Chapter Title : ഒരു ബാംഗ്ലൂർ യാത്ര 2 [Vethalam]
വരെ പറയിപ്പിച്ചിട്ടേ അവൻ വിട്ടുള്ളു അപ്പോഴേക്കും ആള് വീതം നാല് ബിയർ അകത്താക്കി കഴിഞ്ഞിരുന്നു
അളിയ ഉണ്ടംപൊരി ഇപ്പൊ എന്റെ പ്രശനം അവള ആ മെറീന അവളെ ഒതുക്കാൻ നീ ഒരു വഴി പറ
മ്മ്മ്മ്മ്മ്മ്.....അവളെ ഒതുക്കാൻ ഒരു വഴി വേണം അല്ലെ
ഡാ ഒരു പണിയുണ്ട് പക്ഷെ ഇനി ഇന്ന് നടക്കില്ല ഇന്ന് നീ ഇവിടെ സ്റ്റേ ചെയ്യ് നാളെ അവളെ പൂട്ടാനുള്ള പണി ഞാൻ സെറ്റ് ചെയ്തു തന്നിരിക്കും
ഉറപ്പാണോ അളിയാ
ഉറപ്പ് നീ ഓരോ ബിയർ കൂടി പറ
അത് കൂടി കഴിച്ചതോടെ നല്ല ഫിറ്റായി
ഡാ ഉണ്ടം പൊരി നിനക്ക് ഇന്ന് പോണോ
വേണമളിയാ വീട്ടിൽ ചെന്നെ പറ്റു
ന്നാ കിടന്നു ഉറങ്ങ് കുറച്ചു കഴിഞ്ഞു പോവാം
ഞങ്ങൾ രണ്ടും കട്ടിലിലേക്ക് മറിഞ്ഞു
കണ്ണ് തുറക്കുമ്പോൾ രാത്രി ഒൻപതു മണി അവനെ വിളിച്ചു എഴുനേൽപ്പിച്ചു വീട്ടിൽ പറഞ്ഞു വീട്ടിട്ട് ഞാൻ വീണ്ടും കിടന്നുറങ്ങി
രാവിലെ ദിലീപ് വന്നു വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്
അളിയാ നിന്റെയും നിന്റെ ആന്റിയുടെയും ഫുൾ അഡ്രെസ് ഡേറ്റ് ഓഫ് ബർത് ഒക്കെ ഒന്ന് പറഞ്ഞെ
ഞാൻ എല്ലാം പറഞ്ഞു കൊടുത്തു
എന്താടാ എന്താ കാര്യം
നീ കുളിച്ചു ഫ്രഷ് ആയി വല്ലതും കഴിച്ചിരിക്കു ഞാൻ ഉച്ചക്ക് വരാം
2 മണി ആയപ്പോൾ അവൻ വന്നു ഒരു പേപ്പർ എന്റെ നേരെ നീട്ടി
ഞാനത് വാങ്ങി വായിച്ചു നോക്കി
മാര്യേജ് സർട്ടിഫിക്കറ്റ്
എന്റെയും ആന്റിയുടെയും കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസമായിരിക്കുന്ന പോലെ ഒരു സർട്ടിഫിക്കറ്റ്
അളിയാ ഇത് ഇതെങ്ങനെ
💬 Comments
View all comments