Chapter Title : ഒരു ബാഗ്ലൂർ ബൈക്ക് റൈഡറുടെ കഥ
പറഞ്ഞു .നീ ബ്ലാക് ആണേലും സ്മാർട് ആണെന്ന് .അപ്പോ ഞാൻ പറഞ്ഞു .നീ വൈറ്റ് ആണേലും ഹോട്ട് ആണെന്ന് .അതിനും അവൾ ചിരിച്ചു .മതി മതി .നിർത്തു .ഇനി പറയേണ്ട എന്നും പറഞ്ഞു വീണ്ടും ചിരിച്ചു . അതെല്ലാം കഴിഞ്ഞു ഞങ്ങൾ താഴെ വന്നു. വർക്കിനിടയിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ഞാൻ ചുമ്മാ ചോദിച്ച്. ഇന്ന് വെള്ളിയാഴ്ച .ശനി ഞായർ ലീവണല്ലോ .എന്താ പരിപാടി .ചുമ്മാ ഷോപ്പിംഗ് .ഉറക്കം .സിനിമ ഇതാണ് പരിപാടി എന്നവൾ പറഞ്ഞ്.എന്നോട് ചോദിച്ചു .എന്താ നിന്റെ പരിപാടി എന്ന്. ഞാൻ പറഞ്ഞു ഇന്ന് രാത്രി 3 മണിക്ക് നന്ദി ഹിൽസിൽ പോകണം .A RIDE WITH MY BOY എന്ന്. നീ വരുന്നുണ്ടെൽ വാ .അതിരാവിലെ മഞ്ഞും കൊണ്ട് ഒരു യാത്ര അടിപൊളി ആയിരിക്കും . ഫ്ലായോവരിൽ കൂടെ 200 കിലോമീറ്റർ പേർ ഹവർ ഒരു റൈഡ്.
അവൾക്ക് സമ്മതം ആയിരുന്നു .പക്ഷെ അവളുടെ റൂമിൽ പോയി ഡ്രസ് ചേഞ്ച് ചെയ്‌തു വരണം എന്ന് പറഞ്ഞ് . വൃത്തിയുടെ കാര്യത്തിൽ ഒരു പടി മുന്നിലായിരുന്നു അവൾ .അപ്പോൾ ഞാൻ പറഞ്ഞു .നിന്റെ വണ്ടി നീ ഓഫീസിൽ വെക്ക്. നമ്മക്ക് എന്റെ വണ്ടിയിൽ നിന്റെ റൂമിൽ പോയി ഡ്രസ് ചേഞ്ച് ചെയ്ത് എന്റെ റൂമിലോട്ട് വരാം എന്ന് പറഞ്ഞു . അവൾക്ക് സമ്മതം ആയിരുന്നു .അങ്ങനെ അവളുടെ വണ്ടി കമ്പനീ പാർക്കിങ്ങിൽ ലോക് ചെയ്ത് ഞങ്ങൾ അവളുടെ റൂമിൽ പോയി .വളരെ കെയർഫുൾ ആയി എന്റെ ദേഹത്ത് അധികം തട്ടാതെ ആയിരുന്നു അവൾ ഇരുന്നത് .അവിടെ ചെന്ന് .അവിടെ അവളുടെ ഫ്രണ്ട് ഉണ്ടായിരുന്നു. ആനി കുളിക്കാൻ പോയപ്പോൾ ഞാൻ അടുക്കളയിലേക്ക് ചെന്ന് .എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു .ആനിയുടെ റൂം മേറ്റിന്റെ പേര് മേഘ .അവൾ ഒരു നോർത്ത് ഇന്ത്യൻ ആയിരുന്നു. വെളുത്ത് കൊലുന്നനെ ഒരു സുന്ദരി. ആനിയുടെ അതെ പ്രായം ഞാൻ ഫ്രിഡ്ജ് തുറന്ന് 2 മുട്ട എടുത്ത് ഞാൻ ബുൾസ് ഐ ഉണ്ടാക്കാൻ തുടങ്ങി .മേഘ യോട് സംസാരിച്ച് കൊണ്ടിരുന്നു .അവൾ പഞ്ചാബി ആയിരുന്നു
💬 Comments
View all comments