← Back to ഒരു അവിഹിത പ്രണയ കഥ [സ്മിത]

Comments

ഒരു അവിഹിത പ്രണയ കഥ [സ്മിത] · approved reader discussion

കൊമ്പൻ • 19-03-2021 10:11

സ്മിതാ.

ഒന്നാം ഭാഗം അന്ന് വായിച്ചതിനു ശേഷം
രണ്ടും മൂന്നും നാലും വന്നു.

അന്ന് വായിച്ചപ്പോൾ എനിക്ക് ഇതിൽ കഥ എവിടെയെന്നു ഞാൻ ആലോചിച്ചു.
വശ്യതാവിരുന്നൊരുക്കും ഒരുപിടി വാക്കുകൾ കൊണ്ട് ചമഞ്ഞെടുത്ത കുറെ സന്ദർഭങ്ങൾ കഥയെക്കാളും ഒരു പടി മുന്നിൽ തന്നെ.

ഒന്നുടെ വായിച്ചു.
ഈ പാർട്ടിൽ എനിക്കിഷ്ടം സംഗീതയും മറിയയും ആണേ.
മദമിളകിയ ആനയും കടിയിളകിയ പെണ്ണും
കൊമ്പന് ഏറെയിഷ്ടം
സ്മിത
?

കൊമ്പൻ • 19-03-2021 10:13

+ 500th Like By Me

Sanu • 06-03-2021 12:29

Hai... Writer സുഖമല്ലെ... ഞാൻ കഥ വയ്ച്ചപ്പോൾ കമന്റ് ഇട്ടിരുന്നു but വന്നില്ല എന്നു തോനുന്നു.. Smtng eror.. Any way ഒന്നുടെ ഇടാം.. ??. കഥ നന്നായി 2nd പാർട്ട്‌ duty കഴിഞ്ഞ് വന്നു വായിക്കം.. Tc ❤❤

Smitha • 06-03-2021 12:50

താങ്ക്സ്..
ചിലപ്പോൾ കമന്റ്സ് പോസ്റ്റ്‌ ആകാറില്ല. അഡ്മിനും എഡിറ്റെഴ്സിനും മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ...
വായനയ്ക്ക് ഒരുപാട് നന്ദി

Fayaz Ali • 05-03-2021 19:11

ഹലോ ചേച്ചി, എവിടെയായിരുന്നു നിങ്ങൾ ഇതുവരെ?

സ്മിത • 05-03-2021 21:31

ഹലോ...

ഇവിടെഒക്കെത്തന്നെ ഉണ്ടായിരുന്നു...

അല്‍പ്പം ബിസിയായി...

അല്‍പ്പം തിരക്ക് കുറവുണ്ട് ഇപ്പോള്‍..

ആഗ്യാപ്പിലാണ് ഇതൊക്കെ എഴുതുന്നത്

താങ്ക്സ്

Rahul • 06-03-2021 18:25

Geethikayude ozhivu samayangal pakuthi vechu nirthiyello ...pls athu ezhuthu

Febin Babu • 05-03-2021 19:09

Welcome back chechi?✌. Ningalepolulla mikacha writers thirichu vannathil orupadu santhosham❤️❤️..Next part udane kaanumo? Katta support ✌?

സ്മിത • 05-03-2021 21:30

വീണ്ടും വരാന്‍ പറ്റിയതില്‍ സന്തോഷം...

ഒരുപാട് നന്ദി.

അടുത്തഭാഗം ഉടനെയാക്കാം. തീരാറായി.

താങ്ക്സ്...

Dhiya • 05-03-2021 11:29

ചേച്ചി ഞാൻ എഴുതിയ 2ലെസ്ബിയൻ സ്റ്റോറി ഉണ്ട് സമയം കിട്ടുമ്പോൾ ഒന്ന് വായിക്കണേ ❤❤❤ചേച്ചി ഇഷ്ട്ടം ?????

സ്മിത • 06-03-2021 08:39

തീര്‍ച്ചയായും ....

പേരൊന്ന് പറയാമോ?
ഇന്ന് തന്നെ വായിച്ച് സ്റ്റോറി വാളില്‍ റിപ്ലൈ ഇടാം...

സ്മിത • 06-03-2021 08:42

ഓക്കേ ..സെര്‍ച്ച് ചെയ്ത് കണ്ടുപിടിച്ചു...ഇന്നുതന്നെ വായിച്ച് പറയാം...

ഇമ്മിണി വല്യ ഫാൻ • 05-03-2021 10:34

ചേച്ചീ,
തിരിച്ചു വന്നതിൽ അതിയായ സന്തോഷം ഉണ്ട്. എത്ര കാലമായി കാത്തിരിക്കുന്നു. നന്നായിട്ടുണ്ട്. രണ്ട് പാർട്ടിൽ നിർത്തരുത്. പ്ലീസ്.

സ്മിത • 06-03-2021 08:40

താങ്ക്സ് സോ മച്ച്..

ഇതിന്റെ ബാക്കി അധ്യയംവന്നിട്ടുണ്ട്.

ഒരുപാട് നന്ദി...

Smitha • 04-03-2021 18:09

താങ്ക്സ്...
തുടരാം ❤♥❤♥❤♥♥

John • 07-03-2021 21:04

Hai Smitha are you ready for fuck with me?

If you ready I am ready to fuck you once

alby • 04-03-2021 17:31

ടോപ്പ് ടെൻ ലിസ്റ്റിൽ കണ്ടതിൽ സന്തോഷം

Smitha • 04-03-2021 20:35

???❤

Anu • 04-03-2021 17:21

എവിടെയായിരുന്നു ചേച്ചി ഇത്രയും നാൾ.. തിരിച്ചു വന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം..അടുത്ത ഭാഗം ഈ ആഴ്ച്ച ഉണ്ടാകുമോ? Waiting??

Smitha • 04-03-2021 20:34

ഹായ്‌
എനിക്കും സന്തോഷമായി അനൂ...
താങ്ക്‌സ്...
???

Dhiya • 05-03-2021 23:22

ചേച്ചി മിണ്ടുല ????

സ്മിത • 06-03-2021 08:40

അയ്യോ ...എന്ത് പറ്റി?

Das • 04-03-2021 16:30

വൗ കൊള്ളാം. തുടരുക. ?????????

Smitha • 04-03-2021 20:36

ഓക്കേ ....തുടരാം...

താങ്ക്സ് ട്ടൊ

പൊന്നു.? • 04-03-2021 12:59

വൗ...... സ്മിതേ(ച്ചീ)..... കഥ വന്ന അന്ന് വായിക്കാൻ തുടങ്ങീതാ..... പക്ഷേ അന്ന് മുടങ്ങിയത്, ഇന്ന് സമയം കടച്ചാച്ച്......
അഡാർ സ്റ്റോറി തന്നെ....❤️

????

Smitha • 04-03-2021 14:07

താങ്ക്സ് എ ലോട്ട് പോന്നൂസേ...
ഒരുപാട് നന്ദി ട്ടോ
?♥♥❤♥♥♥?

ജിന്ന് • 04-03-2021 08:26

സ്മിത കൊച്ചേ, ഇത് അത്ര വേഗമൊന്നും തീരില്ല, കഥാപാത്രങ്ങൾ നിരന്നു നിൽകുകയല്ലെ, ഒരുപാട് എഴുതാനുള്ള സ്കോപ് ഉണ്ടല്ലോ???അടിപൊളിയായി എഴുതിട്ടോ, ഒട്ടും നിരുൽസാഹപ്പെടുത്തിയില്ല, അടാർ കമ്പനി, ലെസ്ബിയൻ കിടു ??? ചുരുക്കി പറഞാൽ താൻ ചുമ്മാ അങ്ങ് താളിച്ച് ??✌️✌️ എനിക്കിത് വായിച്ചപ്പോൾ എവിടെയോ നമ്മുടെ പഴയ അശ്വതിയെ ഓർമ്മ വന്നു ??❤️❤️❤️??

