0%

Chapter Title : ഒരു അവിഹിതം [Love]

Author : kkstories Read All Parts 4.7K

മദ്യപിക്കാൻ ആയി ഇരുന്നു അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു ഞാനും.

ആദ്യത്തെ പെഗ് ഒഴിച്ചു കുടിച്ചു. രണ്ടാമത്തെ പെഗ് ഒഴിച്ചപ്പോൾ അവൾ വേണ്ട നല്ലതല്ല എന്ന് പറഞ്ഞു.

ഞൻ അത് പതിയെ എടുത്തു മാറ്റി വച്ചു.

അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു കഴിച്ചു.

അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. രാത്രി ആയി സമയം അവൾക്കും ഇരുട്ട് എന്തോ പോലെ ആയി വീട്ടിൽ കറന്റ് ഇല്ല നല്ല തണുപ്പും കോരിച്ചൊരിയുന്ന മഴയും .

കുറച്ചു നേരം വാതിൽ പടിയിൽ പോയി ഇരുന്നു

സുമ എണീറ്റു വന്നു ചോദിച്ചു

സുമ :എന്താ ഇങ്ങനെ ഇരുന്നേ നല്ല ഇടിമിന്നൽ ഉണ്ട് അകത്തേക്ക് കേറി പോരെ.

ഞൻ : വെറുതെ മഴയൊക്കെ പെയ്യുന്നത് കാണാൻ ഒരു രസല്ലേ പിന്നെ ഈ തണുത്ത കാറ്റും അതിന്റെ ഒരു ഫീൽ വേറെയാ ചെറുപ്പത്തിൽ കുറെ ആസ്വാധിച്ചിട്ടുണ്ട് ഇങ്ങനെ ഇപ്പോ പ്രായം ആയിട്ടും അതൊന്നും മനസ്സിൽ നിന്ന് പോണില്ല

സുമ,: എനിക്കും ചിലപ്പോഴൊക്കെ തോന്നാറുണ്ട്.

ഞാൻ : അന്നൊക്കെ സ്കൂളിൽ പോകാനും മടി പിടിച്ച് ഇരിക്കാനും കളിച്ചു നടക്കാനും ആ ഒരു സന്തോഷം ഒന്ന് വേറെയായിരിന്നു കൂട്ടുകൂടി നടന്നതൊക്കെ

സുമ, : മ്മ് ഞങ്ങൾക്ക് വീട്ടിൽ ഇരുന്നാൽ എന്തേലും ജോലി ഉണ്ടാവും അമ്മയെ സഹായിച്ചും നടക്കും

ഞൻ : മ്മ് അന്നൊക്കെ തോടു വരമ്പിൽ കൂടി മീൻ പിടിക്കാനും പന്ത് കളിക്കാനും ഒക്കെ ഓടുമ്പോൾ അതൊക്കെ ഒരു കാലം ഒരിക്കലും ആ ഓർമ തിരിച്ചു കിട്ടില്ല.

സുമ: മ്മ് ആഹാരം എടുത്തു വെക്കട്ടെ കഴിച്ചാലോ നേരം

💬 Comments

View all comments