0%

Chapter Title : ഒരു ബാഗ്ലൂർ ബൈക്ക് റൈഡറുടെ കഥ

Author : dr.kaaman Read All Parts 222

അടിച്ചു . ഈ കഥ വായിക്കുമ്പോൾ ചിലർക്കെന്കികും തോന്നും ഇവനെന്താ ജാഡ ആണോ. കൈയിൽ ഉള്ളതെല്ലാം ഇവിടെ വന്നു പറയുന്നു. എല്ലാത്തിനും ഉത്തരം കഥ അവസാനിക്കുമ്പോൾ മനസ്സിലാകും.
ബൈക്കിന്റെ കീയും റൈഡിങ് ഗ്ലൗസും എടുത്തും പാർക്കിങ്ങിൽ വന്നു . ചുമ്മാ ബാക് സീറ്റ് തുടച്ച് കൊണ്ട് ബൈക്കിനോട് പറഞ്ഞു. പുതിയ പലരും ഇരിക്കാനുള്ള സ്ഥലം ആണെന്ന്.
നേരെ ഓഫീസിൽ വിട്ടു
ഓഫിസ് 5 ഫ്ലോർ ബിൽഡിങ് ആണ് .. സ്വന്തം ബിൽഡിങ് ആണ് . വലിയൊരു അണ്ടർ ഗ്രൗണ്ട് പാർക്കിങ് ഉണ്ട്. ബൈക്ക് ഒന്ന് റൈസ് ആക്കി പാർക്ക് ചെയ്തു. ആകെ ഒരു ഇടിമുഴക്കം സൗണ്ട്. എല്ലാവരും നോക്കുന്നുണ്ട് എന്നെയും ബൈക്കും. എനിക്ക് വല്ലാത്ത ഒരു ജാഡ വന്നു. ഞാൻ ആരെയും മൈൻഡ് ചെയാതെ ഓഫീസിൽ കയറി. നേരെ HR ന്റെ ക്യാബിനിലേക് ചെന്നു. മുൻപ് എന്നെ ഇന്റർവ്യൂ ചെയ്ത ആളായിരുന്നില്ല അവിടെ. ഒരു സ്ത്രീ ആയിരുന്നു. വെൽക്കം ആൽബി ടു ദിസ്‌ കമ്പനി എന്ന് പറഞ്ഞു അഭിസംബോധന ചെയ്തു. പേപ്പറുകൾ സൈൻ ചെയുന്ന ടൈമിൽ ഞാൻ ആളെ പരിചയപ്പെട്ടു. പേര് ഹർഷിത. തമിഴ് ആണ്. ഒരു 25-28 പ്രായം വരും.
ഹർഷിത എന്നോട് പറഞ്ഞു. വലിയ ബൈക്ക് എല്ലാം ഉണ്ടല്ലോ.പാർക്കിംഗ് സ്ഥലത്തു വെച്ച് ഞാൻ കണ്ടു . So lucky your girlfriend.എന്നിട്ട് ഒന്ന് ചിരിച്ചു. ഒരു അർത്ഥം വെച്ചുള്ള ചിരിയാണെന്ന് മനസ്സിലായി.
ഹർഷിത കാണാൻ ഒരു ആലിയ ഭട്ടിന് കുറച്ചു കൂടെ തടി ഉള്ളത് പോലെ ആണ്. ചുരുക്കി പറഞ്ഞാൽ ഒരു ആടാറു സാധനം.

💬 Comments

View all comments