Smitha • 04-03-2021 10:41

ഹായ്‌...

ശരിയാണ്...
അടുത്ത അദ്ധ്യായത്തോടെ തീരാനുള്ള ചാൻസ് ഇല്ല.
ഇനി തീർക്കാൻ നോക്കിയാൽ ചാപ്റ്റർ വളരെ ലെങ്തിയായിപ്പോകും.
അതുകൊണ്ട് ഒന്നിലേറെ അദ്ധ്യാങ്ങൾക്ക് ചാൻസ് ഉണ്ട്.

പിന്നെ അശ്വതിയെയൊക്കെ ഇപ്പോഴും ഓർമ്മയുടെ ഭാഗമായി സൂക്ഷിക്കുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം...
ഒപ്പം നന്ദിയും
♥❤❤❤❤♥❤♥
സ്മിത

paru(nagavali) • 03-03-2021 17:46

smitha chechi....

kurachu nalukalku shesham annu.... chechide stories vayikunnathu valare istapettu.....sooperb .... pakshee ethu adutha part komdu nirtharuthu.. oru series akkikoode.... valare nalla story annu eniku istapettu

Smitha • 03-03-2021 20:47

അടുത്ത ഭാഗത്തില്‍ തീരും എന്ന് പറഞ്ഞെങ്കിലും അതിന് സാധ്യത ഇല്ലാന്നാണ്‌ തോന്നുന്നത്.

ഒത്തിരി നന്ദി കമന്റ് ചെയ്തതില്‍...

Sree • 03-03-2021 10:47

Welcome back

Iniyum ningalude kadhakal vayikan pattumo enu doubt undayirunu. Thirichu vanathinu special thanks dear
Story vayichila, author name kandapol thane happy ayyi??

Smitha • 03-03-2021 13:12

താങ്ക്യൂ സോ മച്ച്
ഇനി കഥകൾ തുടർച്ചയായി പോസ്റ്റ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നു...
നന്ദി...??

ജിന്ന് • 03-03-2021 01:10

കുറെ നാളുകൾക്കു ശേഷമാണ് സൈറ്റിൽ കയറുന്നത്, നോക്കിയപ്പോൾ ദേ കിടക്കുന്നു മ്മടെ സ്മിത കൊച്ചിൻ്റെ കഥ, എങ്കിൽ പിന്നെ അതങ്ങ് വായിച്ചു കളയാം എന്ന് കരുതി, എപ്പോ നുമ്മ വേഗം പോയി അതങ്ങ് വായിച്ചു തീർത്തെച്ചും വരാം????????❤️❤️

Smitha • 03-03-2021 10:36

ഹായ്‌...
പഴയ ഒരു ഫ്രണ്ട് അപ്രതീക്ഷിതമായി വന്നപ്പോളുണ്ടായ സന്തോഷം വർണ്ണിക്കാൻ വാക്കുകളില്ല....
ഒരുപാട് നന്ദി ♥??❤?❤❤

ലൂസിഫർ • 03-03-2021 00:13

വന്യമായ രതി. തീവ്രമായ പ്രണയം. ഒപ്പം ത്രില്ലർ മൂഡും... മടങ്ങി വരവ് ഒരു ഒന്നൊന്നര വരവായിപ്പോയി.!

വായനക്കാരിൽ ആകാംഷ ജനിപ്പിച്ച് ആദ്യഭാഗം അവസാനിപ്പിച്ചു. ഋഷിയുടെ നായിക ആരാണെന്നറിയുന്നതിനേക്കാൾ കാത്തിരിക്കുന്നത് ഋഷിയും രേണുകയും തമ്മിൽ എന്തെങ്കിലും നടക്കുമോ എന്നറിയാനാണ്.

Smitha • 03-03-2021 10:35

ലൂസിഫർ...
സ്വപ്നതുല്യമാണ് ഈ കമന്റ്...
ഇത്തരം കഥകളുടെ ഒരു കുലപതിയിൽ നിന്നുള്ള വാക്കുകൾ എഴുതുന്നവർക്ക് നൽകുന്ന എനർജി ചെറുതല്ല...

വീണ്ടും വീണ്ടും നന്ദി ♥♥♥❤❤?❤❤

സ്മിത

മന്ദൻ രാജാ • 02-03-2021 22:14

200 കമന്റ്സ്.?

Smitha • 03-03-2021 10:33

??

Kuttus • 02-03-2021 16:56

കഥ എഴുത്ത് സ്മിത ആകുമ്പോൾ ചോദിക്കാനുണ്ടോ ??? ഇതും പൊളിച്ച് ??
ഗീതികയ്ക്ക് വേണ്ടി കട്ട വെയ്റ്റിങ് ആണ് ഗീതികയുടെ അടുത്ത പാർട്ട്‌ പെട്ടന്ന് ഉണ്ടാകുമോ ✌️✌️

Smitha • 02-03-2021 21:12

താങ്ക് യൂ സോ മച്ച് ....

ഗീതിക തുടര്‍ന്ന് എഴുതുന്നുണ്ട്. അധികം താമസിക്കില്ല.

അച്ചു രാജ് • 02-03-2021 15:01

വീണ്ടും ഒരു സ്മിതാ മാജിക്..

കുറെ നാളുകൾക്ക് ശേഷം ആണെങ്കിലും ആ തൂലികയ്ക്ക് ഇപ്പോളും പുതുമയുടെ ഗന്ധം...

കഥാപാത്രങ്ങളുടെ വ്യത്യസ്തമായ ശൈലി അതെന്നു താങ്കളുടെ കഥയുടെ പ്രത്യകത ആണ്..
പ്രണയവും ത്രില്ലെറും കൂടെ നല്ല ഒഴുക്കുള്ള ഇറോട്ടിസവും എല്ലാ അളവുകൾക്കു കൃത്യമായ ചേരുവ... അരുന്ധതി മികവുറ്റ ഭയമില്ലാത്ത ഒരു കഥാപാത്രം... ഋഷി ഡെന്നിസ് എല്ലാവരും കൂടെ കഥയുടെ പോക്ക് കിടുക്കി...

വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക് തിരിച്ചു വന്ന താങ്കൾക് ആശംസകൾ

അച്ചു രാജ്

alby • 02-03-2021 15:30

അച്ചു ബ്രൊ.... മുടങ്ങിയ കഥകൾ എവിടെ

Achillies • 02-03-2021 16:20

നിങ്ങൾ ഇതെവിടെ ആയിരുന്നു ആശാനേ...
അണിമംഗലവും, അഞ്ജലിതീർത്ഥവും മറന്നിട്ടില്ല...

Smitha • 02-03-2021 16:36

എത്രയോ ശരി!!

Smitha • 02-03-2021 16:43

ഇത് മറ്റൊരു അദ്ഭുതം...

റിയലി പറഞ്ഞതാണ്!

എത്രയോ നാളുകള്‍ക്ക് മുമ്പാണ് ഞാന്‍ താങ്കളോട് സംസാരിച്ചത്!! അതില്‍പ്പിന്നെ എത്ര മാസങ്ങള്‍ കഴിഞ്ഞുപോയിരിക്കുന്നു...

