0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 3 [സ്മിത]

Author : സ്മിത Read All Parts 1.6K

മനസ്സ് ഇപ്പോള്‍ എന്ന് എനിക്കറിയാം!”

ഡെന്നീസ് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യകതമല്ലാതിരുന്നതിനാല്‍ ഋഷിയുടെ ഭാവം അല്‍പ്പം കൂടി നിസ്സഹായമായി.

“നിന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയ എന്നോട് പോലും ഷെയര്‍ ചെയ്യാന്‍ പറ്റാത്തത്ര വലിയ ഒരു പ്രോബ്ലം ഇപ്പോള്‍ നിന്‍റെ മനസ്സിലില്ലേ? ഇല്ലേടാ?”

ഋഷി ദയനീയമായി അവനെ നോക്കി.

“ഋഷി...”

ഡെന്നീസ് അവന്‍റെ നേരെ മുഖമടുപ്പിച്ചു.

“ആരാ...?”

ഡെന്നീസ് ചോദിച്ചു.

“ആരാ നിന്‍റെ മനസ്സിളക്കിയ ആ പെണ്ണ്?”

ഋഷി തളര്‍ന്നത് പോലെ അവനെ നോക്കി.

“ഡെന്നീ...അത്...”

“നീ പറ!അല്പ്പംഭാരം കുറയില്ലേ? ആരാ അത്?”

“പറ്റില്ല...ഇല്ല..അങ്ങനെ ഒരു പാപം ചെയ്യാന്‍ എനിക്ക് വയ്യ ഡെന്നി...”

ഡെന്നീസ് അര്‍ത്ഥഗര്‍ഭമായി അവനെ നോക്കി.

“പാപമോ?”

“ഏറ്റവും വലിയപാപം!”

“കാരണം?”

“കൂട്ടുകാരന്‍റെ അമ്മ സ്വന്തം അമ്മ ആയത്കൊണ്ട്”

അവനില്‍ നിന്നും മുഖം മാറ്റി ഋഷി പെട്ടെന്ന് പറഞ്ഞു.

[തുടരും]

💬 Comments

View all comments