Chapter Title : ഒരു ബൈസെക്ഷ്വൽ ഡയറി [Vyshak]
ആയി തിരിച്ചുവന്നു. ഒരു ഗ്ലാസ് എനിക്ക് നേരെ നീട്ടി.
അങ്കിൾ: "നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ. നമുക്ക് കുറച്ചു നേരം സംസാരിക്കാം. നിനക്ക് ബോഡി ബിൽഡിങ്ങിൽ ഇന്ട്രെസ്റ് ഉണ്ടോ ?
സംസാരത്തിനിടയിൽ അങ്കിൾ തന്റെ ഫോൺ എടുത്ത് ചില ഫോട്ടോകൾ എനിക്ക് കാണിച്ചുതന്നു. അദ്ദേഹത്തിന്റെ ജിമ്മിലെ സ്റ്റുഡന്റ്‌സിന്റെ ഫോട്ടോകളായിരുന്നു അത്.
ഞാൻ: "ഇതൊക്കെ അങ്കിളിന്റെ സ്റ്റുഡന്റ്‌സ് ആണോ?"
അങ്കിൾ: "അതെ, പേഴ്സണൽ ട്രെയിനിങ് എടുക്കുന്നവരാണ്. ഈ വീട് അതിനായി കൂടെ ഉപയോഗിക്കാറുണ്ട്. പുറത്തുനിന്നുള്ള ശല്യം ഇല്ലാതെ വർക്കൗട്ട് ചെയ്യാമല്ലോ." എന്ന് പറഞ്ഞു ചിരിച്ചു .
പെട്ടെന്ന് അങ്കിൾ എന്റെ തോളിൽ കൈവെച്ചു. ആ കൈകൾക്ക് നല്ല ഭാരമുണ്ടായിരുന്നു.
അങ്കിൾ: "നിനക്കും ഇതുപോലെ ഒരു ബോഡി വേണമെന്നുണ്ടെങ്കിൽ ഞാൻ സഹായിക്കാം. പക്ഷേ, അതിന് നല്ല കഠിനാധ്വാനം വേണം. പിന്നെ ഞാൻ പറയുന്നത് അതുപോലെ കേൾക്കണം. തയ്യാറാണോ?"
അദ്ദേഹത്തിന്റെ കണ്ണുകൾ എന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്നതുപോലെ എനിക്ക് തോന്നി. ആ നോട്ടത്തിൽ ഒരു തരം വശീകരണമുണ്ടായിരുന്നു. അതേസമയം ഒരു മുന്നറിയിപ്പും.
ഞാൻ: "നോക്കാം അങ്കിൾ... എനിക്ക് അത്ര ഉറപ്പില്ല."
അങ്കിൾ: "ഉറപ്പില്ലാത്ത കാര്യങ്ങൾ ഉറപ്പിക്കാനാണല്ലോ ഞാൻ ഇവിടെയുള്ളത്."
അദ്ദേഹം മെല്ലെ എഴുന്നേറ്റ് ആ റൂമിലേക്ക് വീണ്ടും പോയി. പോകുന്നതിന് മുൻപ് ഒന്ന് തിരിഞ്ഞു നോക്കി പറഞ്ഞു: "രാത്രി ഇവിടെ നിൽക്കാനുള്ള പ്ലാൻ അല്ലേ? നമുക്ക് രാത്രി കൂടുതൽ സംസാരിക്കാം. ഞാൻ ഡ്രസ്സ് മാറി വരാം."
അദ്ദേഹം അകത്തേക്ക് പോയതും ഞാൻ ചുറ്റും നോക്കി. ആ വീടിന്റെ ഭിത്തികളിൽ തൂക്കിയിട്ടിരുന്ന പഴയ ചിത്രങ്ങൾ പോലും എന്നെ തുറിച്ചു നോക്കുന്നതുപോലെ തോന്നി. അവിടെ നിന്നും
💬 Comments
View all comments