0%

Chapter Title : ഒരു അസാധാരണ ചാറ്റ് സ്‌റ്റോറി 2 [Joel]

Author : Kambikathakal Read All Parts 3K

കൊണ്ടു അവനെ നോക്കി കൊഞ്ചികൊണ്ടുപറഞ്ഞു

മമ്മീടെ ഈ ഒടുക്കത്തെ ഷോപ്പിംഗ് ഭ്രാന്ത് .......ലുലു മാളില്‍ തന്നെ പോണായിരുന്നോ....എനിക്ക് ഈവനിംഗ് എന്തൊക്കെ പ്രോഗ്രാം ഉണ്ടായിരുന്നുതാ.......... ജോയല്‍ അല്പം നീരസത്തില്‍ പറഞ്ഞു

നിനക്കു എന്തു പ്രോഗ്രാം..... കാര്‍ ഡ്രൈവിംഗ് ചെയ്യുന്നതിനിടയില്‍ അവനെ നോക്കി സിമി ചോദിച്ചു

ഈവനിംഗ് ഞങ്ങള്‍ക്ക് ഒരു ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഉണ്ടായിരുന്നു......ഇതിപ്പോ ആ മാച്ച് കയ്യീന്നു പോകും

ഓ പിന്നേ.... നീയില്ലെങ്കില്‍ നി്‌ന്റെ ടീം തോല്ക്കും ഒന്നു പോടാ.... നീ ആരാ വിരാട് കോഹ്ലിയോ....

പൊന്നു മമ്മീ.... വെറുതേ വെറുപ്പിക്കല്ലേ......

ഓഹോ...ഇപ്പോള്‍ ഞാന്‍ വെറുപ്പായോ.....ഇന്നലെ ഐ ലവ് യൂ മമ്മീ എന്നൊക്കെ എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നല്ലോ....അതൊക്കെ കാര്യം നടക്കാനാണല്ലേ....... സ്‌നേഹമില്ലാത്തവന്‍

ശരി...ശരി.... ഇനി അതില്‍ പിടിച്ചു കയറണ്ട.... മമ്മി പറയുന്നിടത്തേക്ക് ഞാന്‍ വരാം.... പോരേ.....

നീ സ്‌പൈഡര്‍ മാന്‍ കാണണം എന്നു പറഞ്ഞില്ലേ......നേരം കളയാതെ ടിക്കറ്റു കിട്ടോന്നു നോക്കു....നമുക്കു പി വി യാറില്‍ കേറാം..

അതിന് ഷോപ്പിംഗ് കഴിഞ്ഞ് ലേറ്റാവില്ലേ മമ്മീ...... അമ്മാമ അവിടെ ഒറ്റക്കല്ലേ....

അമ്മാമക്കുള്ള ഭക്ഷണമെല്ലാം ഞാന്‍ എടുത്തു വച്ചിട്ടുണ്ടു..... അതു കഴിഞ്ഞു കിളവി കിടന്നുറങ്ങിക്കോളും....

പാവം അമ്മാമ.......

ഒന്നു പോടാ....നമ്മള്‍ അമ്മാമയെ പൊന്നുപോലെ നോക്കുന്നില്ലേ...

ഉം,,,

8.30 ക്കു ഷോ ഉണ്ടെന്നു നീയല്ലേ പറഞ്ഞേ.... അതിനു ബുക്കു ചെയ്‌തോ......അപ്പോഴേക്കും നമ്മുടെ ഷോപ്പിംഗെല്ലാം കഴിയും......

ഉം നോക്കട്ടെ........മൊബൈലില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനായി ശ്രമിച്ചുകൊണ്ടു അവന്‍ പറഞ്ഞു.

സൈഡ് സീറ്റാ മമ്മീ....... സീറ്റ് റിസര്‍വഷന്‍ കാണിച്ചുകൊണ്ടു അവന്‍ പറഞ്ഞു

സൈഡ് സീറ്റെങ്കില്‍ സൈഡ് സീറ്റ് ...വേഗം ബുക്കുചെയ്‌തോടാ...അല്ലെങ്കില്‍ അതും പോകും.....

യെസ്.....സക്‌സസ്.........കിട്ടീ......

അവര്‍ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് ഏരിയയില്‍

💬 Comments

View all comments