0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]

Author : സ്മിത Read All Parts 601

ആലോചിച്ചു.

“ഞാന്‍ മംഗലാപുരം പോയ ദിവസമല്ലേ എന്‍റെ ഓഫീസില്‍ നീ ആദ്യമായി വന്നെ?”

ആലോചനയ്ക്ക് ശേഷം മേനോന്‍ ചോദിച്ചു.

“അന്ന് ആരുടെ കൂടെയാടീ നീ അവിടെ വന്നെ? ആരാരുന്നു ആ ചെറുക്കന്‍? അവന്‍ തന്നെയല്ലേ ഇന്നലെ രേഷ്മേടെ സ്പായില്‍ വന്ന് ഞാനും രേഷ്മേം പറഞ്ഞത് ഒക്കെ മൊബൈലില്‍ റിക്കോഡ്‌ ചെയ്തെ? ആരാരുന്നു അവന്‍? പറയെടീ ആരരുന്നു അവ .....”

പറഞ്ഞു തീരുന്നതിന് മുമ്പ് മേനോന്‍റെ മുഖമടച്ച് കൊക്കക്കോളയുടെ ഒരു ഫുള്‍ ബോട്ടില്‍ വന്ന് പതിച്ചു.
അയാള്‍ പിമ്പോട്ട് മലര്‍ന്ന് വീണു.

“ഇര്‍ഫാന്‍! ഇര്‍ഫാന്‍ ബഷീര്‍!”

മേനോന്‍ ചോദിച്ചതിനു ഉത്തരമെന്നോണം കടന്നുവന്ന ചെറുപ്പക്കാരന്‍ പറഞ്ഞു.
സംഗീതയുടെ മുഖത്ത് നിലാവ് ഉദിച്ചത് പോലെ പുഞ്ചിരി വിടര്‍ന്നു.

“നീ കാരണം ആത്മഹത്യ ചെയ്ത ഒരു സാധു സ്ത്രീയുടെ മകന്‍!”

അയാളുടെ മുഖത്ത് വിലങ്ങനെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി ഇര്‍ഫാന്‍ പറഞ്ഞു.

“നീ ബ്രയിന്‍ വാഷ് ചെയ്ത് നരകപിശചാക്കിമാറ്റിയ ഒരു മനുഷ്യന്‍റെ മകന്‍!”

അടുത്ത കാലും അയാളുടെ മുഖത്ത് പതിഞ്ഞു .
മേനോന്‍റെ ചുണ്ടുകളും കവിളും പൊട്ടി, കണ്ണുകള്‍ കലങ്ങി. മുഖം ചുവന്നു പൊട്ടി ചൊര വന്ന് ഒഴുകാന്‍ തുടങ്ങി.
അയാള്‍ മലര്‍ന്ന് മലച്ച് അവന്‍റെ മുമ്പില്‍ക്കിടന്നു.
അവന്‍ പെട്ടെന്ന് ആദ്യം ലീനയുടെയും പിന്നെ സംഗീതയുടെയും സന്ധ്യയുടെയും കെട്ടുകള്‍ അഴിച്ചു.

“മേനോന്‍ ശരിക്കും പെരുമാറിയല്ലോ!”

സംഗീതയുടെ കവിളില്‍ തലോടി ഇര്‍ഫാന്‍ പറഞ്ഞു.
പിന്നേ അവന്‍ നിലത്ത് നിന്നു കൊക്കക്കോള പാനീയം നിറഞ്ഞ ബോട്ടില്‍ കൈയ്യിലെടുത്തു.

“സന്ധ്യേ!”
അവന്‍ അവളെ വിളിച്ചു.
സന്ധ്യ ഇര്‍ഫാനെ നോക്കി.

“നീ ആന്റമാരെ വിളിച്ചോണ്ട് അപ്പുറത്ത് പോ! എന്നിട്ട് മുറിവൊക്കെ വാഷ് ചെയ്ത് മരുന്ന് എന്തെങ്കിലും അപ്പ്ളൈ ചെയ്യ്‌!”

സന്ധ്യ അവരേയും കൂട്ടി അകത്തേക്ക് പോയി.
ഇര്‍ഫാന്‍ അയാളെ പിടിച്ച് എഴുന്നേല്‍പ്പിച്ചു.

“എന്‍റെ വാപ്പയെ നീ കൊന്ന രീതി ഒക്കെ ഞാന്‍ ടി വിയില്‍ കണ്ടു,”

അയാളുടെ കോളറിനു പിടിച്ച് ഉയര്‍ത്തി ഇര്‍ഫാന്‍ പറഞ്ഞു.

“അതില്‍ എനിക്ക് പരാതിയില്ല. നിന്‍റെ കൂട്ടത്തില്‍ ചേര്‍ന്ന് നിനക്ക് വേണ്ടി ഒരുപാട് ഹറാം പിറപ്പ്‌ കാണിച്ചതല്ലേ. പടച്ചോന്‍ കൊടുത്ത ശിക്ഷയായി ഞാനതങ്ങ് വരവ് വെക്കും!

💬 Comments

View all comments