← Back to ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]

Comments

ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax] · approved reader discussion

Siddu • 10-08-2025 17:01

സ്മിതാജി, ലീനയും ഋഷിയുമൊക്കെ മനസ്സിൽ നിന്നും പോകുന്നില്ല. അവരുടെ ദാമ്പത്യജീവിതവും കുഞ്ഞുങ്ങളുടെ ജനനവുമൊക്കെ ചേർത്ത് ഇതിന്റെയൊരു സെക്കന്റ്‌ പാർട്ട്‌ തരാമോ?

Suja S Nair • 23-07-2024 23:01

Kolam

മാത്യൂസ് • 18-04-2021 10:16

ഇത്രയും പെട്ടന്ന് ഇതിൻ്റെ ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല അതാണ് നോവൽ വായിച്ചിട്ടും ഇതിന് കമൻ്റ് idathe പാർട്ട് 6 ലെ കമൻ്റ്സ് എൻ്റെ കമൻ്റിനു വല്ലോ റീപ്ലേയും ഉണ്ടോ എന്ന് നോക്കി പോയതാ പക്ഷെ കമൻ്റ്സ് കണ്ടത് രണ്ടോ മൂന്നോ പേര് കൂടി മനപൂർവ്വം വിമർശിച്ചു കമൻ്റ് ഇട്ടിരിക്കുന്നു അത് വായിച്ചാൽ ആറ്ക്കുംക്കും മനസ്സിലാകും അത്  നവലിനോടല്ല autherine മനഃപൂർവം വിമശിക്കാൻ ഇട്ട കമൻ്റുകൾ ആണ് എന്ന് അല്ലെങ്കിൽ 2017 ലേ കഥയുടെ ലിങ്ക് നോക്കി അത്രയും പെട്ടന്ന് ഇടുമോ? ഞാൻ 2020 അവസാനം ഈ സൈറ്റിൽ വന്ന ആളാണ് അത് കൊണ്ട് ഓരോ നോവൽ വായിക്കുമ്പോഴും അതിൻ്റെ കമൻ്റ്സ് ഒന്ന് വയിക്കും അങ്ങിനെ കുറെ കഥകളെ കൂടി അറിഞ്ഞു അത് വായിച്ചപ്പോള് ആണ് ഒരു കാര്യം മനസ്സിലായത് ദേവരാഗം,മീനതിൽ താലികെട്ട് , എഡൻ തോട്ടത്തിൻ്റെ കാവൽക്കാരൻ എന്നീ നോവലുകൾ അപൂർണ്ണങ്ങൾ ആണ് അതിൽ ചെന്നതിൽ 75%കമൻ്റ്സ് ഉം autherne തെറി പറഞ്ഞുള്ള കമൻ്റ്സ് ആണ് പിന്നെങ്ങിനെ അവർ സ കഥകൾ കംപ്ലീറ്റ് ആക്കും ആരും 24x7 സൈറ്റിൽ ആയിരിക്കില്ലല്ലോ അവർക്കും കാണില്ലേ വേറെ ജീവിതത്തിൻ്റെ ബുദ്ധിമുട്ടുകൾ അതൊന്നും മനസ്സിലാക്കാതെ അവരെ തെറി കമൻ്റിട്ടു വെറുപ്പിച്ചു മര്യാദക്ക് നോവലുകൾ എഴുതുന്നവർ കൂടി മടുപ്പിക്കുന്ന അങ്ങിനെ ഉള്ള മലരുകൾ ആണ് ഈ സൈറ്റ് പൂട്ടിക്കാൻ നോക്കുന്നത് ഈ നോവലിലെ ഭാഷാ പ്രയോഗം എല്ലാം വയിച്ചിട്ടണ് ഞാൻ സ്മിതയുടെ മുൻപുള്ള നോവലുകൾ വായിച്ചത് തന്നെ .6th partil എന്താ കുഴപ്പം എന്ന് എനിക്ക് മനസിലാകുന്നില്ല മേനോൻ്റെ മാനസിക വൈകല്യം അയാളുടെ സൈകോ കാണിക്കുന്ന വൈകൃതങ്ങൾ വായനക്കാർക്ക് മുന്നിൽ തുറന്ന് പറഞ്ഞ സ്മിതയ്ക്ക് അഭിനന്ദങ്ങൾ പക്ഷെ കഥ പെട്ടന്ന് തീർന്നു

സ്മിത • 18-04-2021 11:29

ഡിയർ മാത്യൂസ് ..
കമന്റിനു വളരെ നന്ദി...
താങ്കള്‍ പറഞ്ഞ ആറാം അദ്ധ്യായത്തിലേക്ക് ഞാനൊന്ന് പോയി നോക്കി . കഥകൾ ഹോം പേജിൽ നിന്ന് പോകുമ്പോൾ പിന്നെ ആരെങ്കിലും കമന്റ് ചെയ്തിട്ടുണ്ടോ എന്ന് സാധാരണ ഗതിയില്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. ഒന്നാമത് സമയമില്ല. അത്കാരണം കുറെ കൂട്ടുകാര്ക്ക്  പ്രശ്നമുണ്ടായിട്ടുണ്ട്. കമന്റിനുറിപ്ലൈ നല്കാലത്തത് കൊണ്ട്.
ശെരിയാണ് ഞാൻ റിപ്ലെ ചെയ്തിട്ടുണ്ട് . ആ കഥയിലെ ചില കമന്റ്സ് മനഃപൂർവ്വം വിമർശിക്കാൻ ഇട്ടത് ആണെന് ആർക്കും മനസിലാകും . പിന്നെ താങ്കള്‍ പറഞ്ഞതില്‍ ചെറിയ ഒരു തിരുത്ത് ഉണ്ട്. അവര്‍  authors നേ [എഴുത്തുകാരെ]   അല്ലെ ..author നെ മാത്രമേ വിമര്ശി്ക്കൂ. ഒരേ ഒരു author നേ. സ്മിത എന്ന author നേ. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഒക്കെ എടുത്ത് അതിന്‍റെ സംവിധായകന്‍ പുരുഷനും അടുക്കളപ്പണിയാകാം എന്ന് സ്ഥാപിക്കുന്നുണ്ട് എങ്കിലും കമ്പിസൈറ്റില്‍ ഒരു പെണ്ണ് എന്നത് ഇപ്പോഴും ഒരു ടാബൂ ആണ് എന്ന് കരുതുന്നവര്ക്ക്ല എന്നെ “ചൊറിഞ്ഞു” പിന്തിരിപ്പിക്കാന്‍ നടത്തുന്ന ശ്രമം കുറെ നാളായി ഉണ്ട്. ഞാന്‍ എഴുതുന്നു. കമന്റിനു റിപ്ലൈ കൊടുക്കുന്നു. മറ്റു കഥകള്‍ വായിക്കുന്നു. അവയ്ക്ക് കമന്റ്സ് ഇടുന്നു. ഇതൊന്നും പാടില്ല എന്നാണ് അവര്‍[അവന്‍] ധരിക്കുന്നത്.
ഞാൻ വന്നപ്പോൾ മുതൽ ഉള്ള "വിമർശനം ''ആണിത് . എന്നിട്ട് മറ്റൊരു പേരിൽ [പേരുകളില്‍[ വന്നു പിന്തുണക്കും. സുഹൃത്ത് മന്ദന്‍ രാജ പറയുന്ന ഒരു കാര്യമുണ്ട്.  സാധാരണ പുതിയ ആളുകൾ ഒന്നോ രണ്ടോ വക്കിൽ കമന്റ്സ് ഇടുമെന്നും പഴയ കഥകളിലേക്ക് പോകാറില്ലയെന്നുമാണ്.
പോരാഞ്ഞിട്ട് മന്ദന്‍ രാജ ഇങ്ങനെയും പറഞ്ഞു , പുതിയ ആളാണ് ഞാൻ ആദ്യമായാണ് കമന്റ്സ് ഇടുന്നത് .. എന്നൊക്കെ "'ആ ദേഹം "'പറയുമെന്ന്.  അത് കൊണ്ട് ദയവായി മാത്യൂസ് എന്റെ പുതിയ കഥകളിലും കമന്റ്സ് ഇടണം.അല്ലെങ്കിൽ ആ മന്ദന്‍രാജയുടെ വാക്ക് വിശ്വസിച്ചു പൊട്ട ബുദ്ധിയായ ഞാൻ നിങ്ങളെയും അവിശ്വസിച്ചേക്കാം. ഞാന്‍ അല്ലാതെയും കഥകള്‍ ഇടും. അവിടെയും താങ്കള്‍ സപ്പോര്ട്ട്ദ ചെയ്യണം.

കമന്റ്ന്, സപ്പോര്ട്ടി്ന് വളരെ നന്ദി...

