0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 5 [സ്മിത]

Author : സ്മിത Read All Parts 624

പറയുന്നതെന്തും അനുസരിച്ചിട്ടാണ്. എന്തും. അവനെ പെണ്ണ് കെട്ടിച്ചത് വരെ താനാണ്. ഒരിക്കല്‍ അവളോട്‌ മോഹം തോന്നിയപ്പോള്‍ ഒരു മടിയും കൂടാതെ അവളെ തന്‍റെ കാല്‍ച്ചുവട്ടിലെക്ക് എറിഞ്ഞു തരാന്‍ പോലും മടി കാണിച്ചിട്ടില്ല. അവളന്ന് രാത്രി ആത്മഹത്യ ചെയ്തപ്പോഴും അയാളുടെ മകന്‍ അത് കണ്ടു വീട് വിട്ടു പോയപ്പോഴും അയാളുടെ കണ്ണുകളില്‍ ആ തിളക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ബഷീര്‍ ഇപ്പോള്‍ തന്‍റെ ഏറ്റവും അവസാനത്തെ വിജയ കഥ പറയുവാന്‍ വരികയാണ്. രണ്ടു പെണ്ണുങ്ങളെ കൊന്നു തള്ളിയ കഥ! അവന്‍റെ കണ്ണുകളിലെ തിളക്കം കാണുന്നതിന് വേണ്ടി മേനോന്‍ കതക് തുറന്നു. അയാള്‍ ഞെട്ടിപ്പോയി. തല കുനിച്ച് നില്‍ക്കുന്ന ബഷീര്‍!

“എന്താടാ? എന്താ നീയിങ്ങനെ തലേം കുമ്പിട്ട്‌ നിക്കുന്നെ? എഹ്? എന്നാ പറ്റീന്ന്?”

ബഷീര്‍ കരയുന്നു.

“സാര്‍ ക്ഷമിക്കണം!”

കണ്ണുനീര്‍ ഒഴുകിയിറങ്ങുമ്പോള്‍ ബഷീര്‍ വിതുമ്പലോടെ പറഞ്ഞു.

“ഛെ!”

മേനോന്‍ ഉച്ചത്തില്‍ പറഞ്ഞു.

“നല്ല ഒത്ത തടിയന്‍! കട്ടി മീശക്കാരന്‍! എന്നിട്ട് കരയുന്നോടാ?”

“സാര്‍ എനിക്ക് അവരെ ഒന്നും ചെയ്യാന്‍ പറ്റീല്ല!”

“എഹ്? അതെന്നാ?”

“ഋഷി...നമ്മുടെ മോന്‍ ഋഷി അവരുടെ കൂടെ ഒണ്ട്!”

മേനോന്‍റെ ഉള്ളില്‍ മിന്നല്‍പ്പിണര്‍ പാഞ്ഞു. അയാളുടെ കണ്ണുകളില്‍ അഗ്നിയിറങ്ങി.

“എന്‍റെ മോളെ പെഴപ്പിച്ച് കൊല്ലിച്ച് ..ഇപ്പം ആ കൂത്തിച്ചി എന്‍റെ ചെറുക്കനേം വശത്താക്കിയോ?”

ബഷീര്‍ തലകുലുക്കി. പിന്നെ അയാള്‍ സംഭവിച്ചത് പറഞ്ഞു. ഋഷിയ്ക്ക് വെടിയേറ്റ കാര്യം പറഞ്ഞപ്പോള്‍ മേനോന്‍ തലയില്‍ കൈവെച്ചു.

“ഇപ്പം പോണം!”

അയാള്‍ പറഞ്ഞു.

“എന്‍റെ ചെറുക്കന് എന്തേലും പറ്റിയോടാ?”

“ഇല്ല മോന് കൈകകെ കൊണ്ടുള്ളൂ...ഒരു കുഴപ്പവും ഉണ്ടാകില്ല...”

മേനോന്‍ പെട്ടെന്ന് ഫോണ്‍ ഡയല്‍

💬 Comments

View all comments