0%

Chapter Title : ഒരു ബൾബും രണ്ട് ചാവിയും [ആനീ]

Author : ആനീ Read All Parts 16.8K

വിട്ടോ "

" മ്മ് വേഗത്തിൽ വരാൻ നോക്കണം കേട്ടോ"

"വരാടി പെണ്ണെ പിന്നെ ഒരു കാര്യം മറന്നു പോയ്യി ആ സനൽ വരും അവനു ഹോസ്പിറ്റൽ റൂമിന്റെ കീ കൊടുക്കണം ആ ഷെൽഫിൽ ഉണ്ട് "

"ഇപ്പോളാണോ പറയുന്നേ"

"ഞാൻ ഇവിടെ ഉണ്ടന്ന് അല്ലെ വിചാരിച്ചേ സാരവില്ല നീ കൊടുത്താൽ മതി

"ശെരി ഏട്ടാ"

അത് അതും പറഞ്ഞു അഖിൽ ആംബുലൻസ് സ്റ്റാർട്ട്‌ ചെയ്തു ഓടിച്ചു പോയി കിർത്തി തിരിഞ്ഞു നിന്നു ശാസം നേരെ വിട്ടു പിന്നെ വേഗം വീട്ടിലേക്ക് നടക്കാൻ തുടങ്ങി. ആ കോട്ട് മഴയത്തു നനഞ്ഞു അവളുടെ ദേഹത്തു ഒട്ടി നില്കാൻ തുടങ്ങിയിരുന്നു പുറത്തുന്നു ആരു നോക്കിയാലും ഉള്ളിൽ ഉള്ള അവളുടെ ഡ്രെസ്സും നാക്നാമായിട്ടുള്ള അവളുടെ തുടയും ശെരിക്കും കാണാമായിരുന്നു അവൾ വേഗം വിട് നോക്കി നടന്നു..

ഏട്ടൻ പറഞ്ഞത് പോലെ സനൽ എ

ഇപ്പോൾ വരും അതിന് മുമ്പ് താക്കോൽ എടുക്കണം എന്നാലേ അയാൾക്ക് ചാവി എടുത്തു കൊടുക്കാൻ പറ്റുള്ളൂ. ആള് ഇതിനു മുമ്പ് ഒരു തവണ വിട്ടിൽ വന്നിട്ടുണ്ട് കണ്ടാൽ തന്നെ ആരും മോഹിക്കും രൂപവാണ് പൂച്ച കണ്ണും കോലൻ മുടിയും നല്ല ഉറച്ച ശരീരവും എന്തോ ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ സംസാരിക്കും പോലെ തോന്നിയിരുന്നു വർത്താനം ആണേൽ പറയുവേം വേണ്ട. പലപ്പോഴും ആ കണ്ണുകളിൽ നോക്കി ഞാൻ പതറിപോയിട്ടുണ്ട്. അവൾ വേഗത്തിൽ നടന്നു വീടിന്റെ മുറ്റത്തു എത്തി. എന്നാൽ ചാവി ഉള്ള വെള്ള കെട്ടിൽ മഴ നല്ലത് പോലെ പെയ്തു വെള്ളം കുടിയിരിക്കുന്നു ആ വശത്തു വെട്ടവും

💬 Comments

View all comments