മാത്യൂസ് • 18-04-2021 18:52

ഒരു കഥ വായിച്ചിട്ട് അതിനു ഒന്നോ രണ്ടോ വാക്കിൽ കമൻ്റിട്ട ാാണ്ഞ് ആണ് ഇവിടെ ഇങ്ങിനെ കമൻ്റിട്ടത് 6ആം പാർട്ട്ലെകമൻ്റ്സ് കണ്ടപ്പോൾ ഇതൊന്നു പറയണം എന്ന് തോന്നി സ്മിതാവർക്ക് റീപ്ലേ കൊടുത്തു അന്നേരം ആണ് അവർ വീണ്ടും കമാൻ്റിടുന്നത് അങ്ങിനെ ഉള്ള കമൻ്റിന് മറുപടി കൊടുക്കാതെ ഇരുന്നാൽ അവർ പിന്നെ  ഒർജിനൽ ആണേൽ പിന്നെ അവർ മേലിൽ അങ്ങനത്തെ കമാൻ്റിടില്ല പക്ഷെ സ്മിതാ പറഞ്ഞത് പോലെ ആണായി വന്നു കഥ നല്ലതാണ് എന്ന് പറഞ്ഞിട്ട് അടുത്ത പേരിൽ വന്നു തെറി പറഞ്ഞാല് അവരു മറുപടി അർഹിക്കുന്നില്ല എന്ന് കരുതി അവർക്ക് റീപ്ലേ കൊടുക്കരുത് അതിനു റീപ്ലേ സ്മിതയുടെ കഥകളും സ്മിതയെയും ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് അവർ നൽകട്ടെ .ഗ്രേറ്റ് ഇന്ത്യൻ കിച്ചേനിൽ പറയുന്നത് പോലെ വെള്ളം വേണേൽ ചെന്നെടുത് കുടിച്ചൂടെ "ആർത്തവം അശുദ്ധി ആണെന്നും പറഞ്ഞു സ്ത്രീകളെ അകറ്റി നിർത്തുന്നവർ തീർച്ചയായും കാണേണ്ട ചിത്രം. ഞാൻ അവിഹിത പ്രണയ കഥയിലെ നായകൻ ഋഷിയുടെ ഡയലോഗ് വായിച്ചാണ് സ്മിതയുടെ ഇതിന് മുൻപുള്ള ഒരു നോവൽ വായിച്ചത് അതും മുഴുവൻ ആയില്ല വായിച്ചു കൊണ്ടിരിക്കുന്ന സമയം കിട്ടുന്ന പോലെ അതെല്ലാം വായിക്കും . ഞാൻ പുതിയ ആളാണ് എന്നത് ലോക്ഡൗണിൽ സൈറ്റിൽ വന്നത് കൊണ്ട് പറഞ്ഞതാണ് വലിയ കമൻ്റ് ആകുമെന്ന് ഓർത്തില്ല അതിൽ നിന്നും വേഡ്സ് എഡിറ്റ് ചെയ്തു കളഞ്ഞു എന്നിട്ടാണ് അ കമൻ്റ് ഇട്ടത് കുറെ പേര് സ്മിതയെ വളഞ്ഞു അക്രമിക്കുന്നത് പോലെ തോന്നി അ കമൻ്റ് വന്നതിനു പുറകെ നോവലിൻ്റെ ക്ലൈമാക്സും വന്നു കമൻ്റ്സ് അംഗീകരിക്കുന്നത് പോലെ തോന്നി അപ്പോൽ അ കമൻ്റ്സ് ഇട്ടവരുടെ ലക്ഷ്യം നടന്നില്ല. തീർച്ചയയും ഞാൻ വായിക്കുന്ന എല്ലാ കഥകൾക്കും ഞാൻ കമൻ്റിടും അത് ഇത് പോലെ വലിയ കമൻ്റായിരിക്കില്ല പക്ഷെ കഥ വായിച്ചാൽ ഒരു ചെറിയ കമൻ്റെങ്കിലും ഇടും

മാത്യൂസ് • 18-04-2021 18:57

ഇതെന്താ കമൻ്റ് മോഡറേഷനിൽ എന്ന് കാണിക്കുന്നു.April 18, 2021 at 6:52 PMYour comment is awaiting moderation.

ചാക്കോച്ചി • 14-04-2021 10:38

ഹെന്റെ സ്മിതേച്ചീ..തകർത്തു... പൊളിച്ചടുക്കി.....എല്ലാം കൊണ്ടും ഉഷാറായിക്കണ്..എല്ലാരും കിടിലനായിരുന്നു... പ്രത്യേകിച്ച് മേനോൻ...അയാൾ തീർന്നു എന്ന് കരുതിയ ഇടത്തു നിന്ന് വീണ്ടും സംഗീതയെ പൊക്കാൻ വന്നപ്പോ ഉണ്ടായ ഫീൽ അത് വേറെയാണ്... റിയൽ വില്ലനിസം... പടത്തിൽ ആണേൽ ബിജിഎം ഇട്ട് മാസ്സ് ഇൻട്രോ ഒക്കെ ഇട്ട് പൊലിപ്പിച്ചേനെ.....സംഗീതയുടെയും സന്ധ്യയുടെയും കാര്യത്തിൽ നോം മുന്നേ പ്രവചിച്ചത് നേരായിരിക്കുന്നു... ല്ലേ.....അത് കലക്കി... ലീന അതൊക്കെ കണ്ട് ഞെട്ടിപ്പൊയി പാവം......
ബഷീറിന്റെ കാര്യത്തിലും നോം പറഞ്ഞത് അച്ചട്ടായിരിക്കുന്നു.....പിന്നെ ഇർഫാൻ...അവനും അവന്റെ പണി ഉഷാറാക്കി.....അവസാനം സംഗീതയ്ക്കൊപ്പം ഇര്ഫാനേ ഒന്നിക്കുമെന്നത് ഒരിക്കലും പ്രതീക്ഷിച്ചതല്ല.... ഉഷാറാക്കി....
എല്ലാം കഴിഞ്ഞ് തടാകത്തിന്റെ അടുത്ത എത്തിയപ്പോഴും പത്തോ പന്ത്രണ്ടോ പേജ് ബാക്കിയായിരുന്നു.... നോം കരുതി ഇനിയങ്ങോട്ട് വെടിക്കെട്ടാവുമെന്ന്..... വിഷുവോക്കെയല്ലേ.... ഒന്ന് ഉഷാക്കി പൊട്ടിക്കാം എന്ന് നോക്കുമ്പോ ദേണ്ടേ വീണ്ടും ഇങ്ങള് മ്മളെ പറ്റിച്ചു.... ലീനേടേയും ഋഷീടെയും സംഗമം ഒന്നൂടെ പൊലിപ്പിക്കാമായിരുന്നു...ബല്യ പ്രതീക്ഷ കൊടുത്തിരുന്നു.... അതാ....എങ്കിലും ഉള്ളത് കിടിലനായിരുന്നു.... കുറച്ചൂടെ കിട്ടിരുന്നെ എന്ന അത്യാഗ്രഹം മാത്രം ബാക്കി.... എന്തായാലും സംഭവം മൊത്തത്തിൽ കളറായിട്ടുണ്ട്...എല്ലാം കൊണ്ടും പൊളിച്ചടുക്കി.....കിടിലൻ കഥകൾക്കായി കാത്തിരിക്കുന്നു..

സ്മിതാ • 17-04-2021 19:38

വൈകിയാണ് കണ്ടത്...
പറഞ്ഞ നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി...
കഥയുടെ പല വഴികളെക്കുറിച്ചും താങ്കള്‍ നേരത്തെ തന്നെ നടത്തിയ പ്രവചനങ്ങള്‍ അക്ഷരം പ്രതി ശരിയായിരിക്കുന്നു...

അത് കഥയെ സ്നേഹിച്ചത്തിനുള്ള തെളിവാണ്...

അതിനും ഒരുപാട് നന്ദി...

സ്മിത • 17-04-2021 22:13

റിപ്ലൈ മോഡറേഷനില്‍

ലൂസിഫർ • 13-04-2021 16:08

കാത്തിരുന്ന കഥയായിരുന്നു ഇത്. സത്യം പറഞ്ഞാൽ കുറച്ചുകൂടി എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു. മേനോനെ അവിസ്മരണീയമാക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം.

നന്ദി, നല്ലൊരു കഥ നൽകിയതിന്.

സസ്നേഹം
ലൂസിഫർ

സ്മിത • 13-04-2021 21:45

ഹായ് ലൂസിഫര്‍...

താങ്കള്‍ക്ക് കാത്തിരിക്കാന്‍ മാത്രം കാതല്‍ ഈ കഥയ്ക്ക് ഉണ്ടായിരുന്നു എന്നറിയുന്നത് വലിയ കാര്യമാണ്.
മേനോന്‍ ഓര്‍മ്മയില്‍ നില്‍ക്കുന്ന കഥാപാത്രമായി മാറിയതില്‍ സന്തോഷം..

ഒരുപാട് നന്ദിയും സ്നേഹവും...

സ്മിത

Achillies • 13-04-2021 11:55

ചേച്ചീ...❤❤❤

കഥ ക്ലൈമാക്സിൽ എത്തി എന്നറിഞ്ഞപ്പോൾ ഇത്തിരി വിഷമമായി പിന്നെ ആശ്ചര്യവും, ഒരു പാർട്ടിൽ മുഴുവനും സംഗ്രഹിക്കാൻ പറ്റുമോ എന്നാണ്...
വായിച്ചു തുടങ്ങിയപ്പോൾ മുതൽ അതൊക്കെ തലയിൽ നിന്ന് മാറി,
മേനോന് പിറകെ സഞ്ചരിച്ചു തുടങ്ങി. പോലീസുകാരുടെ മുൻപിൽ ഒക്കെ എന്തായിരുന്നു അഭിനയം.
അവസാനം ബഷീർ തന്നെ തലയ്ക്കു മുകളിലെ വാളായി മാറി.
ഇർഫാന് പിന്നിൽ ഇതുപോലൊരു പാസ്‌റ്റും നിയോഗവും പ്രതീക്ഷിച്ചിരുന്നില്ല, ബട്ട് സന്ധ്യയുടേത് ഞാൻ ഒരിക്കൽ ഊഹിച്ചിരുന്നു.
ലീനയും ഋഷിയും ഈ കഥയുടെ സോൾ അവര് തമ്മിൽ എങ്ങനെ അടുക്കും എന്നുള്ളതായിരുന്നു...
കാരണം അവർക്ക് തമ്മിൽ ഉണ്ടാവാൻ ഇടയുള്ള ഒരു വിടവ് അത് അത്രയും വലുതായിരുന്നു, അത് ബ്രേക്ക് ചെയ്ത് എങ്ങനെ അവരോന്നിക്കും എന്നുള്ളത് വളരെ വലിയ ചോദ്യം ആയിരുന്നു.
ചേച്ചി അത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ തീർത്തു.
ഒരു നറേഷൻ പോലെ അവർ ഹോസ്പിറ്റലിൽ വെച്ചുണ്ടായ പ്രണയത്തിന്റെ ആദിഭാഗം പറയാതെ പറഞ്ഞു വച്ചു.
പിന്നീട് ചേച്ചിയുടെ മാസ്റ്റർപീസ് സ്റ്റൈലിൽ ഉള്ള പ്രണയവും രതിയും നിറയുന്ന എഴുത്തിന്റെ അനുഭവം...❤❤❤
Loved every bit of it.

