Chapter Title : ഒരു ബാംഗ്ലൂർ യാത്ര 3 [Vethalam]
അനാഥനെ പോലെ എന്റെ പപ്പയെ അന്യനാട്ടിൽ വെറും കുഴികുത്തി മൂടി ഈ കൂത്തിച്ചി കാരണം
ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നേ അവസാനമായി എന്റെ പപ്പയെ...... എന്റെ സ്വരമിടറി
ഒരു തേങ്ങൽ ആന്റിയിൽ നിന്നുയർന്നു
മെറീന :ബെന്നിച്ചാ എനിക്ക് രണ്ടു ദിവസം സമയം തരണം ഞാൻ എന്റെ ഏതെങ്കിലും കൂട്ടുകാരികളുടെ വീട്ടിലേക്കു മാറികൊള്ളാം
അത് വരെ എന്നെ ഇവിടെ താമസിപ്പിക്കണം
മോളെ റോസിയിൽ നിന്നും ഞരങ്ങിയ ഒരു വിളിയൊച്ച
ഇനിയില്ല മമ്മി ഇത്രയും കാലം ഞാൻ നിങ്ങൾ ചെയ്തതൊക്കെ കണ്ടില്ലന്നു നടിച്ചു മിണ്ടാതെയിരുന്നു പക്ഷെ ഇത് നിങ്ങൾ ഇരന്നു വാങ്ങിയ വിധിയാണ്
കുഞ്ഞാന്റി ഞാനീ രാത്രി കുഞ്ഞാന്റിയുടെ കൂടെ കിടന്നോട്ടെ അവൾ മുറിയിൽ നിന്നു പുറത്തേക്കിറങ്ങി ഒപ്പം ഞാനും
നീയെന്നാ ബെന്നി അറിഞ്ഞേ ആന്റി ചോദിച്ചു
ഞാൻ ആദ്യം തിരുവനത പുരത്തു പോയില്ലേ അന്ന്
അറിഞ്ഞതാ
എന്നിട്ട് നീയത് ആരോടും പറയാഞ്ഞേ
ഇനി പറഞ്ഞിട്ട് എന്തിനാ ആന്റി എനിക്ക് പോവാനുള്ളത് പോയി ഞാനിപ്പോ ശരിക്കും അനാഥനായില്ലേ
കരയെല്ലേട നിനക്ക് ഞാനില്ലേ ആന്റി എന്നെ ചേർത്ത് പിടിച്ചു
എന്നും എനിക്ക് ആന്റിയല്ലേ ഉണ്ടായിരുന്നുള്ളു
വാ ഇന്ന് നമുക്ക് ഒരുമിച്ചു കിടക്കാം
ആന്റിയുടെ മുറിയിൽ രണ്ടു ബെഡ് എടുത്തിട്ട് ഞങ്ങൾ മൂന്നു പേരും കൂടി കിടന്നു
ആരും ഉറങ്ങിയില്ല
മെറീനയുടെ അടക്കിയ കരച്ചില് കേൾക്കാം നാളെ എങ്ങോട്ട് പോവും എന്നുള്ള ആധി കൊണ്ടാവാം
അടുത്ത് കിടക്കുന്ന ആന്റിയുടെ ദീർഘ നിശ്വാസം ഇടക്ക് ഉയരുന്നുണ്ട്
നേരമൊരുപാട് കടന്നു പോയി
ബെന്നി...നീ ഉറങ്ങിയോടാ
ആന്റി പതിയെ വിളിച്ചു
എന്താന്റി
ഞാനൊരു കാര്യം പറഞ്ഞാ നീ
💬 Comments
View all comments