0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Author : സ്മിത Read All Parts 466

തന്നില്ലേ?”

“പടച്ചോനെ!”

രേഷ്മ തലയില്‍ കൈവെച്ചു. അവള്‍ തളര്‍ന്ന് അയാളെ നോക്കി.

“മേനോന്‍ ചേട്ട അത് നമ്മടെ രേണു ആരുന്നോ?”

അവളുടെ ചോദ്യത്തിനു മുമ്പില്‍ മേനോന്‍ ശരിക്കും വിങ്ങിപ്പൊട്ടി. കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി. രേഷ്മ അതുകണ്ട് അന്തിച്ച് നിന്നുപോയി. അത്തരം ഒരു ഭാവം അവള്‍ ഒരിക്കലും അയാളില്‍ കണ്ടിട്ടുണ്ടായിരുന്നില്ല. അവളുടെ അറിവില്‍ അയാള്‍ ഉഗ്രപ്രതാപിയാണ്, അതി സമ്പന്നനാണ്, അധികാരകേന്ദ്രങ്ങളെ നിര്‍മ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ആളാണ്‌... അങ്ങനെയുള്ള ആളാണ്‌ ഇപ്പോള്‍ കുഞ്ഞുങ്ങളെപ്പോലെ കരയുന്നത്...!

“അതേടീ, അത് എന്‍റെ മോള്‍ തന്നെയായിരുന്നു!”

അത് പറയുമ്പോള്‍, അയാളുടെ സ്വരം വല്ലാതെ ഇടറിയിരുന്നു. രേഷ്മ ഇപ്പോഴും ഇതികര്‍ത്തവ്യതാമൂഡയായി അയാളെത്തന്നെ നോക്കുകയാണ്.

“മേനോന്‍ ചേട്ടാ എനിക്ക്...എനിക്ക് ഒന്നും മനസ്സിലാകുന്നില്ല,”

“സിമ്പിള്‍,”

കണ്ണുകള്‍ തുടച്ച് അയാള്‍ പറഞ്ഞു.

“ഈ ഫോട്ടോയില്‍ കാണുന്ന പെണ്ണിന്‍റെ പേരാണ് നിഷ. അവള്‍ എന്‍റെ മോളോട് എങ്ങനെയോ അടുത്തു, നല്ല ഫ്രണ്ട്ഷിപ്പായി. അവളും നീയാദ്യം കാണിച്ച ആ പെണ്ണും കൂടി രേണുവിനെ വശീകരിച്ച് നിന്‍റെ അടുത്ത് എത്തിച്ചു. അവളെ ഫുള്‍ പെഴപ്പിക്കാന്‍. എന്നിട്ട് എന്നെ അവുടെ അടുത്തേക്ക് എത്തിക്കാന്‍ നിന്നെ യൂസ് ചെയ്തു. രേണു ലൈറ്റ് വന്നപ്പോള്‍ എന്നെക്കണ്ട് ഞെട്ടി ഓടി ഈ കെട്ടിടത്തിന്‍റെ മണ്ടേന്ന് താഴേക്ക് ചാടി സൂയിസൈഡ് ചെയ്തു....”

“എഹ്? സൂയിസൈഡോ?”

അവള്‍ ഒച്ചയിട്ടു.

മേനോന്‍ അവളുടെ വായ്‌പൊത്തി.

“ശബ്ദം ഒണ്ടാക്കാതെ മൈരേ! നീ എന്നെ കൊലയ്ക്ക് കൊടുക്കുവല്ലോ!”

“മേനോന്‍ ചേട്ടാ! ഞാന്‍ എന്തായീ കേക്കുന്നെ? അന്ന് സീമ, സോറി, നമ്മുടെ രേണു ആത്മഹത്യ ചെയ്തെന്നോ? എന്നിട്ട്..എന്നിട്ട് ...എന്നിട്ടെവിടെ അവള്‍ടെ ബോഡി?”

“ഞാനും ബഷീറും കൂടെ അത് കുഴിച്ചിട്ടു...”

രേഷ്മയുടെ മുഖം ഭയം കൊണ്ട് കിടുങ്ങി. അവള്‍ അയാളുടെ തോളില്‍ പിടിച്ചു.

“മേനോന്‍ ചേട്ടാ,” ചുറ്റും നോക്കി ആരും കേള്‍ക്കുന്നില്ല എന്നുറപ്പ് വരുത്തി അവള്‍ പതിയെ പറഞ്ഞു.

“മോള്‍ ഇവിടെ വെച്ചാണ് കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണം തുടങ്ങുമ്പോ ഇവിടെയും വരില്ലേ? ഞാന്‍ കുടുങ്ങില്ലേ?”

“ഇതിലും വലിയ പ്രോബ്ലം ഉണ്ടായിട്ട് നീ കുടുങ്ങിയോ?”

“പക്ഷെ ഇതുവരെ മരണം പോലത്തെ ഒരു പ്രോബ്ലം ഉണ്ടായിട്ടില്ലല്ലോ!”

“നീ പേടിക്കണ്ട!”

അയാള്‍ ഉറച്ച

💬 Comments

View all comments