0%

Chapter Title : ഒരു ബൈസെക്ഷ്വൽ ഡയറി [Vyshak]

Author : kkstories Read All Parts 11.1K

സംസാരത്തിൽ എനിക്ക് അയാൾ എന്തെക്കെയോ കാര്യങ്ങൾ ഒളിപ്പിച്ചു വെക്കുന്നത് പോലെ തോന്നി ..

ഒരു ദിവസം, രാത്രി പന്ത്രണ്ടു കഴിഞ്ഞപ്പോൾ ഫോൺ മുഴങ്ങി.
അങ്കിൾ : എടാ, എവിടെയുണ്ട്?
ഞാൻ : വീട്ടിൽ തന്നെ…
അങ്കിൾ : എന്താ പരുപാടി?
ഞാൻ : ഒന്നുമില്ല, മൊബൈൽ നോക്കി കിടക്കുകയാണ്. അങ്കിൾ എവിടെയുണ്ട്? ഈ സമയത്ത് ഒരു കാൾ?

(സാധാരണ 11 കഴിഞ്ഞാൽ അങ്ങനെ സംസാരിക്കാറില്ല. വീട്ടിൽ ഭാര്യ ഉണ്ടാകാറുണ്ട്. )

അങ്കിൾ : ദേ, വീട്ടിലേക്കു പോകുക ആണ് . അവൾ ഇല്ല. അവൾ അവളുടെ വീട്ടിലേക്കു പോയി . ഫ്രണ്ടിനൊപ്പം ബാറിൽ ആയിരുന്നു. സിഗരറ്റ് വലിക്കാൻ നിർത്തിയപ്പോൾ, നിന്നെ വിളിക്കണം എന്ന് തോന്നി.

ഞാൻ : (ഹൃദയം അല്പം വേഗത്തിൽ അടിക്കുന്നു) ഹോ ,ഞാൻ വെറുതെ ബോർ ആയി ഇരിക്കുകയായിരുന്നു.
അങ്കിൾ : നിനക്ക് ഇപ്പോ ഇറങ്ങാൻ പറ്റുമോ?

(ചോദ്യം കേട്ടപ്പോൾ തന്നെ ഉള്ളിൽ ഒരു വൈദ്യുതി പോലെ. കണ്ണുകൾ ഇരുട്ടിൽ തെളിഞ്ഞു. മനസ്സിൽ ഒരു കുഴപ്പം—പോകണോ വേണ്ടയോ?)

ഞാൻ : ഇപ്പോൾ? ഞാൻ വന്നിട്ട് എന്തിനാ ? (കൗതുകം നിറഞ്ഞ ശബ്ദം)
അങ്കിൾ : നിന്നെ ഒന്ന് കാണാലോ , എന്തോ അടിച്ചേക്കുന്നത് കൊണ്ട് ഒരു മൂട്

(എന്റെ . മനസ്സിൽ ആശങ്കയും ആവേശവും. പുറത്തേക്കിറങ്ങാൻ തീരുമാനിച്ചാൽ, എന്ത് വീട്ടിൽ പറയും ? എന്ത് സംഭവിക്കും? എന്റെ ഉള്ളിൽ ചിന്തകൾ കുഴഞ്ഞു.)

ഞാൻ : ഞാൻ എന്ത് പറഞു ഇറങ്ങും , അല്ല വന്നിട് ചുമ്മാ സംസാരിക്കാൻ ആണോ ?

അങ്കിൾ : സംസാരിക്കാൻ

💬 Comments

View all comments