Comments
കഥ കൊള്ളാം പക്ഷെ കുറച്ചു സ്പീഡ് കൂടിപ്പോയോ എന്നൊരു സംശയം ??. അതുപോലെ പേജുകൾ കൂട്ടുന്ന കാര്യം ശ്രെദ്ധിക്കുക... ഈ ഭാഗത്തിൽ കുറച്ചു വിവരിച്ചു എഴുതിയിരുന്നെങ്കിൽ പേജ് തനിയേ കൂടിയേനേ ??.. എന്തായാലും അടുത്ത ഭാഗം പൊളിക്കും എന്ന് വിശ്വസിക്കുന്നു.. അതിനായി കാത്തിരിക്കുന്നു.. ?. By സ്വന്തം... ആത്മാവ് ??.
ഇഷ്ടപ്പെട്ടു കൊള്ളാം കുറച്ചു നാളുകൾക് ശേഷം ആണ് ഞാൻ വരുന്നത്. ബീന മിസ്സ്.
മിസ്സേ... താങ്കൾക്ക് ഒരു കമന്റ് ഇട്ടതാ but ദേ അത് മാറി മുകളിൽ പോയി ???. By ആത്മാവ് ??.
ഹായ് dear ????, പെട്ടന്ന് ബീന മിസ്സ് എന്ന് കണ്ടപ്പോൾ എന്റെ പണ്ടത്തെ കോളേജിലെ മിസ്സിനെയാണ് ഓർമ വന്നത് ??. എന്താ ഗ്ലാമർ.. എല്ലാവരും ഒരുപാട് കൊതിച്ചിട്ടുണ്ട് ???..ok dear... വീണ്ടും കാണാം ????. By സ്വന്തം.. ആത്മാവ് ??.