാമ്പസിൽ പോസ്റ്ററുകൾ പതിക്കുകയും, പരിപാടികൾ ഓർഗനൈസ് ചെയ്യുകയാണ് വിഷ്ണും കി

📚 Chapters

1 published

Related Stories

💬 Comments

View all comments