0%

Chapter Title : ഒരു അവിഹിതം [Love]

Author : kkstories Read All Parts 1924

അടുത്തേക്ക് വിളിച്ചു അവളോട്‌ കറി എടുത്തു വക്കാൻ പറഞ്ഞു

ഞൻ : ഒരെണ്ണം കൂടി

സുമ : ഉം ശെരി പിന്നെ പറ്റില്ല

അവൾ കഴിക്കാൻ ഉള്ളത് എടുത്തു വച്ചു

പിന്നെ അധികം കഴിക്കാതെ ഒഴിച്ചു വച്ച പെഗ്ഗ് കഴിച്ചു കുളിച്ചു വന്നു ആഹാരവും കഴിച്ചു.

കിടക്കാൻ നേരം അവൾ ഡ്രസ്സ് ഊരാൻ നോക്കിയപ്പോൾ ഞൻ തടഞ്ഞു അത് വേണ്ട എന്ന് പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് മുറിയിലേക്ക് പോയി കുഞ്ഞിന് പാൽ കൊടുക്കാൻ ആണെന്ന് എനിക്ക് മനസിലായി അവൾ കുറച്ചു കഴിഞ്ഞു വന്നപ്പോൾ എന്നോടൊപ്പം മോൻ ഉണ്ടായിരുന്നു അവനെ അവൾ മുറിയിലേക്ക് കൊണ്ട് കിടത്തി. കുഞ്ഞിനെ തൊട്ടിലിലും.

അവൾ വന്നപ്പോൾ മുറിയിലെ മറച്ച തുണി വലിച്ചു താഴ്ത്തി ഇട്ടു മുടി കേട്ടി വച്ചു. എന്റെ അടുത്തായി പായയിൽ കിടന്നു.

വിളക്കും ടോർച്ചു കത്തിച്ചു വെച്ചാണ് ഇരുന്നത്. പിന്നെ വിളക്ക് മാത്രം കത്തിച്ചു വെച്ചാണ് കിടന്നതു.

കുറച്ചു കഴിഞ്ഞപ്പോൾ

സുമ : ആ വിളക്ക് കെടുത്തി കൂടെ

ഞൻ : എന്തിനാ

സുമ : എനിക്ക് ഉറങ്ങണം

ഞാൻ,: എനിക്ക് ഉറക്കം വരുന്നില്ല

സുമ : അതിനിപ്പോ ഞൻ എന്ത് ചെയ്യാൻ

ഞാൻ,: എനിക്ക് ഇപ്പോ ചിലതിന്റെ ഭംഗി ആസ്വദിക്കണം കാണണം എന്നൊക്കെ തോന്നുന്നു

സുമ : ഈ രാത്രി വിളക്കും കത്തിച്ചു എന്ത് ഭംഗി ആസ്വദിക്കാൻ ആണ്

ഞൻ : ഒരു സുന്ദരി പെണ്ണിന്റെ

സുമ : ഒന്ന് പോയെ

ഞൻ അവളോട്‌ ചേർന്ന് കിടന്നു അവൾ ചെരിഞ്ഞു കിടക്കുവായിരുന്നു.

അവളുടെ അടുത്ത് ചേർന്ന് കിടന്നു.

സുമ : എന്താ നീങ്ങി കിടക്ക്

ഞൻ : നിനക്ക് നന്നായി ചേരുന്നുണ്ട് ഈ ഡ്രസ്സ്‌

സുമ : ആണോ

ഞാൻ : ഈ ഡ്രെസ്സിൽ നീ ഒരു സുന്ദരിയാണ്

സുമ : അതെ ഞൻ നിങ്ങളുടെ കെട്യോൾ അല്ല ഇങ്ങനെ സുഗിപ്പിക്കണ്ട

ഞൻ : കെട്യോൾ അല്ലേലും സാരല്ല അങ്ങ് സഹിച്ചോ

സുമ : ഇന്നലത്തെ പോലെ കാണിക്കാൻ ആണേൽ മോനെ നടക്കില്ല

ഞൻ : ഇന്നലത്തെ തെറ്റിന് സോറി ഒന്ന് ഷെമിച്ചൂടെ

സുമ : ഷെമിക്കാൻ കഴിയുന്നതല്ല എന്നോട് ഇന്നലെ ചെയ്തത് പക്ഷെ എന്റെ ഭാഗത്തു നിന്നു തെറ്റ് പറ്റി അതോണ്ടാ ഞൻ ഒന്നും മിണ്ടാതെ

ഞൻ : ഹോ സമാധാനം ആയി

സുമ : ഇനി അങ്ങോട്ട് മാറി

💬 Comments

View all comments