0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]

Author : സ്മിത Read All Parts 1.6K

കുതിച്ചു.
അയാളുടെ കയ്യില്‍ നിന്നു കീ പിടിച്ചു വാങ്ങി അയാളെ തള്ളി നിലത്തിട്ട് മേനോന്‍ ബൈക്കില്‍ ചാടിക്കയറി.
പിന്നെ തിരിഞ്ഞ് തനിക്ക് നേരെ ഓടി വരുന്ന പോലീസ് സംഘത്തിന്‍റെ നേരെ നോക്കി നടുവിരല്‍ ഉയര്‍ത്തി അയാള്‍ ആക്രോശിച്ചു.

“പോയി നിന്‍റെ അമ്മേടെ കൊതത്തി പോയി തപ്പെടാ മൈരുകളെ!!”

പിന്നെ അതി ശീഘ്രം ബൈക്കോടിച്ചു.
*************************************************

ടിവിയില്‍ ആ ദൃശ്യങ്ങളത്രയും കണ്ട് സംഗീത ഭയപരവശയായി.

“ഇനി എന്നാ ചെയ്യും ലീനെ?”

അവള്‍ ലീനയോട് ചോദിച്ചു.

“എന്ത് ചെയ്യാന്‍?”

ദൃഡനിശ്ചയം തുളുമ്പുന്ന സ്വരത്തില്‍ ലീന പറഞ്ഞു.

“അയാടെ അന്ത്യം എന്‍റെ കൈ കൊണ്ടാ എന്ന് കര്‍ത്താവ് തീരുമാനിച്ചത് അങ്ങ് നടപ്പാകും!”

നാരായണ മേനോന്‍ കമ്മീഷണര്‍ ഓഫീസില്‍ നിന്നും പോലീസിനെ വെട്ടിച്ച് കടന്നുകളയുന്ന ദൃശ്യം തുടര്‍ച്ചയായി ടെലിവിഷനില്‍ കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കേസിനെപ്പറ്റിയുള്ള സകല വിശദാംശങ്ങളും തുടര്‍ച്ചയായി സംപ്രേഷണം ചെയ്തു കൊണ്ടിരുന്നു.

“പിള്ളേര് വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല,”

സംഗീത വീണ്ടും വേവലാതിയോടെ പറഞ്ഞു.

“നീ മുമ്പേ വിളിച്ചത് അവരെ ആര്ന്നോ?”

“ആ! അതെ! അവരെയാ...എന്നാ നീ അങ്ങനെ ചോദിച്ചേ?”

“പിള്ളേരെ ആണേല്‍ ഒരു കൊഞ്ചലിന്റേം കോഴയലിന്റെം ആവശ്യമില്ല! അത് കൊണ്ട് ചോദിച്ചതാ!”

“ശ്യ!!”

സംഗീത ചുണ്ടത്ത് വിരല്‍ വെച്ച് ലീനയെ നോക്കി.
സന്ധ്യ അടുക്കള യിലേക്ക് പോയതാണ്.
എപ്പോള്‍ വേണമെങ്കിലും വരാം.

“നീയാ ടി വി അങ്ങോട്ട്‌ ഒഫാക്ക്!”

ലീന പറഞ്ഞു.

“മൂന്നാല് മണിക്കൂറായി ഇത് തന്നെ കാണുന്നത് എന്തിനാ ?”

“എടീ അയാള് പോലീസിനെ വെട്ടിച്ച് കടന്നത് നമ്മളെ അന്വേഷിച്ചാ...അയാള് വരും...ഇവടെ നമ്മളെ അന്വേഷിച്ച്...”

“വരട്ടെന്നെ!”

സ്വരത്തില്‍ ദൃഡനിശ്ചയ ഭാവം നില നിര്‍ത്തി

💬 Comments

View all comments