അഞ്ജലി തീര്‍ത്ഥമൊക്കെ ഇപ്പോഴും ഗൃഹാതുര ഓര്‍മ്മകള്‍ ആണ് എനിക്കും പലര്‍ക്കും!

അതുകൊണ്ട് കമന്റ് ബോക്സില്‍ മാത്രമല്ല, താങ്കളെ ഞാനും മറ്റുള്ളവരും കാണാന്‍ ആഗ്രഹിക്കുന്നത്...

ഒരുപാട് നന്ദി, ഇഷ്ടം,സ്നേഹം..

സ്നേഹപൂര്‍വ്വം

സ്മിത

Smitha • 02-03-2021 16:43

@അച്ചുരാജ്

JOSEPH • 02-03-2021 19:59

നിന്നെ കണ്ടിട്ടു നാള് കുറെ ആയല്ലോ. ഒരു horror സീരീസ് ബാക്കി undane വല്ലതും കാണുമോ അച്ചു ബ്രോ.

മാത്തുകുട്ടി • 02-03-2021 11:42

വളരെക്കാലത്തിനു ശേഷമാണ് താങ്കളുടെ ഒരു കഥ വായിക്കാൻ കഴിയുന്നത്, താങ്കളുടെ ശൈലിയിൽ നിന്നും വ്യത്യസ്തമായി വേഗതയും തീവ്രതയും കൂട്ടി ഒരു അൻസിയ സ്റ്റൈലിൽ?? സംഭവം എന്തായാലും പൊരിച്ചു

അടുത്ത ഒരു പാർട്കൂടി ഉണ്ടല്ലോ അതു കൂടി അറിയട്ടെ എന്നിട്ട് ഡീറ്റൈൽ ആവാം

Smitha • 02-03-2021 16:36

താമസിച്ചത് തിരക്ക്, മറ്റു കാരണങ്ങള്‍ കൊണ്ടോക്കെയാണ് .സൈറ്റിന്റെ ആക്സെസ്സ്സബിലിറ്റിയുടെ പ്രോബ്ലവും.

അന്‍സിയ മുഖാന്തരമാണ് ഈവരവ് എന്നതിനാല്‍ അന്‍സിയ ടച്ച് ചിലപ്പോള്‍ കണ്ടേക്കാം. അതുശരിയാണ് എങ്കില്‍ ഏറ്റവും സന്തോഷികുന്നതും ഞാന്‍തന്നെ. കാരണം എന്നെ വിസ്മയിപ്പിക്കുന്നതാണ് അന്‍സിയയുടെ കഥകള്‍...

Akh • 02-03-2021 11:36

ചേച്ചി ??????

ഒരുപാട് നാൾക്ക് ശേഷം വീണ്ടും കണ്ടതിൽ  അതിയായ  സന്തോഷം ???....

വായനയും  സൈറ്റിൽ വരവ്  ഇല്ലാത്തോണ്ടും ചേച്ചി വന്നത്  ഞാൻ അറിഞ്ഞില്ല.... ഇപ്പോ കുറച്ചു മുന്ന് ഒരാൾ പറഞ്ഞപ്പോൾ ആണ്  ഞാൻ അറിഞ്ഞത് അപ്പോ തന്നെ  ഓടി വന്നു.......

ചേച്ചി സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു.... സുഖം ആയി  ഇരിക്കുന്നു എന്ന് കേൾക്കാൻ ആണ്  എനിക്ക് ഇഷ്ടം .....

പിന്നെ ചേച്ചി ഒരു സന്തോഷ വാർത്തയുണ്ട് എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു ട്ടോ കല്യാണം ഏപ്രിലിൽ ആണ് .....

അപ്പൊ തുടർന്നും  ഇവിടെ ഉണ്ടാകും എന്ന പ്രതീക്ഷിയോടെ
സസ്നേഹം
അഖിൽ
???????

Akh • 02-03-2021 11:39

???

Smitha • 02-03-2021 16:33

@അഖില്‍ [Akh]

റിപ്ലൈയില്‍ മറ്റു കാര്യങ്ങള്‍ പറയുന്നതിന് മുമ്പ് ഹൃദയംഗമമായ അഭിനന്ദനം.സന്തോഷവാര്‍ത്ത അറിയിച്ചതിന്.ഏപ്രിലില്‍ അവിടെ എത്താന്‍ കഴിഞ്ഞിരുന്നു എങ്കില്‍ എന്ന് കൊതിക്കുന്നു...

പുതിയ ജീവിതത്തിന് ആശംസയും പ്രാര്‍ഥനയും...

പിന്നെ ഇവിടെ വീണ്ടുമഖിലിനെ കണ്ടുമുട്ടാന്കഴിഞ്ഞതിലും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.

സുഖം ആണ് എന്നൊന്നും പറയാനത്ര പറ്റില്ല. സ്ഥലത്തിന്‍റെ പ്രത്യേകത കൊണ്ട്.സിനിമകാണുന്നത് പോലും കുറ്റകൃത്യമായ ഒരു സ്ഥലത്തെ ജീവിതം ഊഹിക്കാമല്ലോ...

അതുകൊണ്ട് ഇവിടെ വരിക, "കഥകള്‍" [?] പോസ്റ്റ് ചെയ്യുക. കമന്റ്സ് വായിക്കുക എന്നതൊക്കെയാണ് ആകെ ഒരു "എന്റര്‍റ്റൈന്‍മെന്‍റ്"

അതുകൊണ്ട് വരാതിരിക്കാനാവില്ല...

ഒരുപാട് സന്തോഷം,നന്ദി..

സ്നേഹപൂര്‍വ്വം

സ്മിത

Hulk • 02-03-2021 09:48

സ്മിത ചേച്ചി ഞാൻ ഈ സൈറ്റിൽ കയറാൻ തുടങ്ങിയിട്ട് ഒരുപാടൊന്നും ആയില്ല...ലോക്കഡോൺ ടൈമിൽ ആണ് ഇവിടത്തെ ഒരു സ്ഥിരം സന്ദർഷകൻ ആയി മാറിയതും അപ്പോൾ പറഞ്ഞു വന്നത് അന്ന് തൊട്ടു ഇവിടെ എപ്പോളും ഞാൻ കേൾക്കുന്ന ഒരു പേരാണ് സ്മിത... പിന്നേം കഥ എഴുതി തുടങ്ങിയത് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി..
പിന്നെ  ഈ കഥയും ഇഷ്ടപെട്ടു ❤
ഇനിയും കഥകൾക്കായി കാത്തിരിക്കുന്നു ❤

Smitha • 02-03-2021 10:06

എക്സ്ട്രാ ടെറസ്ട്രിയൽ ഫാന്റസി സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ് Hulk...

കഥകൾ ഇഷ്ടമായി എന്ന് അറിയിച്ചതിലും പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ പറഞ്ഞതിലും നന്ദി അറിയിക്കുന്നു
❤❤❤

mukundan • 02-03-2021 06:21

ഈ സൈറ്റിന്റെ കഷ്ടകാലം മാറീതുടങ്ങി എന്നു തോന്നുന്നു, നമ്മുടെ പ്രിയ എഴുത്തുകാർ ഓരോരുത്തരായി തിരിച്ചു വരാൻ തുടങ്ങിയത് കണ്ട് സന്തോഷം തോന്നുന്നു. പ്രിയ സ്മിത, സു സ്വാഗതം. നല്ല വായന സുഖം തന്ന രാജാക്കും കൂടെ ആണിത്. തുടർന്നും എഴുതുക.
സസ്നേഹം.

Smitha • 02-03-2021 09:17

അങ്ങനെയല്ല....

