Chapter Title : ഒരു അവിഹിത പ്രണയ കഥ 5 [സ്മിത]
“അതെ”
“അത് എന്തുകൊണ്ടാണ് എനറിയമോ?”
“ഇല്ല!”
“ശരിക്കും?”
ശ്യാമാണ് ചോദിച്ചത്.
“അതെന്താ ശ്യാമേ? ഞാന്‍ നിങ്ങളെ ഇന്ന് കണ്ടതല്ലെയുള്ളൂ? ഡെന്നിയേ അല്ലാതെ വേറെ ആരേം ഞാന്‍....”
അവന്‍റെ സ്വരത്തിലെ നിഷ്കളങ്കത അവരെ സ്പര്‍ശിച്ചു. സംഗീത ഡെന്നീസിനെ കണ്ണുകള്‍ കാണിച്ചു. ഡെനീസ് സാവധാനം ആ കഥ പറഞ്ഞു. ഡെന്നീസിന്‍റെ നാവില്‍ നിന്നും പതിക്കുന്ന ഓരോ വാക്കും തന്നെ പൊള്ളിക്കുന്നത് പോലെ ഋഷിയ്ക്ക് തോന്നി. അവന്‍റെ അധരങ്ങള്‍ വിടര്‍ന്നു. കണ്ണുകള്‍ ഭയംകൊണ്ടും അവിശ്വസനീയതകൊണ്ടും പുറത്തേക്ക് തള്ളി. സാമുവലിന്റെയും രാജീവന്‍റെയും മരണത്തിന്‍റെ കഥയും അതില്‍ നാരായണ മേനോന്‍റെ പങ്കും അറിഞ്ഞപ്പോള്‍ ഋഷി ദയനീയമായി സംഗീതയേയും ലീനയേയും നോക്കി. എല്ലാ കേട്ട് കഴിഞ്ഞ് തലയില്‍ കൈവെച്ച് ഋഷി കുനിഞ്ഞിരുന്നു. തന്‍റെ തലമുടിയില്‍ മൃദുവായ ഒരു സാന്ത്വന സ്പര്‍ശമറിഞ്ഞ് അവന്‍ മുഖമുയര്‍ത്തി നോക്കി.
“ആന്റി, ഞാന്‍!”
അവന്‍റെ കണ്ണുകളില്‍ നിന്ന് നീര്‍മുത്തുകള്‍ താഴേക്ക് ചിതറി.
“ഇതൊന്നും ഞാന്‍ അറിഞ്ഞില്ല..ഒന്നും.’
അവന്‍ അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു.
“അച്ഛന്‍..അച്ഛന്‍ എന്ന ആ മനുഷ്യന്‍..എന്‍റെ അമ്മയെ ഇല്ലാതാക്കിയതും പിന്നെ ആ ചീത്ത സ്ത്രീയേ കൂട്ടിക്കൊണ്ട് വന്നതും ഒക്കെയേ..അതിനപ്പുറം ദുഷ്ട..ദുഷ്ട്ടത്തരം ഒക്കെ ചെയ്തിരുന്നു എന്ന് അറിഞ്ഞില്ല..അങ്ങനെ അറിഞ്ഞെങ്കില്‍ ഞാന്‍ ആന്‍റിടെ മോന്‍ ..അവനുമായി ഡെന്നിയുമായി ഇങ്ങനെ ഫ്രണ്ട്ഷിപ്പ് ഒന്നും ..അവനോട് ഇങ്ങനെ ഞാന്‍ കൂട്ടൊന്നും കൂടില്ലായിരുന്നു...ഞാന്‍ ..ഞാന്‍ എന്താ വേണ്ടേ? ഒഹ്!!”
അവന്‍ പിന്നെയും അസ്വാസ്ഥ്യത്തോടെ തലകുനിച്ചിരുന്നു.
“ഞാന്‍ ജീവിച്ചിരുന്നത് അയാളുടെ അന്ത്യം കാണാന്‍ വേണ്ടി മാത്രമാ മോനെ!”
അവന്‍റെ കൈയില്‍ നിന്ന് പിടുത്തം വിടാതെ ലീന തുടര്‍ന്നു.
“അയാള്‍ടെ മാത്രമല്ല. അയാളുടെ വീട്ടിലുള്ളവരുടെയും. അതില്‍ ഒരാള്‍ പോയി. മോന്‍റെ
💬 Comments
View all comments