0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 3 [സ്മിത]

Author : സ്മിത Read All Parts 1.5K

ആരാ? ആ നിനക്ക് ഒരു ചെറുപ്പക്കാരന്‍ സുന്ദരനായി തോന്നണം എങ്കില്‍ നിന്‍റെ മനസ്സിലും ഒരു പ്രണയക്കുമിള പൊട്ടിയിട്ടില്ലേടീ?”

അവള്‍ അങ്ങനെ ചോദിച്ചപ്പോള്‍ താന്‍ ഭയപ്പെട്ടത് എന്തിനെന്ന് ലീന സ്വയം ചോദിച്ചു.

“വട്ട് പിടിപ്പിക്കുന്ന കാര്യങ്ങള്‍ ഒന്നും പറയാതിരിക്ക് എന്‍റെ സംഗീതെ! ഈ പ്രായത്തിലാണ് എനിക്ക് പ്രേമം! അതും എന്‍റെ മോനൂന്റെ ഫ്രണ്ടിനോട്! നീ പോയെ ഒന്ന്!”

“മോളെ, എനിക്ക് നിന്നോടും സാമുവേല്‍ അച്ചായനോടുമുള്ള കടപ്പാട് നിനക്കറിയില്ലേ? ഏതെങ്കിലും റെഡ് സ്ട്രീറ്റില്‍ കാലണയ്ക്ക് വില്‍ക്കപ്പെടേണ്ട ഒരു വേശ്യയായിത്തീരാമായിരുന്ന എന്നെ ഒരു റിയല്‍ രാക്ഷസനില്‍ നിന്നും രക്ഷപ്പെടുത്തി ഒരു അനുജത്തിയെപ്പോലെ എന്‍റെ ചേട്ടനെ ഏല്‍പ്പിച്ചുകൊടുത്ത പുണ്യാത്മാവ് അല്ലെടീ സാമുവേല്‍ അച്ചായന്‍! ആ നിന്നോട് എനിക്ക് പ്രേമത്തിന്റെ കാര്യം പറഞ്ഞ് പറ്റിക്കാന്‍ പറ്റുമോ? എടീ പ്രേമത്തിന് കണ്ണും മൂക്കും പ്രായോം ഒന്നുമില്ല. ഷേക്സ്പിയറിന് പത്തുവയസ്സ് മൂപ്പുള്ള പെണ്ണിനെ ഭാര്യയാക്കാം. ഡോക്റ്റര്‍ ജോണ്‍സന്‍റെ ഭാര്യക്ക് ഇരുപത് വയസ്സിന്‍റെ മൂപ്പ് ഉണ്ടാവാം. എങ്കില്‍ നിന്നെക്കാള്‍ പതിനെട്ട് വയസിനു മാത്രം പ്രായക്കുറവുള്ള ആ സ്വാമിയെ പ്രേമിച്ചാല്‍ എന്താ?”

“സ്വാമിയല്ല, ഋഷി”

“ഒഹ്!പേരൊന്ന് അറിയാതെ മാറിപ്പോയപ്പോള്‍ ചൂടാകുവാണോ! കൊള്ളാല്ലോ!

അവളുടെ മൃദുസ്വരത്തിലുള്ള വാക്കുകള്‍ ലീനയെ അറിയാതെ തൊട്ടു.

ഒരു പെണ്ണായ എനിക്ക് പോലും നിന്നെ പ്രേമിക്കാന്‍ തോന്നിയിട്ടുണ്ട്! പിന്നെയാ!എന്റെമനസ്സിലും നീയില്ലേടീ?"

“നിന്‍റെ മനസ്സിലോ? എന്നുവെച്ചാല്‍?”

“എന്ന് വെചാല്‍നിന്നെക്കുറിച്ച് ഞാനെപ്പോഴും ഓര്‍ക്കുന്നു എന്ന്. നിനക്ക് അതിനിയും മനസ്സിലായിട്ടില്ലേ? ഇപ്പോള്‍ കിടക്കയില്‍ ഇങ്ങനെ മലര്‍ന്ന് കിടക്കുമ്പോഴും നിന്നെയല്ലേ മോളെ ഞാന്‍ ഓര്‍ക്കുന്നെ?”

അവളുടെ ശ്വാസമുയരുന്നത് ലീന കേട്ടു.

“നീ കേള്‍ക്കുന്നുണ്ടോ ലീനെ?”

“ഹ്മം, ഉണ്ട്,”

“ഞാന്‍ നിന്നെ ഓര്‍ത്തോട്ടേ?”

“ഓര്‍ക്കുന്നേന്

💬 Comments

View all comments