Chapter Title : ഒരു അവിഹിത പ്രണയ കഥ [സ്മിത]
തോന്നിച്ച ഒരു പോലീസുകാരന്‍ ക്രുദ്ധനായി അവളോട് ചോദിച്ചു.
“ഞാന്‍...”
വിക്കിക്കൊണ്ട് രേണുക പറഞ്ഞു.
“ഇവിടെ ഫേസ്ലിങ്ങിന്....പിന്നെ .ഹെയര്‍ റിമൂവ് ചെയ്യാന്‍ അതിന് വന്നതാ...”
“വേറെ ഒന്നും റിമൂവ് ചെയ്തില്ലല്ലോ?”
പരിഹാസത്തോടെ അയാള്‍ ചോദിച്ചു.
“നിന്‍റെ മറ്റെടത്തെ ഹെയര്‍ റിമൂവ് ചെയ്യുന്ന ഇവന്‍ ആരാന്നറിയാമോ നെനക്ക്?”
അയാള്‍ ഉച്ചത്തില്‍ ചോദിച്ചു. രേണുക ഒന്ന് കിടുങ്ങി.
“പെണ്ണുങ്ങളെ വലയിലാക്കുക, എന്നിട്ട് സീക്ക്രട്ട് ആയി അവരുടെ വീഡിയോ ഫോട്ടോ ഒക്കെ എടുക്കുക. പിന്നെ അതുവെച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുക! അന്‍പതോളം കേസാ ഉള്ളത്. അറിയാമോടീ?”
അവളെവിയര്‍ക്കാന്‍ തുടങ്ങി.
“നെനക്കെന്നാടി ഇവനുമായി ഇടപാട്?”
അയാള്‍ വീണ്ടും ചോദിച്ചു.
“ഒന്നുമില്ല, ഞാന്‍ ഇവിടെ പതിവായി വരാറുള്ളതാണ്?”
“എവടെയാ നിന്‍റെ വീട്?”
രേണുക സ്ഥലം പറഞ്ഞു.
“അനുപമ ആഗ്രോ ഇന്‍ഡസ്ട്രീസ് ....അതിന്‍റെ എം ഡി നാരായണന്‍ മേനോന്‍ എന്‍റെ അച്ചനാണ്”
“ആണോ?”
ഇന്‍സ്പെക്റ്ററുടെ ഭാവം മാറി. മുഖത്തും ആദരവും വിനയവും കടന്നു വന്നു.
“ഇവനെപ്പോലെയുള്ളവന്‍മ്മാര് ഒക്കെ ഉള്ളിടത്ത് എന്തിനാണ് കുട്ടി വന്നത്? കൊള്ളാവുന്ന പാര്‍ലറില്‍ ഒക്കെപോയ്ക്കൂടെ?”
“അറിയിലായിരുന്നു അങ്കിള്‍,”
അവള്‍ പറഞ്ഞു.
“മാത്രമല്ല ഇത് നടത്തുന്ന ആന്‍റിയേ എനിക്ക് നേരത്തെ പരിചയവും ഉള്ളതാണ്”
“അവളെ ഞങ്ങള്‍ ആദ്യം തന്നെ പൊക്കി”
ഇന്‍സ്പെക്റ്റര്‍ പറഞ്ഞു.
“പൈസേം പേരും ഉള്ളവീട്ടിലെ കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ വശീകരിക്കാന്‍ അവള്‍ യൂസ് ചെയ്യുന്നത് ഇവമ്മാരെപ്പോലെയുള്ളവന്മാരെയാ...ഹ്മം! പൊക്കോ! അച്ഛനോട് അന്വേഷണം പറഞ്ഞേരെ!”
“ശരിഅങ്കിള്‍”
അവള്‍ ആശാസത്തോടെ ഇറങ്ങിപ്പോന്നു.
“ഹോ! ഭാഗ്യത്തിന് രക്ഷപ്പെട്ടു. അല്ലായിരുന്നെകില്‍ ഇപ്പോള്‍ എന്‍റെ വീഡിയോ നെറ്റിലൂടെ ഓടിനടന്നേനെ! എന്‍റെ കാര്യം!”
അവള്‍ സ്വയം പറഞ്ഞു.
രാവിലെയാണ് ആസംഭവമുണ്ടായത്.
💬 Comments
View all comments