മടുത്തു തുടങ്ങി എന്ന് ചേച്ചി പറഞ്ഞതുകൊണ്ട് മാത്രം ഋഷിക്കും ലീനയ്ക്കുമായി ഒരു പാർട്ട് ഞാൻ ചോദിക്കുന്നില്ലാട്ടാ....

ഗീതിക ഞാൻ വായിച്ചിട്ടില്ല...ദേവരാഗത്തിൽ നിന്നും cheating ഇൽ നിന്നും ഒരു മുറിവ് കിട്ടിയതുകൊണ്ട് പിന്നീട് എന്തുകൊണ്ടോ വായിക്കാൻ ഒരു പേടി തട്ടി...അതുകൊണ്ടാട്ടോ...

തങ്കച്ചൻ ചേച്ചിയുടേതാണോ....ആണെങ്കിൽ തുടരുമോ....

ഒത്തിരി സ്നേഹത്തോടെ....
❤❤❤❤

സ്മിത • 13-04-2021 21:41

ഹായ് അക്കിലീസ് ,

ക്ലൈമാക്സ് ഒഴിവാക്കാനാവില്ല, ജീവിതത്തിലും കഥയിലും. അവസാനത്തെ മൂന്ന്‍ അദ്ധ്യായങ്ങള്‍ ഒരുമിച്ച് എഴുതുകയായിരുന്നു.

കഥ വായിച്ച മിക്കവാറും എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം മേനോന്‍റെ പാത്ര സൃഷ്ടിയാണ്. മേനോന്‍ ഇത്ര പ്രശസ്തനായ ഒരു അമരീഷ് പുരിയായിത്തീരും എന്ന് അയാളെ കണ്സീവ് ചെയ്ത സമയത്ത് തോന്നിയിരുന്നില്ല.

അയാലെപ്പോലെയുള്ള കത്തി വേഷങ്ങളുടെ എണ്ണം വര്‍ധിക്കുന്ന കാലമാണ്. ഈ വിദൂര നാട്ടില്‍ താമസിക്കുമ്പോഴും നാട്ടിലെ അത്തരം ഒരു കത്തി വേഷം നൃത്തം ചെയ്യുന്നവരുടെ മതവും ജാതിയും തിരയുന്ന തിരക്കിലാണ് എന്ന് അറിയുന്നു...
നമ്മുടെ കേരളം പുരോഗിക്കുന്ന ഒരു രീതിയാണ് ഇത്.

എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആരും ഗീതിക വായിക്കരുത് എന്നാണ് എന്‍റെ ഇഷ്ടം.
എന്നെ അറിയാത്തവര്‍ മാത്രം വായിക്കേണ്ട കഥകളില്‍ ഒന്നാണ് അത്. പണ്ട് ഞാന്‍ മാഡിയോട് അങ്ങനെ പറഞ്ഞിരുന്നു...

വായനയ്ക്ക്,
അഭിപ്രായത്തിന്
ഒരുപാട് നന്ദി.

സസ്നേഹം,
സ്മിത

വേതാളം • 13-04-2021 11:18

ചെച്ചിപ്പെണ്ണെ.. കഥ തീർഥല്ലെ.. അഹ് തുടങ്ങിയാൽ ഒരിക്കൽ തീർന്നല്ലെ പറ്റൂ. പ്രതീക്ഷിച്ച പോലെ തന്നെ ആയിരുന്നു മേനോൻ്റെ കാര്യം.. ബഷീർ നല്ല കലക്കൻ പണി തന്നെ ആയിരുന്നു കൊടുത്തത്. പിന്നെ പ്രതീക്ഷിക്കാത്ത കാര്യം ഇർഫാൻ ൻ്റെ വരവാണ്.. സംഗീതയും ആയുള്ള രംഗം കഴിഞ്ഞ് ഇർഫാനെ മറന്നിരുന്നു എന്തായാലും irfante പ്രതികാരം അതും kidukki.

“വടക്ക് നിന്നുള്ള പക്ഷി മരണസന്ദേശം കൊണ്ടുവരും” ഈ വരികൾ വന്നപ്പോൾ ഒന്ന് പകച്ചു.. കാരണം അവശ്യം ഉള്ളിടതും ഇല്ലത്തിടതും ഒക്കെ ട്വിസ്റ്റ് കൊണ്ടുവരുന്ന ആളാണല്ലോ ചേച്ചീ.. അതുകൊണ്ട് ടെൻഷൻ അടിച്ചാ ബാക്കി ഒക്കെ വായിച്ചെ..

എല്ലാം തകർത്തു ചേച്ചീ പ്രണയവും സൗഹൃദവും കാമവും പ്രതികാരവും എല്ലാം തകർത്തു.. appol moonnennathil ഒരെണ്ണം തീർന്നു.. ഇനി ഞാൻ പറയുന്ന പ്ലോട്ടിൽ ഒരു കഥ എഴുതാമോ ഒരു ഫൻ്റേസി/sci-fi നമ്മുടെ നോളൻ മൂവി പോലെയൊന്ന്.

Smitha • 13-04-2021 21:03

അതേ...
ഇത് അവസാനത്തെ അധ്യായം തന്നെയായിരുന്നു.
അവസാനം പ്ലാൻ ചെയ്ത 3 അധ്യായങ്ങൾ ഒരുമിച്ച് പ്രസന്റ്ചെ യ്യുകയായിരുന്നു.
വേണമെങ്കിൽ ഒരു അധ്യായം കൂടി ചേർത്ത് ഒന്ന് കൊഴുപ്പിക്കാൻ പറ്റു മായിരുന്നു.
അതൊക്കെ ഒരു പോപ്പുലിസ്റ്റ് സ്റ്റൈൽ അല്ലേ?
മാത്രമല്ല ഈ കഥ കുറെ ആയി എന്നേ ശല്യം ചെയ്തുകൊണ്ടേയിരിക്കുന്നു...
അതുകൊണ്ട് പെട്ടെന്ന് തന്നെ അവസാനിപ്പിക്കുകയായിരുന്നു...

താങ്ക്സ്...
സ്മിത

alby • 13-04-2021 10:54

ചേച്ചി....

"വടക്ക് നിന്നുള്ള പക്ഷി മരണസന്ദേശം കൊണ്ടുവരും"
അവർ മരണസന്ദേശവുമായാണ് വന്നത്.
ലീനയുടെ ഭൂതകാലം അവിടെ മരണപ്പെടുകയായിരുന്നു.ഋഷിയുടെതാകാൻ അനുവാദം ലഭിച്ച,പൂർണ്ണമായും മനസ്സ് കൊണ്ട് തയ്യാറെടുത്ത ലീനയുടെ ജനനവും അവിടെ സംഭവിച്ചു.

ഋഷി മരണത്തെ മുഖാമുഖം കണ്ട നിമിഷം.
സുഹറയുടെ വാക്കുകൾ മാറ്റി ചിന്തിപ്പിച്ച ലീന അവന്റെ പ്രണയം അംഗീകരിച്ചപ്പോൾ അവൻ അവൾക്കായി തിരിച്ചുവന്നു.മരണത്തിന്റെ കയ്യിൽ നിന്നും തന്റെ പ്രണയം കൊടുത്ത് ഋഷിയുടെ ജീവൻ പിടിച്ചുവാങ്ങുകയായിരുന്നു ലീന.

പക്ഷെ കഥയെ മുന്നോട്ട് കൊണ്ട് പോയത് മുഴുവൻ മേനോനും, ട്വിസ്റ്റ്‌ മുഴുവൻ വരുത്തിയത് ഇർഫാൻ ബഷീർ സന്ധ്യ എന്നിവരുമാണ്. ബഷീറിന്റെ ചിരിയെക്കുറിച്ച് മുൻ അധ്യാങ്ങളിൽ പരാമർശിക്കപ്പെട്ടതാണ്. ഇർഫാൻ വെറുതെ ഒരു കഥാപാത്രമല്ല എന്ന് ഞാനും പറഞ്ഞിരുന്നു.

ഇർഫാനെയും സംഗീതയെയും കൂടി അംഗീകരിക്കുമ്പോൾ വായനക്കാർ പ്രതീക്ഷിച്ച ഒരു അവസാനം കണ്ടു.പരാതി ഒന്ന് മാത്രം രണ്ട് പാർട്ടിൽ തീരേണ്ടത് ഒന്നിൽ തീർത്തു.
ഞാൻ കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു എന്ന് പറയുന്നതാവും ശരി. മരണത്തെ തോൽപ്പിച്ചു പ്രണയം വിജയിച്ചപ്പോൾ പതിവ് ക്ലൈമാക്സ്‌ എന്ന നിലയിൽ ഒതുങ്ങിയോ എന്നൊരു സംശയം മാത്രം ബാക്കി.

വീണ്ടും അടുത്ത കഥകളിൽ കാണാം എന്ന് പറഞ്ഞ് നിർത്തുന്നു

സ്നേഹപൂർവ്വം
ആൽബി

സ്മിത • 13-04-2021 11:05

അല്‍ബി
കമന്റിന്റെ ആദ്യ വാക്കുകള്‍ കൊണ്ടെന്നെ ഞെട്ടിച്ചു കളഞ്ഞല്ലോ. അങ്ങനെ ഒരു സാധ്യത ഞാന്‍ കണ്ടിരുന്നില്ല. മെക്കാനിക്കല്‍ ആയി എഴുതുകയായിരുന്നു...

കഥയില്‍ ഇര്‍ഫാന്‍റെ ആവശ്യവും സംഗീതുടെ റോളും ഒക്കെ ആല്ബിയ്ക്ക് പെട്ടെന്ന് മനസ്സിലാകും എന്ന് എനിക്കറിയാം.
നന്നായി എഴുതുന്ന ഒരാള്‍ക്ക് അതൊക്കെ ഊഹിച്ചെടുക്കാന്‍ അധികം ബുദ്ധിമുട്ടില്ല..

