Chapter Title : ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]
സമയത്ത് കാട്ടിലും ഈ തടാകത്തിലും വരാറുണ്ടായിരുന്നെങ്കിലും ഇത്തവണത്തെ പ്രത്യേകത ലീന അറിഞ്ഞിരുന്നു.
ഋഷി കൂടെയുണ്ട്.
പ്രായവും ഭൂതകാലവും മറന്ന് താന്‍ പ്രണയിക്കുന്ന പുരുഷന്‍.
ആശുപത്രിക്കിടക്കയില്‍ ആ ഒരു വാഗ്ദത്തമാണ് ഋഷിയെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നത്.
അബോധത്തിനും ജ്വരസങ്കീര്‍ണ്ണതകള്‍ക്കുമിടയിലും ജീവന്‍റെ മേല്‍ വന്‍ സുഷിരങ്ങള്‍ വീണപ്പോള്‍ ഡോക്റ്റര്‍ സുഹ്റയാണ് പറഞ്ഞത്.
“സ്ട്രേഞ്ച് ആയി തോന്നാം..”
സുഹ്റ പറഞ്ഞു.
“മെഡിക്കല്‍ കോളേജിലെ സൈക്യാട്രി ഹെഡ് വര്‍ഗ്ഗീസ് തരകന്‍ പറയുന്നത് അപ്പൊടെംനോഫോബിയ സിന്‍ഡ്രോം ആണ് ഋഷിയുടെ പ്രശ്നം എന്നാണ്....അവന്‍റെ മനസ്സില്‍ ഒരാള് പതിഞ്ഞു കിടക്കുന്നുണ്ട് ..അയാള്‍ അമ്മയാണ് എങ്കിലും ഇപോഴവന് ഒരു ലവ് സെക്സ് ഒക്കെ അതില്‍ മിങ്കിള്‍ ആയി കിടക്കുവാണ്... ആ ഒരാള്‍ ആരാണ് എന്ന് കണ്ടെത്തണം...അയാളെ ഇവന്റെ ലൈഫ് പാര്‍ട്ണര്‍ ആക്കണം .അല്ലെങ്കില്‍ ലൈഫ് ലോങ്ങ് ഋഷി രക്ഷപ്പെടില്ല,”
ഭയന്ന് പോയ ലീന ഋഷിക്ക് തന്നോടുള്ള ഇഷ്ടം ഡോക്റ്റര്‍ സുഹ്റയെ അറിയിച്ചു.
എല്ലാം കേട്ട് കഴിഞ്ഞ് ഡോക്റ്റര്‍ പുഞ്ചിരിച്ചു.
“നീ പേടിക്കണ്ട മോളെ,’
അവള്‍ ലീനയോട് പറഞ്ഞു.
“റിലേഷന്‍ഷിപ്പിനെ പറ്റിയുള്ള പഴയ ധാരണ ഒക്കെ ഒന്ന് മാറ്റിവെച്ചാല്‍ തീരാവുന്ന പ്രോബ്ലമേ ഇപ്പോഴുള്ളൂ...അവനെക്കാള്‍ പത്തു പതിനെട്ട് വയസ്സല്ലേ നിനക്ക് കൂടുതല്‍ ഉള്ളൂ ...അക്സെപ്റ്റ് ഹിം ആസ് യുവര്‍ മാന്‍!”
സുഹ്റ അക്കാര്യം സംഗീതയോടും സന്ധ്യയോടും ഡെന്നീസിനോടും സംസാരിച്ചു.
ഡെന്നീസിന് അത് നേരത്തെ തന്നെ സമ്മതമായിരുന്നു.
സംഗീതയും സന്ധ്യയും രണ്ടാമതൊന്ന് ആലോചിക്കാതെ സന്തോഷത്തോടെ സമ്മതം മൂളി.
സുഖകരമായ നീല ജലാശയത്തില്‍ നിന്ന് ലീന പിമ്പിലൂടെ ഋഷിയെ ആലിംഗനം ചെയ്തു.
അവളുടെ മുഴുത്ത തുറിച്ച മാറിടം അവന്‍റെ പുറത്ത് അമര്‍ത്തി നിന്നപ്പോള്‍ തന്‍റെ ദേഹം ചൂട് പിടിച്ച് തപിക്കുന്നത് ലീന അറിഞ്ഞു.
ലീനയുടെ വിതുമ്പല്‍ ഋഷി കേട്ടു.
"എന്നാ ആന്റി?”
തിരിഞ്ഞു നോക്കാതെ അവന്‍ ചോദിച്ചു.
"എന്നാ പറ്റി?"
അവളുടെ ആലിംഗനം മുറുകി.
അവള്‍ അവനെ തനിക്ക് അഭിമുഖമായി നിര്‍ത്തി.
പിന്നെ അവന്‍റെ കണ്‍പോളകളിലും കവിളിലും തലമുടിയിലും ഉമ്മവെച്ചു. ലീന എന്ത് കൊണ്ടാണ് പെട്ടെന്ന്‍ വിഷാദമുഖിയായതെന്ന് ഋഷി അറിഞ്ഞു.
അവള്‍ സാമുവേലിനെ ഓര്‍ത്തിരിക്കുന്നു.
“അച്ചായനെ നമുക്ക് നഷ്ട്ടപ്പെട്ടില്ല ആന്‍റി...”
അവളെ ചേര്‍ത്ത് പിടിച്ച് ഋഷി പറഞ്ഞു.
💬 Comments
View all comments