ഒരു അടാർ കോളേജ് [Dhronaaa]

📝 Ongoing

👁 297206 views ❤ 244 likes 💬 6 comments

ഒരു അടാർ കോളേജ് Oru Adaar College | Author : Dhronaaa

ഇതു ഒരു സങ്കല്പിക കഥയാണ്. കഥ നടക്കുന്നത്  ഒരു ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലാണ്.രണ്ടു സ്റ്റാഫ്‌ റൂമുകൾ ഉണ്ട്,സാറുമാർക്ക് ഒരു സ്റ്റാഫ്റൂം ടീച്ചേഴ്സിന് ഒരു സ്റ്റാഫ്റൂം എന്നാണ്. സാറുമാരുടെ സ്റ്റാഫ്റൂമിൽ മൊത്തോം 4 പേരുണ്ട്. വിഷ്ണു (34) , വിനയൻ(38), ബിലാൽ (28), ജോൺ (31)

ടീച്ചേർസ് സ്റ്റാഫ്റൂമിൽ 7 പേരുണ്ട്. ഷാനിതാ (34), ദിവ്യ (35), റാണി (32), ശില്പ (33) ഷെറിൻ (28), അംബിക (54),

ആയിഷ (30) പ്രിൻസിപ്പൽ ചാർജിൽ അംബിക ടീച്ചർ ആണ് താല്കാലികമായി എന്നിങ്ങനെ...

ആദ്യ സംഭവം ഇങ്ങനെ

സ്കൂളിലെ കായിക അദ്ധ്യാപകനാണ് ജോൺ സർ. സാറിനു ഒരു പ്രതേക റൂം, സ്കൂളിൽ ഉണ്ട്. (വല്ലപ്പോഴും മാത്രമേ സർ അവിടെ ഇരിക്കു ).അങ്ങനെ ഇരിക്കെ ഒരു ദിവസം സ്കൂളിൽ സ്പോർട്സിന്റെ സെലക്ഷൻ നടത്താനുള്ളെ ഉത്തരവ് വന്നു.സാറിനു അസിസ്റ്റന്റ് ആയി മാനേജ്മെന്റ് ദിവ്യ  ടീച്ചറിനെയും നിയമിച്ചു. (ദിവ്യ ടീച്ചർ പറ്റി പറഞ്ഞാൽ സിനിമ നടി രജിഷ വിജയന്റെ ലുക്ക്‌ ആണ്). ആരും ഒന്ന് നോക്കും കണ്ടാൽ.

സാറുമാരുടെ സ്റ്റാഫ്റൂമിലെ തന്നെ ഒരു ചർച്ച ആണ് ദിവ്യ. ദിവ്യയുടെ ഭർത്താവ് ഗൾഫിലാണ് അതും എല്ലാർക്കും അറിയാം.

അങ്ങനെ ഇരിക്കെ സെലെക്ഷൻ ഡേ എത്തി. അത്‌ലറ്റിക് ടീമിലേക്ക് 20 സ്റുഡന്റ്സിനെ ഇവർ സെലക്ട്‌ ചെയ്തു അന്ന്. സ്റുഡന്റ്സിന്റെ ഡീറ്റെയിൽസ് കമ്പ്യൂട്ടറിൽ അപ്ഡേറ്റ്  ചെയ്യാനായി ജോൺ സർ ദിവ്യ ടീച്ചറിനോട് ശനിയാഴ്ച വരാൻ പറഞ്ഞു

📚 Chapters

1 published

Related Stories

💬 Comments

View all comments