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

സ്നേഹപൂര്‍വ്വം
സ്മിത

വേതാളം • 13-04-2021 11:07

“വടക്ക് നിന്നുള്ള പക്ഷി മരണസന്ദേശം കൊണ്ടുവരും”
അവർ മരണസന്ദേശവുമായാണ് വന്നത്.
ലീനയുടെ ഭൂതകാലം അവിടെ മരണപ്പെടുകയായിരുന്നു.ഋഷിയുടെതാകാൻ അനുവാദം ലഭിച്ച,പൂർണ്ണമായും മനസ്സ് കൊണ്ട് തയ്യാറെടുത്ത ലീനയുടെ ജനനവും അവിടെ സംഭവിച്ചു

Aa വരികൾക്ക് അങ്ങനെ ഒരു അർത്ഥം ഉണ്ടാരുന്നോ ??.. അച്ചായാ നിങ്ങൾ മാസാണ് ???

Aradhakan • 12-04-2021 21:34

മേനോൻ എന്ന കഥാപാത്രം മരം സ്മരണീയം തന്നെ. എന്തോ ലീനയും റഷ്യയും തമ്മിലുള്ള ഇൻ്റിമസി കുറഞ്ഞു പോയോ സംശയം. അതോ കൂടുതൽ ആഗ്രഹിച്ചത് കൊണ്ടാണോ എന്നും അറിയില്ല. ഒരു രണ്ടുമൂന്ന് പാട്ട് കൊണ്ട് തീർക്കേണ്ടത് ഒറ്റ പാർട്ടഇൽ തീർത്തതിൻ്റെ പോരായ്മകൾ ഉണ്ടെങ്കിലും. ഓവറോൾ കൊള്ളാമായിരുന്നു
സ്നേഹപൂർവ്വം ആരാധകൻ kannur ❤️

സ്മിത • 13-04-2021 11:01

ഈ ഒരദ്ധ്യായത്തില്‍ തന്നെ ആ രണ്ടുമൂന്ന്‍ പാര്‍ട്ടുകള്‍ ഉണ്ട് എന്നതാണ് വാസ്തവം. പാര്‍ട്ടുകള്‍ വേറെ വേറെ ആയിരുന്നെങ്കില്‍ ഓരോന്നിനും പത്ത് -പതിനഞ്ച് പേജുകള്‍ മാത്രമേ ഉണ്ടാവുംയിരുന്നുള്ളൂ. ഇത് എല്ലാം ചേര്‍ത്ത് നാല്‍പ്പതിനു മേല്‍ പേജുകളില്‍ ഒരുമിച്ച് എഴുതി എന്നേയുള്ളൂ...

വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി...
കഥ ഇഷ്ടമായതിലും ...

ഋഷി • 12-04-2021 15:05

പ്രിയ സ്മിത,

ആദ്യം പരാതികൾ: 1. ഇതിലെവിടെയാണ്‌ അവിഹിതപ്രണയം? എഴുത്തുകാരി ഞങ്ങൾ പാവം വായനക്കാരെ തെറ്റിദ്ധരിപ്പിച്ചു!!

2. ലീനയും ഋഷിയുമായുള്ള ലീലകളും സംഗമവും
ക്ലൈമാക്സിന്റെ ആദ്യഭാഗത്താണ്‌ പ്രതീക്ഷിച്ചത്‌. അപ്പോൾ പിരിമുറുക്കം കൂടിയേനേ എന്നു തോന്നുന്നു. ഇപ്പോൾ അത്‌ ആന്റിക്ലൈമാക്‌സ്‌ ആയോ എന്നൊരു സംശയം!

ഏറ്റവുമധികം ഇഷ്ട്ടപ്പെട്ടത്‌: എല്ലാവരരേയും പോലെ എനിക്കും മേനോൻ എന്ന കഥാപാത്രം ആണ്‌. കിടിലൻ.He drives the story forward.

അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

ഋഷി

സ്മിത • 12-04-2021 15:46

ഹായ് ഋഷി...

ഋഷി മകന്‍റെ കൂട്ടുകാരനാണ് ലീനയ്ക്ക്.
അപ്പോള്‍ മകന്‍റെ  സ്ഥാനമാണ്.
അവര്‍ക്കിടയിലെ ലവ് ലൈഫ് നാട്ടുനടപ്പനുസരിച്ച് വിഹിതം അല്ല എന്ന അര്‍ത്ഥത്തില്‍ ആണ് അവിഹിത പ്രണയം എന്ന് പേരിട്ടത്.

ആദ്യഭാഗത്തായിരുന്നു പ്രണയ സംഗമം ഒറിജിനല്‍ പ്ലാനില്‍.
അപ്പോള്‍ മേനോനെ വായിക്കാന്‍ സാധ്യത ഇല്ലന്നു തോന്നി.
[സൈറ്റിന്‍റെ "നടപ്പ്" അനുസരിച്ച്]
അതുകൊണ്ടാണ് അത് അവസാനമാക്കിയത്.
പിന്നെ അവസാനം പ്രണയത്തില്‍ നിര്‍ത്താം എന്നും കരുതി...
മേനോനെ ഇഷ്ടമായതില്‍ സന്തോഷം.
കോബ്രയിലെ വിനോദ്  ആണ് എനിക്ക് ഇഷ്ടപ്പെട്ട വില്ലന്‍.

ഋഷിയുടെ വായനയ്ക്കും ശേഷം വാക്കുകള്‍ക്കും ഒരുപാട് നന്ദി,
സ്നേഹം,

സ്മിത

?? • 12-04-2021 08:30

എലിയെപ്പേടിച്ചു ഇല്ലം ചുടുകാനൊരു ചൊല്ലുണ്ട്. ഈ പാർട്ടു കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് അതാണ്. തെറ്റില്ല, എലിയെ കൊല്ലാനാണെങ്കിൽ ഇല്ലവും ചുടാം. ആ ഇല്ലം ചുട്ടാലെ എലി ചാകൂ എന്നാണെങ്കിൽ മാത്രം. അല്ലെങ്കിൽ അതുകൊണ്ട് എലി ചാകും എന്നുറപ്പുണ്ടെങ്കിൽ മാത്രം. അല്ലാതെ ചുട്ടാൽ നഷ്ടം ചുടുന്നവന് തന്നെയായിരിക്കും. കാരണം സ്വന്തം ഇല്ലമാണ് നഷ്ടപ്പെടുന്നത്....!!!!

ഇനി കഥയിലേക്ക്...

ഉള്ളതുപറയാമല്ലോ എനിക്ക് ഒരു 50% തൃപ്തി തോന്നിയൊരു ക്ലൈമാക്സ് ആണിത്. മറ്റൊന്നും കൊണ്ടല്ല, ഒരു രണ്ടുമൂന്നു പാർട്ടിനുള്ളത് ഒറ്റപ്പാർട്ടിൽ വലിച്ചുകൂട്ടി എഴുതുമ്പോൾ ഉണ്ടാകാവുന്ന ആ ഒരു നിരാശ. അതിന്റെയൊരു പൂർണ്ണതയില്ലായ്‌മ. അതുകൊണ്ട് മാത്രം.

മേനോന്റെ ഭാഗമൊക്കെ കിടിലം തന്നെയായിരുന്നു. പക്ഷേ ഋഷി - ലീന റൊമാൻസ് തികച്ചും നിരാശപ്പെടുത്തികളഞ്ഞു. അത് അത്രയേറെ പ്രതീക്ഷിച്ചിരുന്നതുകൊണ്ടാവാം. എങ്കിലും ബോറാക്കിയൊന്നുമില്ലാട്ടോ. പക്ഷേ ആ മുത്തേ വിളി ഒരൽപ്പം അരോചകമായി തോന്നി. സാധാരണ മാഡത്തിന്റെ കഥകളിലൊന്നും കാണാത്ത ഒരു കൃത്രിമത്വം തോന്നിയതിന്. ഒരു ഒർജിനാലിറ്റി ഇല്ലാത്തപോലെ...

എങ്കിലും ആകെമൊത്തത്തിൽ നോക്കുമ്പോൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഈ കഥയും അവസാനിച്ചു. അതുതന്നെ ഏറ്റവും വലിയ കാര്യം. ചിലരെപ്പോലെ പാതിയിൽ ഉപേക്ഷിച്ചു പോയില്ലല്ലോ...

ഒന്നുകൂടി, ഈ ധൃതിപിടിച്ചുള്ള എഴുത്തു മറ്റൊരു ഒളിച്ചോട്ടത്തിനുള്ള പ്ലാനാണെങ്കിൽ അതാവും ഏറ്റവും വലിയ മണ്ടത്തരം എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. എന്തെന്നുവെച്ചാൽ ശത്രു പബലനാവുമ്പോൾ ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് പറയാറില്ലേ... അതാണ് ഇവിടെയും വേണ്ടത്. ഇവിടെപ്പക്ഷേ ശത്രു പ്രബലനല്ല, ഒരു ഭീരു മാത്രമാണ്. പക്ഷേ അതിൽ നിന്നും ഒളിച്ചോടിയാൽ ആ ഭീരുത്വത്തേപോലും ഭയപ്പെടുന്നു എന്നൊരു ചിന്തയാണുണ്ടാവുക.അതുകൊണ്ട് പറഞ്ഞതാ.
.

ഒരു നായ നമ്മളെ സ്ഥിരം ഓടിക്കാൻ നോക്കുന്നുവെങ്കിൽ ആദ്യമാദ്യം ഒഴിഞ്ഞുമാറാൻ നോക്കുക, നടക്കുന്നില്ലെങ്കിൽ തല്ലിക്കൊന്നു കളഞ്ഞേക്കുക. അതാണ് ന്യായം. അതാണ് നീതി. തല്ലിക്കൊല്ലുന്നത് പേപ്പട്ടിയെ ആണെങ്കിൽ ഒരു സംഘടനയും അതിനെതിരെ പ്രതികരിക്കില്ലാ എന്നുകൂടി ഓർമ്മിക്കുക.