ഇപ്പോൾ എഴുതുന്ന പലരും പ്രത്യേകിച്ച് പുതിയ എഴുത്തുകാർ എല്ലാവരും തന്നെ നല്ല പ്രതിഭയുള്ളവരാണ്

പലരുടെയും കഥകൾക്ക് കിട്ടുന്ന സ്വീകാര്യതയും അംഗീകാരവും അതൊക്കെ തന്നെയല്ലേ സൂചിപ്പിക്കുന്നത്...

എങ്കിലും പറഞ്ഞ മനോഹരമായ വാക്കുകൾക്ക് ഹൃദയപൂർവ്വം നന്ദി...

?സിംഹരാജൻ • 02-03-2021 00:50

Welcome back...

Smitha • 02-03-2021 09:16

താങ്ക് യൂ സോ മച്ച്
♥♥♥

-????? ??? • 01-03-2021 22:51

സ്മിത,

...വീണ്ടും കണ്ടതിൽ സന്തോഷം...  താല്പര്യമില്ലാത്ത ടാഗായതിനാലാണ് വായന വൈകിയത്....! ആസ്വദിയ്ക്കാൻ കഴിയാതെ അക്ഷരം കൂട്ടി വായിച്ചിട്ടു കാര്യമില്ലല്ലോ....??!!

...എന്തായാലും സംഗതി ഹെവി....! എഴുതുന്നതു ങ്ങളാവുമ്പോൾ പിന്നങ്ങനാവാണ്ടിരിയ്‌ക്കോ...?? എനിയ്ക്കതല്ല, ഒരു വിശദമായ സദ്യയ്ക്കുള്ള വിഭവങ്ങൾ പക്കലുണ്ടായിട്ടും വെറും ഇഡ്ഡലിയിലും സാമ്പാറിലുമൊതുക്കണോ...?? രണ്ടു പാർട്ടിലൊതുക്കാതെ നീട്ടിയ്ക്കൂടേ....??

...ചോദിയ്ക്കുന്നത് തെണ്ടിത്തരമാണേലും ചോദിയ്ക്കുവാ..., ഗീതിക...??   

...കാത്തിരിയ്ക്കുന്നു..., വരും ഭാഗ(ങ്ങൾ)ക്കായി.....!

അർജ്ജുൻ

Smitha • 02-03-2021 09:15

ഞാൻ ഇവിടെ വന്നു കാലം മുതൽക്കുതന്നെ കേട്ട് തുടങ്ങിയ ഒരു പേരാണ് അർജുൻ ദേവ്. ചിലപ്പോൾ സൈറ്റ്തുടങ്ങിയ കാലം മുതൽക്ക് തന്നെ  സജീവമായ ഒരു പേര് ആയിരിക്കാം താങ്കളുടേത്...

അപ്പോൾ അങ്ങനെയുള്ള ഒരാളിൽനിന്നും ഇതുപോലെ അതിമനോഹരമായ വാക്കുകൾ കേൾക്കുമ്പോൾ ഉണ്ടാകാവുന്ന വികാരം എന്താണ് എന്ന് താങ്കൾക്ക് ഊഹിക്കാമല്ലോ...

ഇനി ഇവിടെ സ്ഥിരമായി നിന്ന് ഇടയ്ക്കൊക്കെ കഥകളെഴുതി നിൽക്കുവാൻ ആണ് പ്ലാൻ...
ഗീതിക യുടെ തുടർന്നുള്ള അധ്യായങ്ങളും എഴുതുന്നതാണ്...

വളരെ വളരെ നന്ദി
സ്നേഹപൂർവ്വം സ്മിത

Cyrus • 01-03-2021 22:00

അടുത്ത ലക്കം അവസാനിപ്പിക്കല്ലേ... പ്ലീസ്....

Smitha • 02-03-2021 09:11

അടുത്ത ഒരു അധ്യായത്തോട്കൂടി അവസാനിപ്പിക്കാനാണ് ആഗ്രഹിച്ചത്. പക്ഷേ അത് സംഭവിക്കും എന്ന് തോന്നുന്നില്ല. കൂടുതൽ അധ്യായങ്ങൾ വേണ്ടിവന്നേക്കാം.
നന്ദി

Reader • 01-03-2021 21:05

Smitha chechi ningal ellavarudeyum cmnts nn rply koduthu .....as a viewer enna nilayil santhosham ulla karyamanu...nammude pazhaya ezhuthukare kurachi pere kanann und ...avar enthu kond ezhuthu nirthi ennu ariyilla...oru pakshe personal issue aayirikkam....enkilum avarella. Thirichu varum ennuthane viswasikkam......pne chechi time ellatha ee avasarthil eppozhum kadha ezhuthi edanam ennu parayunilla...ellavarkkum avarudethaya thirakkukal ullavaran...enkilum edakk...Vannu ethil live nilkkanam ennulla oru fast und...Pattum pole....ningal ikke undenkile ethile Puthiya ezhuthukarkkum...prajodhanam ullu...geethika enna stry onnu ezhuthumo bakki

Smitha • 01-03-2021 21:30

ഹായ്,

പഴയ വേഗതയില്‍  അയക്കില്ലെങ്കിലും കഥകള്‍ക്ക് മുടക്കം വരുത്തില്ല. ഗീതിക തുടര്‍ന്നും വരുന്നതാണ്.

വളരെ സന്തോഷം നല്‍കുന്ന വാക്കുകള്‍ക്ക് നന്ദി...

Smiths fan boy • 02-03-2021 00:10

Chechi geethayude ozhivu samayangal baakki ezhuthu please

Smitha • 02-03-2021 11:28

ഓക്കേ
ഡൺ...

Achillies • 01-03-2021 19:48

സ്മിത ചേച്ചിക്ക്....❤❤❤
വായിക്കാം എന്ന് പറഞ്ഞെങ്കിലും ഇത്രത്തോളം വൈകുമെന്ന് കരുതിയില്ല.
കഥയെകുറിച്ചു പറയാൻ ഇപ്പോൾ ഡിക്ഷണറി ഒക്കെ തപ്പി എടുക്കേണ്ടി വരും അതൊരു ചടപ്പ് പിടിച്ച പരിപാടി ആയതുകൊണ്ട് മുതിരുന്നില്ല....
അറിയാവുന്ന ഇത്തിരി ഭാഷയിൽ ഞാൻ എന്റെ അഭിപ്രായം പറയാവേ.
ഇടവേളഎടുത്തിട്ടും ചേച്ചിയുടെ മഷിയുടെ നിറം മങ്ങിയിട്ടില്ല എന്നുള്ളത് കഥ വായിച്ചു തുടങ്ങിയപ്പോൾ തന്നെ കണ്ടു.
അരുന്ധതി....അവരുടെ കാരക്ടറൈസേഷൻ, അടക്കി വെക്കാൻ ആഗ്രഹമില്ലാത്ത  എന്തിനും വഴികളുള്ള ഒരു സ്ത്രീ...
രേണുക അവരുടെ ചെറിയൊരു പതിപ്പ്.
ഋഷിയെ വരച്ചിട്ടിരിക്കുന്നത് മറ്റൊരു ഭംഗിയിൽ വല്ലാത്ത ഒരു കോമ്പിനേഷൻ.
ചേച്ചിയുടെ കഥകളിലെ സൗന്ദര്യ വർണ്ണനകൾ കൂടി ആവുമ്പോൾ എല്ലാവരും സുന്ദരന്മാരും സുന്ദരിമാരുമായി മുന്നിലുണ്ട്.
ലീന അരുന്ധതിയുടെ നേരെ ഓപ്പോസിറ്.
വല്ലാതെ ആകർഷിക്കുന്നുണ്ട് ആഹ്  മനസ്സിന്റെ  ഭംഗി കൊണ്ട്.
പിന്നെ മറിയ സംഗീത ഇതുവരെ മുന്നിൽ വരാതെ നിക്കുന്ന സന്ധ്യ.
ഋഷിയുടെയും ഡെന്നിസിന്റെയും സൗഹൃദവും,
മുന്നിൽ ഇനി വരാനിരിക്കുന്ന ത്രില്ലിംഗ് മൊമെന്റ്‌സ് കൂടെ ആലോചിക്കുമ്പോൾ.
കാത്തിരുന്നത് വെറുതെ ആയില്ല എന്ന് തോന്നുന്നു.
എന്റെ ഉള്ളിൽ തോന്നിയത് പറഞ്ഞതാട്ടോ...
അടുത്ത ഒരു പാർട്ടിൽ തീർക്കാനുള്ളത്തിനും കൂടുതൽ ഉണ്ടെന്നു മനസ്സ് പറയുന്നു.
ഇനി മുങ്ങാതെ ഇവിടെ നിക്കണേ....
സ്നേഹപൂർവ്വം.....❤❤❤

