Chapter Title : ഒരു ബൾബും രണ്ട് ചാവിയും [ആനീ]
ഏറ്റുകൊണ്ടവൾ പറഞ്ഞു.
"അഖിലേട്ടാ കുളിക്ക് "
"കുളികാം പെണ്ണെ "
" ഞാൻ ഇതു ഊരി വെക്കാൻ പോകുവാ എന്തോ ഉടുക്കാതെ നിൽക്കുന്ന ഒരു ഫിൽ "
"പിന്നെ എന്റെ മുമ്പിൽ അല്ലെ എന്താ കുഴപ്പം അഖിൽ ചിരിച്ചു.കൊണ്ടു അവന്റെ മടിയിൽ കൂടുതൽ കിർത്തിയെ അമർത്തി.
പെട്ടന്നാണ് അഖിലിന്റെ ഫോൺ അടിച്ചത്. നശിപ്പിച്ചു കിർത്തി ചുണ്ടുകൾ കൊണ്ടു പിറു പിറുത്തു. അവൻ ചെവിയിൽ വെച്ചു സംസാരിച്ചു.
"വേറെ ആരും ഇല്ലെ ഒക്കെ ഞാൻ ഇപ്പോൾ തന്നെ വരാം ഒക്കെ. .
"എഡി എനിക്ക് പെട്ടന്ന് ഒരു രോഗിയെയും കൊണ്ടു മംഗലാപുരം വരെ പോണം ഹോസ്പിറ്റലിൽ നിന്നാണ് വിളിച്ചത്"
"അയ്യോ അതു വേറെ ആരോടെങ്കിലും പറ ഇതൊക്കെ മേടിച്ചു വന്നിട്ട് "
"അതൊന്നും സാരവില്ല മോളെ"
"മ്മ് " അല്ലേലും ചേട്ടൻ ഇങ്ങനെയാ കോപ് മുടാക്കി പോകും അവൾക്ക് നല്ല ദേഷ്യം വന്നെങ്കിലും അവൾ പുറത്തു കാണിച്ചില്ല.
"എന്നാൽ പോട്ടെ അവൻ പെട്ടന്ന് തന്നെ സോഫയിൽ നിന്നു ചാടി എണീച്ചു കിർത്തിക്ക് ഒരു ഉമ്മ കൊടുത്തു ഒരു കുടയും എടുത്തു പുറത്തേക്ക് ഇറങ്ങി ഓടി.
എന്ത് കഷ്ടം ആണ് ഇയാളെ കെട്ടിയപ്പോൾ മുതല് ഈ ഓട്ടം ആണ് കിർത്തി മനസ്സിൽ ചിന്തിച്ചു. പിന്നെ സ്വയം ശപിച്ചു കൊണ്ടു ആ ഡ്രസ്സ് മാറാനായി റൂമിലേക്ക് നടന്നു. അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത് അവൾ ഓടി പോയ്യി അതെടുത്തു. ഈശ്വരാ അഖിലേട്ടൻ ആണല്ലോ എന്തോ മറന്നെന്നാ തോന്നുന്നേ
"എന്താ ഏട്ടാ "
"എഡി വണ്ടിയുടെ ചാവി ആ ടേബിളിൽ ഉണ്ട്
💬 Comments
View all comments