അപ്പോൾ അടുത്ത കഥയിൽ കാണാം...

Smitha • 12-04-2021 11:42

ഹലോ ജോ
ഒരു കമന്റ് കഥപോലെ വായിക്കാൻ എനിക്ക് അവസരം തന്നതിന് ആദ്യമേ നന്ദി.
അല്ലെങ്കിലും നല്ല എഴുത്തുകാർ എഴുതുന്നതെന്തും സാഹിത്യമാണ്.
നമ്മുടെ വായനക്ക് അമൃതാണ് അവർ എഴുതുന്ന കമന്റുകൾ പോലും.
അത്തരം ഭാഗ്യം ജോ എനിക്ക് കൂടുതൽ തന്നിട്ടുണ്ട്.
ഫെയ്സ്ബുക്കിലും മെയിലിലും ഞാൻ ഏതാണ്ട് എന്നും ബന്ധപ്പെടുന്നവരോട് നേരത്തെ തന്നെ പറഞ്ഞിരുന്നു ഈ കഥയുടെ ഏഴാം അധ്യായം അവസാന അധ്യായം ആയിരിക്കുമെന്ന്.
ഡിസ്ക്ലയിം വിവാദം ഉണ്ടാകുന്നതിന് മുമ്പാണ് ഇത്തരത്തിൽ ഞാൻ അഭിപ്രായപ്പെട്ടത്.
കാരണം ഈ കഥ ഒരു തരം മടുപ്പ് നേരത്തെതന്നെ തന്നിരുന്നു.
അതുകൊണ്ടാണ് പ്ലാൻ ചെയ്തതിൽ നിന്നും വ്യത്യസ്തമായി മൂന്നു ചാപ്റ്റർ ഒന്നാക്കി എഴുതി അവസാനിപ്പിച്ചത്
ഓരോ ചാപ്റ്ററൂം 15 18 പേജുകൾ വെച്ചാണ് പ്ലാൻ ചെയ്തിരുന്നത്.
അതിനുപകരം 42 പേജുകൾ ഒരുമിച്ച് എഴുതി എന്നേയുള്ളൂ.
വിവാദങ്ങൾ ഉണ്ടാകുമ്പോൾ ഒരു ആൺ സ്പിരിറ്റ് ആണ് വേണ്ടത് എന്ന് എനിക്കറിയാം
സുഹൃത്ത് ആണ് എന്നൊക്കെ വിശേഷിപ്പിച്ച് കൂട്ടത്തിൽ കൂടിയവർ മറ്റൊരു പേരിൽ വന്ന കാരണമില്ല വിവാദങ്ങൾ ഉണ്ടാകുമ്പോൾ ഒന്ന് പതറും എന്നത് നേരെ തന്നെയാണ്.
അയാൾ നടത്തുന്ന ഡ്രാമ അറിയാഞ്ഞിട്ടല്ല.
ഒന്നും അറിയുന്നില്ല അല്ലെങ്കിൽ അയാൾ പറയുന്ന നാട്യങ്ങൾ അത്രയും വിശ്വസിക്കുന്നു എന്നു ഭവിക്കുകയായിരുന്നു ഞാൻ.
അവൻ പറയുന്നത് അത്രയും ഞാൻ വിശ്വസിക്കുന്നു എന്ന് അവൻ കരുതുമ്പോൾ അവനുണ്ടാകുന്ന ഒരു സംതൃപ്തിയുണ്ട്, ഒരു സന്തോഷമുണ്ട്... അതൊക്കെ ഒരു രസമാണ്.
അല്ലെങ്കിൽ എങ്ങനെയാണ് ഒരു ലേഡി ഇത്ര പെട്ടെന്ന് ഭയങ്കരമായ കില്ലിംഗ് സ്പിരിറ്റോടെ പഴയകാല കഥ ഒക്കെ പെട്ടെന്ന് പൊടിതട്ടിയെടുത്ത് എന്നെ പൂട്ടാൻ ഒരുമ്പെടുന്നത്??
അവൾ അവകാശപ്പെടുന്നത് അവൾ സൈറ്റിൽ പുതിയ ആളാണ് എന്നാണ്. പക്ഷേ പഴയ കഥകളൊക്കെ കണ്ടുപിടിക്കാൻ കാണിച്ച ഉത്സാഹവും പറയുന്ന അധികാര ഭാഷയും വിഷയത്തിൽ ഉണ്ട് എന്ന് കാണിക്കാൻ ശ്രമിക്കുന്ന ആധികാരികതയും ഒക്കെ കാണുമ്പോൾ എല്ലാവർക്കുമറിയാം ആൾ പഴയ "ഇന്ന" ആൾ തന്നെ എന്ന്.....
ഇതൊക്കെ മാസങ്ങൾക്കുമുമ്പേ മനസ്സിലാക്കിയതാണ്.
എങ്കിലും ഞാൻ അയാളെ വിശ്വസിക്കുന്നു എന്ന് അയാൾ കരുതുമ്പോൾ അയാൾക്ക് ഉണ്ടാവുന്ന ആ സന്തോഷം ഉണ്ടല്ലോ അതൊന്നു കാണാൻ ഞാൻ വെറുതെ നിന്നു കൊടുത്തു എന്നേയുള്ളൂ....
ഈ വിഷയത്തിൽ ജോയും രാജയും ഒക്കെ പറയുന്ന കാര്യങ്ങൾ അന്നും ഇന്നും ഞാൻ അക്ഷരംപ്രതി പാലിക്കുന്നുണ്ട്. അവൻ ഏതൊക്കെ പേരിൽ ആണ് ഉള്ളതെന്ന് എനിക്കറിയാം. അവൻ ഏതൊക്കെ പേരിലാണ് കമന്റുകൾ ഇടുന്നത് എന്നും കഥകൾ എഴുതുന്നതെന്നും.

കഥ ഇഷ്ടമായതിൽ സന്തോഷം.
ഇതുപോലെ വിലയേറിയ വാക്കുകളുമായി എന്റെ കഥയെ സമീപിക്കുന്നതിൽ എനിക്കുള്ള സന്തോഷം ചില്ലറയല്ല.
സന്തോഷത്തോടെ
സ്മിത

Reader • 12-04-2021 00:58

Smithaji......oru karyam rqst cheithirunnu......maranno......ottakombante polorru kadha .....pradikshikkunnu.....

സ്മിത • 12-04-2021 08:08

ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നത് ആദ്യം കമ്പ്ലീറ്റ് ചെയ്യട്ടെ. അല്ലെങ്കില്‍ ഒന്നും ഒരിടത്തും എത്തില്ല. പിന്നെ നല്ല തീം ഒക്കെ കിട്ടണം. അതിനിടയില്‍ ജോലി, വീട്, മറ്റുകാര്യങ്ങള്‍...
സമയം കണ്ടെത്തി നിങ്ങള്‍ പറയുന്നത് പോലെ എഴുതാന്‍ നല്ല മാനസികാവസ്ഥ, ഇഷ്ടം ഒക്കെ വേണം...
ഏതായാലും ഉടനെ ഉണ്ടാവില്ല...
താങ്ക്സ്

Hyder Marakkar • 11-04-2021 23:37

ആദ്യമേ ടൈറ്റിലിൽ ക്ലൈമാക്സ് എന്ന് കണ്ടപ്പോ ഒരു സംശയം തോന്നി,എല്ലാംകൂടി ഈയൊരു പാർട്ടിൽ വൃത്തിയായി പറഞ്ഞ് തീർക്കാൻ സാധിക്കുമോ എന്ന്... പക്ഷെ മുഴുവൻ വായിച്ച് കഴിഞ്ഞ് "അവസാനിച്ചു" എന്ന് വായിക്കുമ്പോ ഛെ ഇവിടെ വെച്ചൊന്നും തീർക്കണ്ടായിരുന്നു, കുറച്ചൂടെ വേണമായിരുന്നു എന്ന് തോന്നിയതൊഴിച്ചാ ഈയൊരു ക്ലൈമാക്സ് എന്നെ സംബന്ധിച്ച് ടെൻ ഓൺ ടെൻ ആണ്.... മേനോൻ ഇനിയൊരിക്കലും തിരിച്ചു വരാൻ സാധിക്കാത്ത വിധം കുടുങ്ങിയതും ലീനയും ഋഷിയും ഒന്നിച്ചതും അവരുടെ റിലേഷനും എല്ലാം വ്യക്തമായും കൃത്യമായും അവതരിപ്പിച്ചു..... കഴിഞ്ഞ പാർട്ടിൽ ബഷീർ എഴുതിയ മരണമൊഴി വായിക്കേണ്ടെന്ന് മേനോൻ പറഞ്ഞപ്പോഴും അവന്റെ മുഖത് ആ ആക്കിയ ചിരി വിരിഞ്ഞപ്പോഴും അത് മേനോന്നുള്ള ഒരു എട്ടിന്റെ പണിയാണെന്ന് തോന്നിയിരുന്നു, അത് ശരിക്കും കിട്ടി...അതുപോലെ ബഷീറിന്റെ മോൻ ഇർഫാൻ,അതും പൊളിച്ചു
പിന്നെ രേണുകയെ കുടുക്കിയതിൽ ലീനയ്ക്ക് പങ്കില്ലെന്ന് അറിഞ്ഞപ്പോ എന്തുകൊണ്ടോ അല്പം സന്തോഷം തോന്നി.... മേനോൻ അവരുടെ അടുത്ത് വന്ന സീനും ആ കാട്ടിനുള്ളിലെ തടാകത്തിലെ സീനും ഒത്തിരി ഇഷ്ടമായി.... പറഞ്ഞു വരുമ്പോ മൊത്തത്തിൽ കളറായിരുന്നു... വളരെ ഇഷ്ടപ്പെട്ട കഥ.... ലീനയെയും ഋഷിയെയും സംഗീതയെയും ഇർഫാനെയും ഡെന്നിയെയും ഒക്കെ മറന്നാലും മേനോൻ അത്ര പെട്ടെന്നൊന്നും ഉള്ളീന്ന് പോവില്ല.....