Smitha • 01-03-2021 20:39

എന്താ പറയുക..
റിപ്ലൈ ചെയ്യാൻ എനിക്കും ഡിക്ഷണറി വേണ്ടി വരും.
അക്കിലീസ് ഉപയോഗിച്ചതിനോട് കിടപിടിക്കാത്തക്ക ഭംഗിയുള്ള വാക്കുകൾക്ക് ഞാൻ പിന്നെ എന്ത് ചെയ്യും?
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം,
ആളവറ്റ നന്ദിയും.
ഇവിടെ എഴുതുന്നത് എന്തിനെന്ന്രാ ജ, ജോസഫ്, അഖിൽ, ആക്രൂസ് തുടങ്ങിയവർക്ക് അറിയാം...
ഒരുതരം എസ്‌ക്കേപ്പിസം ആണത്.
അത് നിങ്ങൾക്ക്ഇഷ്ടമാകുന്നു എന്നറിയുന്നതിൽ കൂടുതൽ സന്തോഷം വേറെയില്ല

വീണ്ടും നന്ദി
സ്മിത

Achillies • 01-03-2021 20:44

❤❤❤

Incester • 01-03-2021 19:18

തുടക്കം മുതൽ ഒടുക്കം വരെ നിർത്താതെ വായിച്ച് രസിക്കാൻ പറ്റിയ കഥ കഥ താങ്കളുടെ രചനാശൈലി എനിക്ക് വളരെ ഇഷ്ടമാണ് ഞാനും രണ്ടു മൂന്നു കഥകൾ ഇതിൽ എഴുതിയിട്ടുണ്ട് തുടർന്ന് എഴുതുവാനുള്ള അവസരം കിട്ടിയില്ല അതുകൊണ്ടാണ്. മനസ്സിൽ നല്ലൊരു ആശയമുണ്ട് രൂപപ്പെട്ടു വരുന്നതേയുള്ളൂ താമസിയാതെ അത് ഈ സൈറ്റിൽ എത്തും

Smitha • 01-03-2021 20:33

താങ്ക്സ്...
താങ്കളുടെ കഥകൾ കണ്ടിട്ടില്ല. രണ്ടുമൂന്നു മാസം അജ്ഞാതവാസമായിരുന്നു.

എങ്കിലും ഞാൻ തിരഞ്ഞു കണ്ടുപിടിച്ചോളാം.

വീണ്ടും നന്ദി ♥♥♥

alby • 01-03-2021 18:38

ചേച്ചി.........

ഒരുപാട് നാളുകൾക്ക് ശേഷം കണ്ടതിൽ വലിയ സന്തോഷം.കഥ വായിച്ചപ്പോൾ അതിലേറെയും.ജോലിയിലുള്ളപ്പോൾ ഇല്ലാതിരുന്ന തിരക്ക് ജോലിയില്ലാതെയിരിക്കുന്ന ഈ ദിവസങ്ങളിൽ ആണ്. അതാണ് വൈകിയതും.

കഥയിലേക്ക് വന്നാൽ ഒരു അവിഹിതം + ത്രില്ലെർ + പ്രണയം ആണ് ഇതിവൃത്തം.
അരുന്ധതി.... ലൈഫ് എൻജോയ് ചെയ്യുന്ന
മുന്നിലെ തടസങ്ങൾ എങ്ങനെയും നീക്കുന്ന എന്തും കയ്യെത്തിപ്പിടിക്കാൻ ശ്രമിക്കുന്നവൾ.
മകൾ രേണുകയെപോലും ജീവിതം ആസ്വദിച്ചു ജീവിക്കാൻ പ്രേരിപ്പിക്കുന്നവൾ.
നിലനിൽപിന് എന്തും ചെയ്യും അരുന്ധതി.
രേണുകയും അവളുടെ വഴിയിലേക്ക് വരും എന്ന് തോന്നിക്കുന്നുമുണ്ട്.

തുടക്കം തന്നെ ഇന്നിന്റെ ചതിക്കുഴികൾ അക്ഷരങ്ങളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നു. ബ്യുട്ടീ പാർലർ ഒക്കെ ഇപ്പോൾ മുഖം മാറി മസാല പാർലർ എന്ന നിലയിലും പ്രവർത്തിക്കുന്നു, എല്ലാം എന്ന് കരുതരുത് താനും.

ഡെന്നിസ് & ഋഷി. രണ്ടു നല്ല സുഹൃത്തുക്കൾ. അവർ ഈ കഥയിലെ നന്മയുടെ ഭാഗത്തു നിക്കുന്നരാണ്.ലീനയും സംഗീതയും സന്ധ്യയും മറിയയും എല്ലാം കഥയോട് വളരെ ഇഴുക്കിടക്കുന്നവർ തന്നെ.
ഭർത്താക്കൻമാർ നഷ്ട്ടപ്പെട്ടിട്ടും നല്ല രീതിയിൽ ജീവിക്കുമ്പോഴും അവരും ഇടക്ക് വെറും പച്ചമാംസമുള്ള പെണ്ണുങ്ങളായി മാറുന്നു.

കഥയുടെ പോക്ക് ഏകദേശം പിടികിട്ടി.
അരുന്ധതി = ലീനാ = സാമുവേൽ ത്രയവും
ഋഷി = സന്ധ്യ = ലീന ത്രയവും എന്റെ തോന്നൽ ഊട്ടിയുറപ്പിക്കുന്നതാണ്. ഇനി പ്രണയം നല്ല കൂട്ടുകാർക്കിടയിൽ ഒരു അകൽച്ചയുണ്ടാക്കുമോ എന്നാണ് അറിയേണ്ടത്.

ഋഷി കണ്ടത് സന്ധ്യയെ, സാമുവേലിന്റെ ഭാര്യ ലീന. കഥ എങ്ങനെ വികസിക്കും എന്ന് അറിയാനുള്ള തിടുക്കം ആണിനി.

മികച്ച ഒരു വയനാനുഭവം തന്നതിന് നന്ദി.
ഒന്ന് കുറ്റം പറയാൻ വേണ്ടി മാത്രം പറയട്ടെ
ഒരിടത്ത് അക്കൗണ്ടന്റ് അറ്റൻഡർ ആയി.

