0%

Chapter Title : ഒരു ബാംഗ്ലൂർ യാത്ര 3 [Vethalam]

Author : kkstories Read All Parts 5.5K

ചിലപ്പോ ആന്റിയെ വരെ ഇറക്കി വിട്ടെന്ന് വരും അങ്ങനെ ചെയ്താലും തെറ്റ് പറയാനില്ല ല്ലോ അത്രത്തോളം വല്യ ക്രൂരതയല്ലേ മമ്മി കാണിച്ചത്
ഇതെല്ലാം കേട്ടു കൊണ്ട് അടുക്കള വാതിൽക്കൽ നിന്ന എന്നെ രണ്ടു പേരും കണ്ടില്ല
നീയിവിടെ നിക്ക് പെണ്ണെ ഞാൻ അവനെയൊന്നു കാണട്ടെ
എന്ന് പറഞ്ഞു തിരിയുമ്പോൾ വാതിൽക്കൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഞാൻ
ഡാ നീയിവളോട്‌ ഇറങ്ങി പോവാൻ പറഞ്ഞോ ആന്റി ദേഷ്യത്തിൽ ചോദിച്ചു
ഞാൻ പോവാനൊന്നും പറഞ്ഞില്ല ആന്റി
ഇന്നലെ ഏതോ കൂട്ടുകാരിയുടെ വീട്ടിലേക്കു പോവും ന്നു പറഞ്ഞല്ലോ അത് എപ്പോഴാ എന്നൊന്നു ചോദിച്ചു അത്രേയുള്ളു
അല്ലാന്റി എന്നോട് എപ്പോഴാ ഒഴിവായി തരണേ ന്നു ഇപ്പൊ ചോദിച്ചതാ ഈ ബെന്നിച്ചൻ
ഇവൾ ഇവിടെ നിന്നു എങ്ങും പോവുന്നില്ല ആന്റി പ്രഖ്യാപിച്ചു
ഞാൻ :ഉത്തരവ് പോലെ മഹാറാണി
നീ കോളജിൽ പോവാൻ നോക്ക് പെണ്ണെ അവൻ നിന്നെ ചുമ്മാ പറ്റിക്കാൻ വേണ്ടി ചോദിച്ചതാ
ആന്റി അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തിട്ട് പറഞ്ഞു
നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ കൊരങ്ങാ അവൾ എന്റടുത്തേക്ക് വന്നു സ്വരം താഴ്ത്തി പറഞ്ഞു
ആദ്യം ഇന്നലത്തെ വേദന മാറെട്ടെടി എന്നിട്ട് വെച്ചാൽ പോരെ
അയ്യേ വഷളൻ അവളെന്റെ വയറ്റിൽ വിരൽ വെച്ചൊരു കുത്തു കുത്തിയിട്ട് പോയി
വീട്ടിൽ നിന്നിറങ്ങിയ റോസി ഒരാഴ്ച്ചക്ക് ശേഷം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു അവളുടെ കയ്യിലെ പണമെല്ലാം തീർന്നപ്പോൾ കാമുകനും കൈ വിട്ടു.
മാസങ്ങൾ കടന്നു പോയി
കടയുടെ പണികൾ എല്ലാം തീർന്നു
അഡ്വ: പിള്ള സാറായിരുന്നു ഷോപ്പിന്റെ ഉദ്ഘാടനം ചെയ്തത് വിലക്കുറവും

💬 Comments

View all comments