വായിക്കാനും എഴുതാനും എല്ലാം സമയം കുറവാണ്, എങ്കിലും സമയം കിട്ടുന്നത് പോലെ അടുത്ത കഥകളും വായിക്കാൻ ശ്രമിക്കാം..... സ്മിത???

സ്മിത • 12-04-2021 08:06

ഹായ്

വളരെ നല്ല കഥകള്‍ എഴുതി ടോപ്പ് ചാര്‍ട്ടില്‍ വളരെ വേഗം ഇടാം നേടുന്ന വലിയ ഒരു റൈറ്റര്‍ ആണ് താങ്കള്‍...
അങ്ങനെയൊരാള്‍ ഈകഥയെപ്പറ്റി ഇതുപോലെ മോട്ടിവേഷണല്‍ ആയ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അത് നല്‍കുന്ന സന്തോഷം വലുതാണ്‌.
കഥയെക്കുറിച്ച് താങ്കള്‍ പറയുന്ന കാര്യങ്ങളെല്ലാം വളരെ ശരിയാണ്...

ഇഷ്ടമായ രംഗങ്ങള്‍ ഒക്കെ ചൂണ്ടിക്കാണിച്ചതില്‍ സന്തോഷം...

മേനോനെ ഓര്‍ത്തിരിക്കുന്നതിലും സന്തോഷം...

എന്‍റെയും പ്രശ്നം അതാണ്‌.
പണിയെടുകുന്ന സ്ഥലം സൈറ്റ് അക്സെസ് വളരെ കുറഞ്ഞ ഇടമാണ്. Restriction ഒക്കെയുണ്ട്. കിട്ടുന്ന സമയം കന്മന്ടിനു റിപ്ലൈ ചെയ്യാനാണ് ഉപയോഗിക്കുന്നത്. റിപ്ലൈ ചെയ്യുന്നതിനിടയില്‍ കണക്ഷന്‍ നഷ്ടമായ സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. പലപ്പോഴും നല്ല കഥകള്‍ പി ഡി എഫ് രൂപത്തിലാണ് വായിക്കാറുള്ളത്...

ഒരുപാട് നന്ദി

സസ്നേഹം
സ്മിത

rashid • 11-04-2021 23:35

കലക്കി ചേച്ചി കലക്കി. നല്ല super ആയിട്ട് തന്നെ പര്യവസാനിച്ചു. വില്ലനെ ഇല്ലാതാക്കുന്ന സീൻ കുറച്ച് കൂടി ആവമായിരുന്നു, ആ ഭാഗം പെട്ടെന്ന് തീർന്നത് പോലെ ആയി. മേനോന്റെ എതിരാളി ആയി ലീനയെ പ്രതീക്ഷിച്ചപ്പോൾ അവിടെ സംഗീതയും സന്ധ്യയും വന്നത് വൻ twist ആയി. മാസങ്ങളുടെ കാത്തിരിപ്പിനോടുവിൽ ലീനയുടേം ഋഷിയുടേം പ്രണയ രതി നിമിഷങ്ങൾ കുറച്ച് കൂടി വേണമായിരുന്നു എന്ന് തോന്നി. കാത്തിരുന്നു കിട്ടുന്നത് എല്ലാം നമ്മൾ നല്ല രീതിയിൽ enjoy ചെയ്ത് അല്ലെ മുഴുവനാക്കുന്നെ, അങ്ങനെ ഒരു അവസാനം കൂടി വേണമായിരുന്നു അവരുടെ രതിമേളത്തിന്

സ്മിത • 12-04-2021 08:00

ഹായ് റഷീദ് ,

റഷീദ് പറഞ്ഞത് പോലെ ശ്രദ്ധിച്ചിരുന്നെങ്കില്‍ അല്പംകൂടി നന്നാക്കാവുന്ന ഇടങ്ങള്‍ ഒരുപാടുണ്ട് കഥയില്‍ ...
അതൊക്കെ ചൂണ്ടിക്കാണിച്ചതിനു ഒരുപാട് നന്ദി...

അവസാനത്തെ കാര്യം...ഹഹഹ ..മനസിലായി ...
ഇനിയുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാം...

താങ്ക്സ് ...

Aju • 11-04-2021 23:27

ഇ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു കഥാപാത്രം ആയിരുന്നു രേണുക. കഥ തുടങ്ങുമ്പോൾ ആദ്യഭാഗത്തു രേണുക വിവതിത ആണെന്നുള്ള സൂചന നല്കു്ന്നുണ്ട് എന്നാൽ അവളുടെ ഹുസ്ബൻഡ് എന്ന കഥാപാത്രത്തിനെ എങ്ങും പരാമർശിച്ചു കണ്ടില്ല. എന്നാലും ഇത് ഒരു സൂപ്പർ കഥയായിരുന്നു വളരെ അഭിനന്ദനങ്ങൾ. കൂടുതൽ എഴുത്തുകൾക്കായി കാത്തിരിക്കുന്നു.

Smitha • 12-04-2021 07:42

വായനയ്ക്ക് പ്രത്യേകം നന്ദി
കഥ ഇഷ്ടമായതിലും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി അറിയിക്കുന്നു
രേണുകയുടെ ഭർത്താവിന്റെ പിന്നീട് പരാമർശിക്കുന്നത് പ്രാധാന്യമുള്ള കാര്യമാണ് എന്ന് കരുതിയില്ല.
കഥയുമായോ അതിന്റെ മുമ്പോട്ടുള്ള പോക്കുമായോ രേണുകയുടെ ഭർത്താവിന് എന്തെങ്കിലും ബന്ധം ഉണ്ട് എന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ് ഞാൻ അത് പരാമർശിക്കാതെ ഇരുന്നത്
എങ്കിലും താങ്കളുടെ നിർദ്ദേശം വളരെ അർത്ഥവത്തായി തോന്നി
ഇനിയുള്ള കഥകളിൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതാണ്..

Chandu • 11-04-2021 22:51

smitha, ella tharathile alkkareyum thripeduthi smitha ezhutharundu, e kadhayil athellam poornathayil ettiya pole thonni. incest ishtam ullavarku athum, muthirna sthreekale ishtam ullavarkku athum, lesbian vayikkan ishtam ullavarkku athum, palarkkum arappu tonunnathum pakshe chilarkku enjoy cheyyan pattunathaya karyangal menoniludeyum, fetish ishtapedunnavarkku reshma smoking, rishi panty and bra sniffing ellam kandu e kadhayil. Ethonum porathe crime,thriller ishtapedunnavarkku athum. gambheeram ennu paranjal kuranju povum. Thanks a lot. Eniyum ezhuthuka. Kure per kattirikunundu. Eniyum ezhuthiyitillatha oru teenage kadha ezhuthan sramichu kuude. Oru incest teenage story

സ്മിത • 11-04-2021 22:57

പറഞ്ഞത് പോലെ ചെയ്യാം...
ഒരു ഇനസേസ്റ്റ് തുടങ്ങി വെച്ചിട്ടുണ്ട് ...സമയവും സന്ദര്‍ഭവും അനുകൂലമാകുമ്പോള്‍ പൂര്‍ത്തിയാക്കും ..
വളരെ നന്ദി

Chandu • 12-04-2021 11:11

hoo katta waiting for that story

Suresh • 12-04-2021 11:34

nalla nireekshanam aanu. Oru teenage story ethu vare vannittilla smithenu. Tudutha ammayum molum :)

സ്മിത • 11-04-2021 21:19

സത്യത്തില്‍ ഇത് മടുത്ത് തുടങ്ങിയിരുന്നു...
പിന്നെ സദാചാര കമ്മിറ്റികളുടെ ക്ലാസ്സും ഉപദേശവും [ഇത്തവണ എന്‍റെ ജന്‍ഡറും കൊളാറ്ററല്‍ കാര്യങ്ങളുമല്ല എന്ന ഒരാശ്വസമുണ്ട്] കൂടിയായപ്പോള്‍ കുറെ പേജുകള്‍ ആയാലും വേണ്ടില്ല ഈ കഥ അവസാനിപ്പിക്കാം എന്ന് തോന്നി.
തുടങ്ങി വച്ച കുറെ കഥകള്‍ അവസാനിപ്പിക്കണം. ഡാവിന്‍ഞ്ചിയും രാജിയുമടക്കം. എന്നിട്ട് ഒരു ബ്രേക്ക് വേണം...ഒരു റീഫില്ലിംഗ് ആവശ്യമാണ്‌...

ഒട്ടും സ്വാതന്ത്ര്യമില്ലാത്ത, റീ സ്ട്രിക്ക്റ്റഡ് ആയ ഇടത്ത് ഞെരുങ്ങി പോകുന്ന അനുഭവം ആണ്. പണിയെടുക്കുന്ന ഇടം മാത്രമല്ല, ലൈഫിനെ സ്പര്‍ശിക്കുന്ന സകലതും അവിശ്വാസമോ, ശ്വാസംമുട്ടല്‍ നല്‍കുന്നതോ, സ്വാതന്ത്ര്യമില്ലായ്മ ഓര്‍മ്മപ്പെടുതുന്നതോ ആയ ഇടങ്ങളായി മാറിയിട്ടുണ്ടോ എന്ന് സംശയം...

ആകാശമില്ലെങ്കില്‍ നക്ഷത്രം എവിടെ നില്‍ക്കും?

സ്നേഹപൂര്‍വ്വം,
സ്മിത

സ്മിത • 11-04-2021 21:11

ഇത്തരം പ്രതികരണങ്ങള്‍ക്ക് കൊക്കക്കോള ബോട്ടില്‍ പോലെ മറ്റൊരു  ആയുധമില്ല. അതിനൊക്കെ ഡിസ്ക്ലൈമര്‍ ഡിസ്പ്ലേ നിര്‍ബന്ധമാക്കുക എന്ന് പറഞ്ഞാല്‍ ഓരോ പാരഗ്രാഫിനും വേണ്ടി വരും...