സ്നേഹപൂർവ്വം
ആൽബി

Smitha • 01-03-2021 19:01

സൈറ്റിൽ ആൽബി സജീവമായി കഥയും അഭിപ്രായങ്ങളും തുടരെ എഴുതുന്നത് എന്നെപ്പോലെയുള്ളവർക്ക് ഒരു അനുഭവം തന്നെയാണ്.

കാരണം മ
ആൽബിയുടെ വായന വളരെ ഗൗരവമുള്ളതാണ്. കഥയെ ആൽബി വളരെ തീക്ഷ്ണമായി സമീപിക്കുന്നു.

അത് എന്റെ കഥയെ മാത്രമല്ല ബാക്കിയുള്ള എല്ലാ കഥകളെയും

ഇവിടെ എഴുതിക്കൊണ്ടിരിക്കുന്ന പലരുടെയും കഥ കളെ വൃത്തിയുള്ളതാക്കാൻ ആൽബിയുടെ നിരീക്ഷണങ്ങൾ ചെറുതൊന്നുമല്ല സഹായിച്ചിട്ടുള്ളത്.
ഞാനടക്കമുള്ളവർ അതിന്റെ ഗുണങ്ങൾ അറിഞ്ഞവരാണ്.
ഇത്തരം നിരീക്ഷണങ്ങളുടെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ, എഴുതുന്നവർക്ക് അത് കൂടുതൽ ജാഗ്രത നൽകുന്നു എന്നുള്ളതാണ്. അഭിപ്രായം എഴുതുന്നതിന് ആൽബി ഉപയോഗിക്കുന്ന വാക്കുകളുടെ ഭംഗിയേക്കാൾ കഥയുടെ ഭംഗിയിൽ ശ്രദ്ധ കൊടുക്കുവാൻ എഴുതുന്നവരെ അത് സഹായിക്കുന്നു എന്നുള്ളത് ചെറിയ കാര്യമാണോ?

കൂടുതൽ ശ്രദ്ധയും ആത്മാർത്ഥതയും കഥകളിൽ കൊടുക്കുവാൻ ആൽബിയുടെ വാക്കുകൾ എന്നെ മുൻപ് ഒരുപാട് സഹായിച്ചിട്ടുണ്ട്.
ഈ കഥയുടെ കാര്യത്തിലും അങ്ങനെ തന്നെ.
അതുകൊണ്ട് വീണ്ടും നന്ദിയും കടപ്പാടും അറിയിക്കുന്നു.
സസ്നേഹം
സ്മിത

Mattez • 01-03-2021 16:59

Geethikayude ozhuvusamayangal complete chyuo ...a request

Smitha • 01-03-2021 18:53

ഉറപ്പായും കമ്പ്ലീറ്റ് ചെയ്യും
നന്ദി ♥❤❤♥

അപരൻ • 01-03-2021 16:24

പാല് ഇത്തിരി കൂടിയാലും മധുരം കുറയ്ക്കേണ്ടാ എന്നു പറയുന്ന പോലെ കമ്പി കൂടിയിട്ടും ഒഴുക്കിന് ഒരു തടസ്സവും ഇല്ലാതെ...

പിന്നെ എനിക്കറിയേണ്ടത്, ഋഷി എത്ര പൈസ തന്നു എന്നാണ്...

Smitha • 01-03-2021 18:53

വൗ!!!
ചില കമന്റുകൾ എനിക്ക് തരുന്ന മധുരം ചെറുതല്ല.
താങ്കളെപ്പോലുള്ളവരുടെ...
അത്ര വിലപിടിച്ചതാണ്
ആദരണീയവും...
ഋഷി കാശ് തരാമെന്ന് പറഞ്ഞതേയുള്ളൂ... പക്ഷേ സത്യമായും ഒരു ചില്ലി പൈസ പോലും കിട്ടിയിട്ടില്ല???

നന്ദി, ഒരുപാട്
സ്മിത ♥❤?

Sonu • 01-03-2021 15:25

Adutha part enn varum..

Smitha • 01-03-2021 18:50

ഉടനെ
താങ്ക്സ് ❤♥❤

Drik • 01-03-2021 14:20

സ്മിതേച്ചി.... എനിക്ക് റിപ്ലൈ തരുമൊന്ന് അറിഞ്ഞൂടാ...എനിക്ക് എല്ലാവരും ഇടുന്ന പോലെ സഹിത്യം ഒക്കെ കലർത്തി കമന്റ് ഇടാൻ ഒന്നും അറിയില്ല... പക്ഷെ നിങ്ങളുടെ ഞാൻ വായിച്ച എല്ലാ കഥയും എനിക്ക് ഒരുപാട് ഇഷ്ടമാണ്.. ഇതും ????

Smitha • 01-03-2021 18:50

ഹഹഹ... അത് കൊള്ളാം...
ഞാൻ ആർക്കും ഇതുവരെ റിപ്ലൈ കൊടുക്കാത്തിരുന്നിട്ടില്ല.
അപ്പോൾ എന്റെ കഥയയ്ക്ക് ഇതുപോലെ സുന്ദരൻ കമന്റ് ഇടുന്നയാൾക്ക് റിപ്ലൈ കൊടുക്കാതിരിക്കുമോ?
ഒരുപാട് നന്ദി
ഇഷ്ട്ടം...???
സ്മിത

ചാക്കോച്ചി • 01-03-2021 11:26

ഹെന്റമ്മേ....തകർത്തു..... പൊളിച്ചടുക്കി...... അജ്ജാതി ഐറ്റമല്ലേ ഈ കിടക്കണത്.....എല്ലാം കൊണ്ടും ഉഷാറായ്ക്കണ്.....എന്തായാലും തിരിച്ചുവരവ് ബഹുകേമം..... തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ്....

Smitha • 01-03-2021 13:15

താങ്ക്സ്...
തുടർഭാഗം വൈകാതെ അയയ്ക്കാം
നന്ദി ❤♥???

Dark Knight മൈക്കിളാശാൻ • 01-03-2021 09:05

എടി ചേച്ചി പെണ്ണേ. നിന്റെ വാക്കുകളുടെ മൂർച്ചയിപ്പോഴും പോയിട്ടില്ലല്ലോ. ഇവിടെ എഴുതാതിരുന്ന സമയത്ത് വേറെ എവിടെയെങ്കിലും എഴുതുകയോ, പുസ്തകം പ്രസിദ്ധീകരിക്കുകയോ ചെയ്തോ?

Smitha • 01-03-2021 13:15

ഹഹഹ..
അത് കൊള്ളാം...
തിരക്കായിരുന്നു മാഷേ...
ഒന്നിനും ടൈം ഉണ്ടായിരുന്നില്ല
ഒന്ന് നിവർന്നു നിൽക്കാൻ സമയം കിട്ടിയപ്പോഴാണ് ഇത് എഴുതിയത്...

❤❤❤??

വാസു • 01-03-2021 07:11

സ്നേഹം മാത്രം ❤️?

Smitha • 01-03-2021 13:13

താങ്ക് യൂ സോ മച്ച്...♥♥❤

ഋഷി • 01-03-2021 03:01

എന്റെയൊരു ടൈം ബെസ്റ്റ്‌ ടൈം. വല്ലപ്പോഴുമാണ്‌ സൈറ്റിൽ എത്തിനോക്കുന്നത്‌. ഇന്നാണേലിപ്പോ ലോട്ടറിയടിച്ചപോലായി. രാജയുടെ കഥ വായിച്ചു. എന്റേതായൊരു വളിപ്പ്‌ അഭിപ്രായം എന്നപേരിൽ അവിടെ ചാർത്തിയിട്ടുണ്ട്‌.പിന്നെ...

