Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]
വിഷുവരും വർഷം വരും...."
ലീന നിലാവിലേക്ക് നോക്കി കവിത ചൊല്ലി. എല്ലാവരും അവളെ നോക്കി.
"തിരുവോണം വരും പിന്നെ ഓരോ തളിരിനും പൂ വരും കായ്‌വരും...."
അവരുടെ സ്വരം ആർദ്രമായി.
"...അപ്പോളാരെന്നുമെന്തെന്നുമാർക്കറിയാം....?"
ലീനയുടെ മിഴികൾ നനഞ്ഞു. അത് കണ്ട് സംഗീതയുടെതും. മിഴിനീരിലൂടെ ലീന ഓരോരുത്തരേയും നോക്കി പുഞ്ചിരിച്ചു. പിന്നെ അവള്‍ സംഗീതയുടെ നേരെ തിരിഞ്ഞു. അവളെ പുണർന്നു.
"അച്ചായനും രാജീവേട്ടനും വേണ്ടിയിരുന്നില്ലേ മോളെ ഇപ്പോള്‍...? നമ്മള്‍ ഇങ്ങനെ തനിച്ച്..."
“കുട്ടികള്‍ ഉണ്ടല്ലോ, പെണ്ണെ! നമുക്ക് അവരെ ഓര്‍ക്കാന്‍!”
സുഖകരമായ ആലിംഗനത്തിലമര്‍ന്ന്‍ സംഗീത ലീനയെ ആശ്വസിപ്പിച്ചു.
അപ്പോള്‍ ബഷീറിന്റെ കാര്‍ ഗേറ്റിനു വെളിയില്‍ വന്നു കഴിഞ്ഞിരുന്നു.
[To Be Continued....]
💬 Comments
View all comments