0%

Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ [Kaiser]

Author : kkstories Read All Parts 1.8K

മേടിച്ചു കൊടുത്തു . അത്യാവശ്യം നല്ല പോലെ സമ്പത് ഉള്ള കുടുംബമാണ് എന്റെ തന്ന .

എന്റെ , മൂത്ത ചേച്ചി -രാധിക- 27-കാണാൻ നല്ല മൊഞ്ജ് ആണ് ജാൻവി കപൂർ ഇന്നേ പോലെ ഇരിക്കും ബട്ട് പുള്ളി ഞാൻ എന്ന് പറഞ്ഞാൽ ജീവൻ ആണ് എനിക്ക് എന്റ ചോദിച്ചാലും മേടിച്ചു തരും പുള്ളി പിന്നെ CA ആണല്ലോ അപ്പൊ അതൊക്കെ ശീലം ആകും എന്ന് ഊഹിക്കാൻ നികൾക്കു പറ്റും .😁

രണ്ടാമത്തെ ചേച്ചി -ഗൗരി-25- വെറും 2 വയസ് ഞാനും ഗൗരി ചേച്ചിയും തമ്മിൽ ഉള്ളു .എൻ്റെ എല്ലാ കാര്യം പുളളിക്കു അറിയാം .ഞാങ്കൾ തമ്മിൽ മാറാ ഇല്ല . എന്റെ മനസ് തൊന്തൽ ചേച്ചി അറിയും .അതാ നമ്മൾ തമ്മിൽ ഉള്ള ബോണ്ട .🤩

പിന്നെ ഞാൻ അത് പറയണ്ടല്ലോ . ഞാൻ ഒരു വെല്യ സംഭവം ആണ് .എനിക്ക്  21 വയസു .ജിമ്മിൽ ഒക്കെ പോകുന്ന കൊണ്ട് 6 പാക്ക് ഒകെ ഉണ്ട് .ഒപ്പം മാർഷ്യൽ ആർട്സ് പിന്നെ മുഅ തായ് ഉം പഠിച്ചിട്ടുണ്ട് . എന്ന് കരുതി അതിൻ്റെ അഹഗരം ഒന്നും എനിക്ക് ഇല്ല ട്ടോ 😁

പിന്നെ കിർത്ഥന -കിർത്തു - എന്റെ സിസ്റ്റർ 18 ആയതേ ഉള്ളു . 2 days back .

ഇനി കഥയില്ലേക് വരം " ബോർ അടിപ്പിച്ചു .,,,,,എങ്കിൽ ,,,,എങ്കിൽ ,, എനിക്ക് ഒരു മൈരും ഇല്ല . മകളേ കഥ തുടക്കാൻ പോകുകയാ . fasten your seat belt എന്നാണല്ലോ

💬 Comments

View all comments