First things first. Belated birthday wishes. നന്നായിരിക്കട്ടെ, ഇനിയുള്ള ജീവിതവും.

ലഹരിപിടിപ്പിക്കുന്ന എഴുത്തൊട്ടും മങ്ങിയിട്ടില്ല. ഏതാണ്ടൊക്കെ മൂടൽമഞ്ഞിൽ തെളിയുന്നുണ്ട്‌. എന്നാലും ഇന്ദ്രജാലം കണ്ടമ്പരക്കുന്ന കുട്ടിയെപ്പോലെ കണ്ണുകൾ തുറന്നിരിക്കാനാണ്‌ എനിക്കിഷ്ടം. സ്മിതയുടെ കഥ ആയതിനാൽ എങ്ങോട്ട് തിരിഞ്ഞാലും അതിശയപ്പെടേണ്ടതില്ല എന്നറിയാം.

സുന്ദരികളും സുന്ദരന്മാരും നിറയുന്ന കഥയുടെ അടുത്ത ഭാഗം വൈകിക്കരുത്‌. പിന്നെ എന്തിനു രണ്ടുഭാഗത്തിൽ ഒതുക്കണം? കഥയെ അതിന്റെ പാട്ടിനു വിട്ടാൽപ്പോരേ. പണ്ട്‌ ഒന്നുരണ്ടു വട്ടം ഇങ്ങനെ പറഞ്ഞിട്ട്‌ "മേം നേ മാർ ഖായാ" എന്ന കാര്യം ഓർത്തുപോയി.

ഏതായാലും ആ ചെക്കൻ ഋഷി എന്നെപ്പോലെ മുരടനാവാത്തതു നന്നായി, ഹ ഹ ഹ...

അപ്പോൾ കാണാം.

സ്വന്തം

ഋഷി

Smitha • 01-03-2021 13:13

ഋഷി

കാത്തിരുന്ന ഒരു കമന്റ്...
വായിക്കുമ്പോൾ ഉണ്ടാകുന്ന ഹർഷോന്മാദം...
എഴുതുന്നത് വിജയിക്കുന്നു എന്ന തോന്നലുണ്ടാക്കാൻ താങ്കളുടെ ഒരു വാക്ക് മതി...

ഋഷി പറഞ്ഞത് പോലെ അടുത്ത ഒരു അദ്ധ്യായം കൊണ്ട് ഈ കഥ അവസാനിക്കാൻ സാധ്യതയില്ല

അൽപ്പം കൂടി നീണ്ടുപോകാം

ഒരുപാട് നന്ദി
സ്നേഹം
സ്മിത

Manu Jayan • 28-02-2021 23:44

ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും വായിക്കാൻ സാധിച്ചതിൽ സന്തോഷം . ഇടക്കിടക്കെങ്കിലും ഓരോ കഥയുമായി വരണമെന്നഭ്യർത്ഥിക്കുന്നു .

മനു

Smitha • 01-03-2021 08:22

തീർച്ചയായും...
താങ്ക്‌സ്...♥♥♥

vijayakumar • 28-02-2021 20:46

Thiruchu varvu gamphiram,entha parayuka kidukachi
veendu vannathil valare santhosham..ente orayiram
abhinandanagl narunnu..adutha partinayi kathirikkunnu..

Smitha • 28-02-2021 21:43

താങ്ക് യൂ സോ മച്ച്...
വീണ്ടും കാണാം
നന്ദി

മന്മഥൻ • 28-02-2021 20:05

സൂസനും കുടുംബവും ബാക്കി എവിടെ

Smitha • 28-02-2021 21:42

എഴുതാം
വൈകാതെ...

നിധീഷ് • 28-02-2021 17:36

താളം തെറ്റിയ തരാട്ടിന്റെ ബാക്കി ഉടനെ കാണുമോ....

Smitha • 28-02-2021 17:34

ഉണ്ടാകും ...

താങ്ക്സ്

v̸a̸m̸p̸i̸r̸e̸ • 28-02-2021 17:19

സ്മിതേച്ചി,❤️

കടലാഴങ്ങളിൽ മുങ്ങിയണഞ്ഞ്,പഴയപകലുകളെ പാടെ മറന്ന്, പുതിയതിലേക്ക് നേരം പുലർത്തുന്ന,  ഉദയസൂര്യനെ പോലെ തന്നെ ഗംഭീര തിരിച്ചുവരവ്......!!
ഇനിയും ഇതുപോലെ മുങ്ങരുത്.......
ജീവിതത്തിന്റെ ഉദയാസ്തമയങ്ങൾ വരച്ചുകാട്ടാനാൻ ഇവിടെ വേറാരും ഇല്ലന്നേ....!!
അത്രയ്ക്ക് തീവ്രമാണ് അവ പകരുന്ന അനുഭവലോകം.....!!!

ഈ ഇടെയായി വായന വളരെ കുറവാണ്, തീരെ ഇല്ല എന്ന് തന്നെ പറയാം..... പക്ഷേ ഈ പേര് കണ്ടാൽ എങ്ങനാ വായിക്കാതിരിക്കുന്നത്......!

വായിച്ചു തുടങ്ങിയാൽ അത് പൂർത്തിയാവാതെ നിർത്താൻ കഴിയാത്ത മന്ത്രികതയുള്ള എഴുത്തിന്റെ ശൈലിക്ക് ഒട്ടും മാറ്റം വന്നിട്ടില്ലാട്ടോ......!!

കഥയുടെ സ്ട്രക്ച്ചർ കണ്ടിട്ട് ഇത് ഒരു വലിയ ഫ്രൈമിലെഴുതേണ്ട കഥപോലെ തോന്നി....
എന്തിനാണ് ധൃതി പിടിച്ച് പെട്ടെന്ന് അവസാനിപ്പിക്കുന്നേ,,, ഒരു മെഗാ സീരിയൽ പോലെ കൊണ്ടുപോയ്കൂടെ.......
അടുത്ത ഭാഗത്തോടെ അവസാനിപ്പിച്ചാൽ ആ സങ്കീർണ്ണതയെ എഴുതി നിറയ്ക്കുന്നതിൽ അൽപ്പം വേഗത കൈവന്നേക്കാം, ചിലപ്പോൾ
ആ വേഗത കഥയെ തന്നെ ചോദ്യം ചെയ്തേക്കാം..... എഴുതുന്നത് ചേച്ചി ആകുമ്പോൾ മുൻവിധികൾക്ക് യാതൊരു സ്ഥാനവും ഇല്ലെന്നറിയാം, എങ്കിലും പ്രിയ എഴുത്തുകാരിയുടെ ഓരോ വരിയിലും അക്ഷരങ്ങൾക്കപ്പുറം ഒരു ജീവനുള്ള കാഴ്ച്ച സമ്മാനിക്കുന്ന എഴുത്തുകൾ പെട്ടെന്ന് അവസാനിക്കാതിരിക്കാൻ പറഞ്ഞു പോകുന്നതാണ്.......!!

തുടർന്നും എഴുതുക, മൗനമായ എഴുത്തുകളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന വായനക്കാർക്കായി,,, ഇനിയും അനേകായിരം അക്ഷരപുഷ്പങ്ങൾ ആ തൂലികയിൽ നിന്നും വിരിഞ്ഞ് പരിമളം പടർത്തട്ടെ.....!!!

സ്നേഹത്തോടെ,
Vampire

Smitha • 28-02-2021 17:27

ഹായ് ...

മോഹിപ്പിക്കുന്ന ഡി പിയില്‍ വാമ്പയര്‍...