എന്‍റെ കഥകള്‍ക്ക് നിര്‍ദേശം ആര്‍ക്കും നല്‍കാം. ആര്‍ക്കും തെറ്റും വിമര്‍ശനവും ചൂണ്ടി കാണിക്കാം. എല്ലാം ശരിയായി എഴുതുന്ന ആളല്ല ഞാന്‍. പക്ഷെ വിമര്‍ശനം എന്നോട് മാത്രം ആണ് എന്നതാണ് പ്രശ്നം. ഇതില്‍ക്കൂടിയ "പാതകങ്ങള്‍" നിര്‍ബാധം എഴുതുന്നവരോട് ഇവര്‍ക്ക് [ഇവന് ] നിത്യ അന്ധതയോ ബധിരതയോ ആണ്....

എന്തൊരു ശുഷ്കാന്തിയായിരുന്നു വാക്കുകളില്‍!
ചിലപ്പോള്‍ ഒക്കെ ഞാന്‍ കനയ്യ കുമാറിന്‍റെയോ ശശി തരൂരിന്റെയോ പ്രസംഗം ഓര്‍ത്തുപോയി.അത്ര വീറും വാശിയും ഉപദേശ മത്സരവും! അതും എന്തിനെപ്പറ്റി? !@$$$$$, !#@@!$@$@#@#%, @#$@#$@#% എന്നൊക്കെ കുത്തി നിറച്ച് എഴുതുന്ന കഥകളെ പറ്റി...

സൈറ്റിലേക്ക് എന്തിനാണ് ആളുകള്‍ ഓടി വരുന്നത്? ഒരല്‍പം മാനസികോല്ലാസം, വന്യമായ ഭാവനകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തി നല്ലൊരു പര്‍ഗെഷന്‍, ഇതില്‍ക്കൂടുതല്‍ എന്തെങ്കിലും ഉദ്ദേശം ഉണ്ടോ? പക്ഷെ അദ്ദേഹം പല പേരുകളില്‍ വന്ന് നടത്തുന്ന വാദപ്രതിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നും പണ്ട് സുകുമാര്‍ അഴീക്കോടും ബാലചന്ദ്രന്‍ ചുള്ളിക്കാടും അടിയന്തിരാവസ്ഥയെക്കുറിച്ച് പറഞ്ഞ് അടിയുണ്ടാക്കിയത് പോലെ എന്തൊക്കെയോ ജീവന്‍ മരണ പ്രശ്നമാണ് എന്ന്...

ഏതായാലും തല്ക്കലത്തേക്ക് അടങ്ങി എന്ന് തോന്നുന്നു ...
പുതിയ പേരില്‍ [പേരുകളില്‍ ] മടങ്ങി വരുന്നത് വരെ....

സ്മിത • 11-04-2021 20:46

പിന്നെ ഇതിലും വല്ല്യ ക്രിസ്മസ് വന്നപ്പം അച്ചായന്‍ പുല്‍ക്കൂട്‌ ഉണ്ടാക്കിയിട്ടില്ല. എന്നിട്ടാണ്!!

അൻസിയ • 11-04-2021 20:42

വായിച്ചില്ല... ക്ളൈമാക്‌സ് കണ്ടപ്പോ എന്തോപോലെ....

കട്ട വെയ്റ്റിംഗ് ആണ് അടുത്ത കഥക്കായി...

സ്മിത • 11-04-2021 21:35

പ്രിയപ്പെട്ട അന്‍സിയ...
അന്‍സിയയ്ക്ക് അറിയാം എനിക്ക് അന്‍സിയയുടെ കഥകള്‍ എത്രമേല്‍ പ്രിയപ്പെട്ടത് ആണ് എന്ന്. അവസാനത്തെ കഥ വായിച്ചു. പതിവ് ട്രാക്കില്‍ നിന്നും മാറിയുള്ള തുടക്കം ഇഷ്ടമായി. പ്രണയത്തിന് മുന്‍‌തൂക്കം നല്‍കിയുള്ള ഒരു തുടക്കം ഇതിനു മുമ്പ് അന്‍സിയ മറ്റു കഥകളില്‍ പറഞ്ഞിട്ടില്ല....

പറഞ്ഞ നല്ല വാക്കുകള്‍ക്ക് ഒരുപാട് സന്തോഷം...

സസ്നേഹം
സ്മിത

നിധീഷ് • 11-04-2021 20:08

സ്മിത • 11-04-2021 21:32

താങ്ക്സ്

Jai • 11-04-2021 19:32

Geethiyanu kathirikkunnathu ?

സ്മിത • 11-04-2021 21:32

അയച്ചിട്ടുണ്ട്

Jai • 11-04-2021 22:08

Vanittillallo ????

സ്മിത • 11-04-2021 22:10

അത് ഡോക്റ്റര്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തല്ലേ വരൂ?

സാജിർ • 11-04-2021 19:28

സ്മിതാ സൂപ്പർ നല്ലൊരു പര്യവസാനം തന്നെ ഞങ്ങൾക്ക് തന്നു താങ്ക്സ്.മേനോൻ ആണ് എടുത്തു പറയേണ്ട ഒരു റോൾ പുള്ളിയുടെ വില്ലനിസം അന്യായം.പിന്നെ എല്ലാത്തിന്റെയും പിന്നിൽ ലീനയാണ് എന്ന് തോന്നിപ്പിച്ചു അവസാനം സംഗീതയും സന്ധ്യയും ഇര്ഫാനും വരെ എത്തിനിൽക്കുന്ന നീണ്ട താര നിര. തുടക്കം മുതൽ എഴുതുന്ന സ്മിതാ മുതൽ ഞാൻ വരെ കാത്തിരുന്ന ലീന ഋഷി പരിണയം അതാണ് ഏറ്റവും highlight.കുറച്ചൂടെ ഡീറ്റൈൽ ആയി അവളുടെ ഓരോ അണുവിലും ഋഷി കൊടി പറത്തുന്നതവരെ എഴുതീരുന്നേൽ കുറച്ചൂടെ നന്നായേനെ കാരണം അത്രക്കും ഫീൽ ആണ് അവരുടെ രതി സംഗമം.മനോഹരമായ ഒരു കഥ കൂടെ ഞങ്ങൾക്ക് സമ്മാനിച്ച ഡിയർ സ്മിതാ ഒരുപാട് നന്ദി....

??️സ്നേഹപൂർവ്വം സാജിർ❤️?

സ്മിത • 11-04-2021 21:31

മടുത്ത് നാശമായി....

ഏത് വിധേനെയും ഒന്ന് അവസാന അദ്ധ്യായം എത്തിക്കാന്‍ കാത്ത് നില്‍ക്കുകയായിരുന്നു. സാധാരണയില്‍ കവിഞ്ഞ പേജുകള്‍ എടുത്തെങ്കിലും അത് അവസാനിപ്പിച്ച്‌ സ്വസ്ഥമായി.
അത്തരത്തില്‍ ടെന്‍ഷന്‍ തരുന്ന മറ്റൊരു കഥയാണ് "ഗീതിക"
അതും എത്രയും വേഗം ഒന്നവസാനിപ്പിക്കാന്‍ ആണ് ഇപ്പോഴത്തേ ശ്രമം....

കഥയും  കഥയിലെ എല്ലാ രംഗങ്ങളും ഇഷ്ടമായതില്‍ സന്തോഷം.
കഥാപാത്രങ്ങളെയും ഇഷ്ടമായല്ലോ…
ഇതിപ്പരം ഒരു റൈറ്റര്‍ക്ക് എന്ത് കിട്ടാനാണ്‌!

സസ്നേഹം
സ്മിത

സാജിർ • 11-04-2021 22:29

അങ്ങനെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ ആയി എഴുതല്ലേ സ്മിതാ അത് തെറ്റല്ലേ.നല്ല രീതിയിൽ പോയിക്കൊണ്ടിക്കുന്ന കഥയ്ക്ക് നല്ല ക്ളൈമാക്‌സും വായനക്കാർ പ്രതീക്ഷിക്കും ,ചില ക്ളൈമാക്സുകൾ വായനക്കാരന്റെ പ്രതീക്ഷകൾക്കൊത്തു ഉയരാതിരിക്കാം പക്ഷെ പെട്ടെന്ന് തീർക്കണം എന്നു വച്ചു തട്ടിക്കൂട്ടി തീർക്കാൻ പാടില്ല ഒരു എഴുത്തുകാരനും.വേണ്ട സമയം എടുക്കാനുള്ള അവകാശം എഴുത്തുകാരനുണ്ട്.ഈയടുത്തായി പല കഥകൾകുമായി തട്ടിക്കൂട്ട് ക്ളൈമാക്‌സ് ആണ് വന്നത്.അങ്ങനെ ആരും ചെയ്യതിരിക്കട്ടെ നല്ലതോ മോഷമോ ആയിക്കോട്ടെ പെട്ടെന്ന് തട്ടിക്കൂട്ടി തീർക്കണം എന്ന ഉദ്ദേശത്തോടെ ആരും ഒരു കഥയും എഴുത്തിരിക്കട്ടെ...

സ്മിത • 11-04-2021 22:55

മടുത്തു എന്ന് പറഞ്ഞത് നേരാണ്. അത് വാസ്തവവുമാണ്. അതിനര്‍ത്ഥം ഞാന്‍ ആ മടുപ്പ് കഥകളില്‍ കാണിക്കും എന്നല്ല. മടുത്തു എങ്കിലും അതൊന്നും കഥകളില്‍ വരാതിരിക്കാന്‍ മാക്സിമം ശ്രദ്ധിക്കുന്നുണ്ട്.

സാജിർ • 12-04-2021 00:22

ഗുഡ് പക്ഷെ ഇവിടെ പലരും അത് കാണിക്കുന്നില്ല."സ്വാതിയുടെ പതിവൃത ജീവിതത്തിലെ മാറ്റങ്ങൾ" അതിന് ഒടുവിലത്തെ ഉദാഹരണമാണ്.

