0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 3 [സ്മിത]

Author : സ്മിത Read All Parts 1.5K

വിഭവങ്ങള്‍ പിന്നാലെ വരും!”

അടുത്ത ലൈന്‍.

അയാളുടെ കണ്ണുകള്‍ താഴേക്ക് നീണ്ടു.

ദ സെന്‍ഡര്‍ ഈസ് നോട്ട് ഇന്‍ യുവര്‍ കോണ്ടാക്റ്റ് ലിസ്റ്റ്.

ആരുടെ നമ്പര്‍ ആണിത്?

വിരുന്നോ?

ഇനിയും വിഭവങ്ങളോ?

അയാള്‍ക്ക് ഒന്നും മനസ്സിലായില്ല.

*************************************************************

ഡെന്നീസ് പോയിക്കഴിഞ്ഞപ്പോള്‍ ലീനയോര്‍ത്തത് ഋഷിയെപ്പറ്റിയാണ്. ഈശോയെ, ആകുട്ടി എന്ത് നോട്ടമാണ് നോക്കിയത്! അവന്‍റെ കണ്ണുകളില്‍ എരിഞ്ഞ വികാരത്തിന്‍റെ അഗ്നിയുടെ അര്‍ഥം തനിക്കറിയാം. എത്രയോ പേരുടെ കണ്ണുകളില്‍ താനത് കാണുന്നതാണ് ദിവസവും. ഒരുപക്ഷെ തന്‍റെ മകന്‍ ഒഴികെയുള്ള എല്ലാ പുരുഷന്‍മാരുടെയും കണ്ണുകളില്‍ താനാ വികാരത്തിന്‍റെ പെരുമഴ കണ്ടിട്ടുണ്ട്. പക്ഷെ അവരെപ്പോലെയാണോ ഋഷി? ആകുട്ടി അങ്ങനെ ആകാന്‍ പാടുണ്ടോ? അവന്‍ ഒരു പെണ്‍കുട്ടിയെ ഭ്രാന്തമായി സ്നേഹിക്കുന്നു എന്ന് പറഞ്ഞിട്ട്!

അപ്പോള്‍ ലീനയുടെ മൊബൈല്‍ഫോണിലേക്ക് സംഗീതയുടെ കോള്‍ വന്നു.

“എന്ത്ചെയ്യാ മോളെ?”

“ഒന്നുമില്ല കിടന്നു. ഉറങ്ങാന്‍ പോകുന്നു”

ലീന റിപ്ലൈ ചെയ്തു.

“ഇത്രനേരത്തെയോ?”

“പതിനൊന്നായി”

“പിള്ളേര് കിടന്നോ?”

“ആം..മോനിപ്പോള്‍ പോയി”

“ഡെന്നി നിന്‍റെ അടുത്ത് ആയിരുന്നോ?”

“അതെ”

“എന്താടീ ഒരു വിഷമം പോലെ?”

ലീന അമ്പരന്നു. സംഗീത എങ്ങനെ അറിഞ്ഞു തന്‍റെ മനസ്സ് എങ്ങനെയാണ് സംഗീത വായിച്ചത്?

“എങ്ങനെയറിഞ്ഞു?”

“ഞാനറിയില്ലേ? എന്‍റെ മനസ്സിലെപ്പോഴും നീയല്ലേ എന്‍റെ മോളെ?”

അത് കേട്ട് ലീനയ്ക്ക് വളരെ അസ്വാഭാവികത തോന്നിയില്ല.

സംഗീതയ്ക്ക് തന്നോട് സാധാരണയില്‍ കവിഞ്ഞ് ഒരു ഇഷ്ടവും സ്നേഹവുമുണ്ട്. അതാകട്ടെ സെക്ഷ്വല്‍ ആണെന്ന് അവള്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. ഭര്‍ത്താവിന്‍റെ മരണ ശേഷം പുരുഷന്‍മാരുമായി അടുക്കാന്‍ അവള്‍ക്ക് ഭയമായിരുന്നു. എങ്കിലും അടക്കാനാവാത്ത കാമാസക്തിയ്ക്ക് ഇരയുമായിരുന്നു അവള്‍. അത്ശമിപ്പിക്കാന്‍ പലപ്പോഴും “അബ്നോര്‍മ്മല്‍” എന്നുഅവള്‍ തന്നെ വിശേഷിപ്പിച്ച മാര്‍ഗ്ഗങ്ങള്‍ തേടുവാനും അവള്‍

💬 Comments

View all comments