0%

Chapter Title : ഒരു അടിമയുടെ ഡയറികുറിപ്പുകൾ [Arsàn]

Author : arsank Read All Parts 789
ഇന്സ്ടിട്യൂഷൻ ഉന്ടെന്നും എനിക്ക് അവരുടെ കൂടെ നിന്ന് പഠിക്കാം എന്ന് മാമൻ ഉപ്പയോട് പറഞ്ഞഞതും ഉപ്പാക് നൂർ വട്ടം സമ്മതം. ഞാനാണെങ്കിൽ ആക് പെട്ട അവസ്ഥയിൽ ആയി. മാമൻ അവിടെ ബിസിനസ് ചെയ്യുന്നത് കൊന്ട് തന്നെ ഇടയ്ക്കിടെ പുറത്തേക് ട്രാവൽ ചെയ്യുമ്പോ മാമി ക് ഒരു കൂട്ടും ആവുമെന്ന് കൂടെ പറഞ്ഞഞപ്പോ വീട്ടുകാർക് എല്ലാവര്ക്കും അതിനോട് യോജിപ്പായി. അങ്ങനെ ഞാൻ പെട്ടു. ഞാൻ മനസ്സിൽ പോലും വിചാരിച്ചിട്ടുന്ടായിരുന്നില്ല അവരുടെ കൂടെ നിന്ന് പഠിക്കേന്ടി വരുമെന്ന്. ക്ലാസുകൾ തുടങ്ങാറായെന്നും പറഞ്ഞ , അവരുടെ കൂടെ തിരിച് ചെല്ലണം എന്നും പറഞ്ഞു. മനസില്ല മനസ്സോടെ ഞാൻ എല്ലാത്തിനും ഓക്കേ പറഞ്ഞു. അങ്ങനെ ഞാൻ അവരുടെ കൂടെ കോയമ്പത്തൂർ ലെക് പോയി.കോയമ്പത്തൂർ ൽ എത്തിയ ഞങ്ങൾ നേരെ പോയത് എന്താ ഇന്സ്ടിട്യൂഷൻ ലെക് ആന്. ഞങ്ങൾ അവിടെ പോയി അഡ്മിഷൻ എടുത്ത് , കാര്യങ്ങളൊക്കെ അന്വേഷിച് , വീട്ടിലേക് പോയി. ടൌൺ ഇൽ നിന്ന് ഒരു 5-6 കെഎം അപ്പുറത് നല്ല മനോഹരമായ ഒരു ഇരു നില വീട് ആന് അവരുടേത്. മുകളിലത്തെ നിലയിൽ ഒരു റൂം എനിക്ക് വേന്ടി ഒരുക്കി തന്നു.
നിങ്ങൾക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ ഹോസ്റ്റലിൽ താമസിക്കാം എന്ന് പറഞ്ഞപ്പോൾ 2 പേരും ഒരേ സ്വരത്തിൽ പറഞ്ഞു " ഏയ് നീ ഇവിടെ ഞങ്ങൾക്കൊരു കൂട്ടല്ലേ ".അതും പാളി :( 2-3 ദിവസം അങ്ങനെ പോയി. മാമി എനിക്ക് നല്ല കൂട്ടായിരുന്നു. അത്കൊന്ട് തന്നെ ബോറടിയൊന്നും ഉന്ടായില്ല , എന്നാലും ഞാൻ നാടിനെ വല്ലാതെ മിസ് ചെയ്ത്ിരുന്നു. വയ്ക്കാതെ

💬 Comments

View all comments