Smitha • 12-04-2021 07:37

@സാജിർ

അത് അറിയില്ല.
ഞാൻ വളരെ കുറച്ച് കഥകളേ വായിക്കാറുള്ളൂ. താങ്കൾ ഇവിടെ പറഞ്ഞ കഥ മോശമായിട്ടാണ് അവസാനിച്ചതെന്ന് എനിക്കറിയില്ല. എപ്പോഴെങ്കിലും അത് വായിക്കാൻ അവസരം കിട്ടുകയാണെങ്കിൽ അതിനെക്കുറിച്ച് അഭിപ്രായം പറയാം

JOSEPH • 11-04-2021 18:07

വെൽ ഡീസർവേഡ് ക്ലൈമാക്സ്‌ സ്മിത ജി.?

സ്മിത • 11-04-2021 21:28

ഒരുപാട് നന്ദി ജോസഫ് ജി ....
ആദ്യം മുതലേ ഈ പേര് ഉണ്ട് സപ്പോര്‍ട്ട് ആയിട്ട് ...
നല്‍കിയിട്ടുള്ള പിന്തുണ ചില്ലറയല്ല.
തിരിച്ചു നല്കാവുന്നതുമല്ല.
സംസാരിക്കുമ്പോള്‍ ഒരേ നാവും ചിന്തിക്കുമ്പോള്‍ ഒരേ ഹൃദയവുമുള്ള നല്ലൊരു സുഹൃത്ത് ആണ് താങ്കള്‍...

ഒരുപാട് നന്ദി...

Reader • 11-04-2021 17:54

Story queen........orupad eshttapettu ee part...........climax aanenn thonnipichilla......well done....

സ്മിത • 11-04-2021 21:26

ക്വീന്‍, കിംഗ്‌ ഒക്കെ എന്താണ്?
എത്രയോ മെച്ചമായി എഴുതുന്ന എത്രയോ ആളുകളാല്‍ സമ്പന്നമാണ് ഈ സൈറ്റ്...
ഞാന്‍ ജസ്റ്റ് വെറുതെ ഓരോന്ന് എഴുതി വിടുന്നു...
ചിലതൊക്കെ എങ്ങനെയോ ആളുകള്‍ ഇഷ്ടപ്പെടുന്നു...
ചിലത് പൊടിയണിഞ്ഞ് കിടക്കുന്നു...
ശരിക്കുള്ള എഴുത്തുകള്‍ മറ്റാരൊക്കെയോ ആണ്...

The Mech • 11-04-2021 17:36

സ്മിതേച്ചി,

എന്ത് പറയണം എങ്ങനെ പറയണമെന്ന് അറിയില്ല...amazing....kk യില് ഞാൻ കണ്ടതിൽ വെച്ച് one of the best villan അതാണ് മേനോൻ.....disclaimer ഇല്ലാതെ ഇത്രയും വില്ലനിസം പൊളിച്ചു....കമ്മീഷ്ണർ ഓഫീസിൽ നിന്ന് രക്ഷപെട്ട് ബൈക്കിൽ കെറിയിട്ട് കാണിച്ച നടുവിരൽ ചുംബനം അത് വില്ലനിസത്തിൻ്റെ മാറ്റ് കൂട്ടി....ജാഫറിൻ്റെ മരണമൊഴി ഇങ്ങനെ ആയിരിക്കുമെന്നൊരു ഊഹം ഉണ്ടായിരുന്നു.... തുടക്കത്തിലേ ആക്ഷൻ രംഗങ്ങളും ഇറഫാൻ്റെ entryum സൂപ്പർ....ഒരിക്കലും ഇർഫാൻ ഇങ്ങനൊരു role പ്രതീക്ഷിച്ചില്ല......ആക്ഷൻ രംഗങ്ങൾ കഴിഞ്ഞു വനത്തിലെ കുളത്തിലെ സീനുകൾ....അതിൽ നെരുതേ മരണത്തെ കുറിച്ച് പറഞ്ഞപ്പോൾ ഒരു ഭയം ഉണ്ടായിരുന്നു മേനോൻ ഇനിയും വരുമോ എന്ന്.....പക്ഷേ ആ നിമിഷങ്ങൾ ചേച്ചി പ്രണയം കൊണ്ട് നിറച്ചു.....അത് കഴിഞ്ഞുള്ള ബെഡ്റൂം സീൻ അതിനെ എങ്ങനെ പറയണമെന്ന് അറിയില്ല....അവരുടെ ഓരോ നിമിഷവും ലീന ആസ്വദിച്ച പോലെ എന്നെയും ആസ്വത്തിപ്പിച്ച്....അവസാനം അവർ തമ്മിലുള്ള ഭോഗവും അത് കേട്ട് മനസംത്രിപ്പി അടയുന്ന സംഗീതയിൽ നിർത്തുന്നതും സൂപ്പർ....മൊത്തത്തിൽ കഥ ഗംഭീരം.....ചേച്ചിയുടെ അടുത്ത കഥക്കായി കാത്തിരിക്കാം.....വേഴാമ്പൽ മഴ കാത്തിരിക്കും പോലെ.....

With Love
The Mech
?????

സ്മിത • 11-04-2021 21:23

പ്രിയ Mech..

വളരെ ആവേശമുണര്‍ത്തിയ വാക്കുകള്‍...
മേനോന്‍ ഇഷ്ട കഥാപാത്രമായതില്‍ ഒരുപാട് സന്തോഷം.
കഥയിലെ എല്ലാ രംഗങ്ങളും ഇഷ്ടമായതില്‍ സന്തോഷം.
കഥാപാത്രങ്ങളെയും ഇഷ്ടമായല്ലോ...
ഇതിപ്പരം ഒരു റൈറ്റര്‍ക്ക് എന്ത് കിട്ടാനാണ്‌!

നന്ദി, സ്നേഹം,
സ്മിത

Haridas • 11-04-2021 16:39

Dear Smithaji, കഥ വായിച്ചു.42 പേജ് തീർന്നതറിഞ്ഞില്ല. മേനോന് വേണ്ടതെല്ലാം കിട്ടി. ബഷീർ ശരിക്കും പാര പണിതു. ബഷീറിന്റെ മകൻ ഇർഫാനും സൂപ്പർ. ഇർഫാനും സംഗീതയും ലീനയും ഋഷിയും കാട്ടിലെ കുളത്തിലുള്ള കുളിയും നീന്തലും അടിപൊളി. ആന്റിപെണ്ണിനെ ഋഷി വിശേഷിപ്പിച്ചത് സൂപ്പർ. വെരി അമേസിങ് വുമൺ and my wife is the most beautiful women. വളരെ നന്നായിട്ടുണ്ട്. അവസാന ഭാഗവും തീരെ പ്രതീക്ഷിച്ചില്ല. അവർ തമ്മിലുള്ള സെക്സും സംഭാഷണങ്ങളും നടക്കുമ്പോൾ കഥ അവസാനിക്കുന്നു. ഇതിൽ കൂടുതൽ എന്ത്‌ വേണം.?????. വളരെ നല്ലൊരു കഥ ഞങ്ങൾക്ക് തന്നതിന് ഒരിക്കൽ കൂടി നന്ദി.
Waiting for next story.
Thanks and regards.

സ്മിത • 11-04-2021 20:48

കഥ ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം...
എല്ലാ കഥാപാത്രങ്ങളെയും, കഥയിലെ സംഭവങ്ങളെയും ഒക്കെ ഇഷ്ടമായി എന്നറിയിച്ചിരിക്കുന്നു....
നന്ദി, ഒരുപാട്...
സസ്നേഹം...

Ameya • 11-04-2021 16:27

Entammoo
Endh kadhaya chechiee
Climax?

സ്മിത • 11-04-2021 20:46

താങ്ക്സ്
താങ്ക്സ് എ ലോട്ട്

Kamukan • 11-04-2021 16:21

ഒരു പാർട്ടും കൂടി വേണം ആയിരുന്നു

സ്മിത • 11-04-2021 20:45

ഇത് തന്നെ എഴുതി മടുത്തു...

Achillies • 11-04-2021 15:50

ക്ലൈമാക്സ് ???

സ്മിത • 11-04-2021 20:45

യെസ് ..
ആന്‍ അണ്‍അവോയിഡബിള്‍ നെസേസിറ്റി...

alby • 11-04-2021 15:12

സെക്കന്റ്‌ കമന്റ്‌ ആൻഡ് ഫിഫ്ത് ലൈക്.

കാത്തിരുന്ന കഥ വന്നു. ക്ലൈമാക്സ്‌ എന്ന് കണ്ടപ്പോൾ ഒരു സങ്കടം മാത്രം.

എന്തായാലും വായിച്ചു വരാം

ആൽബി

സ്മിത • 11-04-2021 20:42

അല്‍ബി ..
രണ്ടാദ്ധ്യായം എന്ന് പ്ലാന്‍ ചെയ്തതാണ് ഇത്രയും നീണ്ടു പോയത്..
നല്ല വാക്കുകള്‍ക്ക് നന്ദി...
സ്മിത

അപരൻ • 11-04-2021 15:12

Hey Queen ?

തുടങ്ങി വെച്ചതൊക്കെ തീർക്കുന്നു എന്ന് കരുതി, മ്മടെ ഗിതിക തീർക്കണം എന്നില്ല കേട്ടോ ?.
കുറച്ചൂടെ pArt വന്ന് പയ്യെ തീർത്താ മതി.

വേണേൽ അടുത്ത Part - Page ഇത്ര കൂട്ടി എഴുതിക്കോ ? Waiting for that ?

ഏതായാലും ഇതൊന്ന് വായിക്കട്ടെ

സസ്നേഹം
  അപരൻ ❤️

സ്മിത • 11-04-2021 20:39

ഗീതിക അധികം ഇല്ല ഇനി ...
രണ്ട് അദ്ധ്യായങ്ങള്‍...അതില്‍ കൂടുകയില്ല...
നന്ദി
സ്മിത

The Mech • 11-04-2021 15:06

???

സ്മിത • 11-04-2021 20:38

താങ്ക്സ്