അതിലും വിമോഹനമായ വാക്കുകള്‍ കൊണ്ട് എന്നെ അനുഗ്രഹിച്ചിരിക്കുന്നു...

സൈറ്റില്‍ ഇപ്പോള്‍ എത്ര എഴുത്തുകാരുണ്ട്!

എഴുത്തിനു ഉപയോഗിക്കുന്നതീം മുതല്‍ ഹൈലി അപ്ഡേറ്റഡ് ആയ എഴുത്തുകാര്‍. ജസ്റ്റ് ഇപ്പോള്‍ എം ഡി വിയും സഖിയും ചേര്‍ന്നെഴുതിയ "ദ ഗ്രേറ്റ് ഇന്ത്യന്‍ ബെഡ്റൂം " വായിച്ചു കഴിഞ്ഞതേയുള്ളൂ.

വട്ടടിച്ചുപോയി അത് വായിച്ച്...

അസൂയ ഉണര്‍ത്തുന്ന നരേഷന്‍. ഹൈലി മൂവിംഗ് ഇമേജസ്...അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്...

അപ്പോള്‍ അല്പ്പമപകര്‍ഷതയോടെയേ എനിക്കെന്‍റെ കഥകളെ പ്രസന്‍റ്റ് ചെയ്യാന്‍ പറ്റൂ...

അപ്പോള്‍ വാമ്പയറെപ്പോലെ ഒരാള്‍ ഇങ്ങനെ പറയുമ്പോള്‍...

നന്ദി, കൂപ്പുകൈ...

മീര മിഥുൻ • 28-02-2021 21:54

സ്മിതേച്ചി.
ഒന്ന് രണ്ടു കഥകൾ ഞാൻ വായിച്ചിട്ടുണ്ട്.
എന്റെ കാൽമുഖനെ വഴിതെറ്റിച്ചു ഈ സൈറ്റിലേക്ക് കയറ്റി വിട്ടത് സ്മിതേച്ചിയാണ്.

നന്നിയുണ്ട് സ്മിതേച്ചി ഇങ്ങനെ ഒരു അഭിപ്രായം പറയുന്നതിൽ
സത്യത്തിൽ ഇതിലുമൊരംഗീകാരം ഒരു എഴുത്തുകാർ എന്ന നിലയിൽ ഞങ്ങൾക്ക് കിട്ടാനില്ല
ഞങ്ങളുടെ കൂപ്പുകൈ

ഞങ്ങൾ രണ്ടാളും ഒരുപോലെ ആലോചിച്ചു കണ്ടുപിടിച്ച ഒരു കഥ ആയിരുന്നു
ദി ഗ്രേറ്റ് ഇന്ത്യൻ ബെഡ്‌റൂം.
ഞങ്ങൾക്ക് വ്യൂസ് / ലൈക്സ് അല്ലായിരുന്നു വേണ്ടത്
വായിക്കുന്നവരുടെ കമന്റ്സ് ആയിരുന്നു
ജീർണിച്ച ചില കഥകൾക്കിടയിൽ മനസ് നഷ്ടപെട്ട ചിലരെ
ചിന്തിപ്പിക്കണം എന്നുണ്ട്
ഞങ്ങൾ എന്തെങ്കിലും എഴുതുന്നുണ്ട് എങ്കിൽ
ഇനി അത് തന്നെയാകും
പെണ്ണിനെ വേശ്യയാക്കി മാറ്റാൻ വെമ്പുന്ന എല്ലാ കഥാകാരൻ
മാറും മാറി ചിന്തിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു
മീര & മിഥുൻ

Smitha • 28-02-2021 22:59

"ബെഡ് റൂ" മില്‍ അഭിപ്രായമെഴുതിയിട്ടുണ്ട്.

മീര മിഥുൻ • 01-03-2021 09:28

?

JOSEPH • 28-02-2021 14:08

ഒത്തിരി സന്തോഷം മടക്കി വന്നതിൽ. പഴയ എഴുത്തിനെ ഊട്ടി ഉറപ്പിക്കുന്ന തരത്തിൽ ഉള്ള രചന ശൈലി.കമ്പി വിവരണത്തിലും തന്നെ ഒട്ടും മാറ്റം വന്നിട്ടില്ല. ഒത്തിരി ഇഷ്ടപ്പെട്ടു ഈ കഥയും. നേരത്തെ പകുതിക്കു നിർത്തിയ കഥയുടെ ബാക്കി കൂടി ഉണ്ടാകും എന്ന് കരുതുന്നു സ്മിത ജീ ?

Smitha • 28-02-2021 15:11

താങ്ക്സ് ജോസഫ്...
നല്ല സുഖമുള്ള വാക്കുകൾ..
ഒരുപാട് നന്ദി
മുടങ്ങിയ കഥകൾ തുടർന്നും എഴുതും..♥♥♥

raj • 28-02-2021 12:46

story vayichila. smitha enna name kandapo msg edan kayariyatha. kure nal kanathe ayapo enthu pati enu vijarichu. glad to see you are fine. keep your imaginations flowing. all the best.

Smitha • 28-02-2021 12:59

ബിസി ആയി ഇടയ്ക്ക്...
താങ്ക്സ്...
നന്ദി ♥♥♥

അജു • 28-02-2021 13:19

കഥ വായിച്ചില്ല..ഗീതികയുടെ ബാക്കി എന്നു വരും?

Smitha • 28-02-2021 13:33

ഉടനെ ഉണ്ട്

പാഞ്ചോ • 28-02-2021 12:36

ചേച്ചി തിരിച്ചുവന്നതിൽ ഒരുപാട് സന്തോഷം?..
അതെന്നാന്നെ രണ്ട് പാർട്ടിൽ നിർത്തുന്നെ? This deserves more.. Wonderful story ?..
പിന്നെ നമ്മടെ ഗീതിക?, കാത്തിരിപ്പിലാണ് കേട്ടോ?

Smitha • 28-02-2021 12:59

താങ്ക്സ് ♥♥♥
ഗീതിക വരും...

മുരുകൻ • 28-02-2021 12:06

കൊള്ളാം നൈസ് ഫീൽ ഓരോ വരികളും സൂപ്പർ

Smitha • 28-02-2021 12:36

താങ്ക് യൂ സോ മച്ച്...
❤❤♥

ZiO • 28-02-2021 12:03

ഇത്ര നാൾ കഴിഞ്ഞു വന്നിട്ടും ആ വാക്കുകളുടെ മൂർച്ചക്ക് ഒരു കുറവും ഇല്ല വല്ലാത്തൊരു അനുഭവം ആണ് താങ്കിളുടെ ഓരോ കഥയും എഴുത്തിന്റെ ശൈലി അതു പൊളി ആണ്... കാത്തിരിക്കുന്നു ബാക്കി ഭാഗങ്ങൾക്ക്

Smitha • 28-02-2021 12:35

താങ്ക്സ്...
നല്ല സുഖമുള്ള കമന്റ്..
♥♥

അപ്പൂട്ടൻ❤?? • 28-02-2021 11:56

അടിപൊളി

Smitha • 28-02-2021 12:34

താങ്ക്സ് ♥♥

കുട്ടൻ • 28-02-2021 11:48

കഥ വായിക്കാൻ സമയവും സന്ദർഭവും ഒത്ത് കിട്ടിയില്ല. തിരിച്ച് വന്നതിൽ സന്തോഷം.

ഗീതികയ്ക്കും ഒഴിവ് സമയങ്ങൾ കണ്ടെത്താൻ ആകട്ടെ എന്നും ..

Smitha • 28-02-2021 12:34

താങ്ക് യൂ
ഗീതിക ഉടൻ വരും