ഒരു ബാംഗ്ലൂർ യാത്ര [Vethalam]
📝 Ongoing
👁 1.7M views ❤ 3.2K likes 💬 18 comments
ഒരു ബാംഗ്ലൂർ യാത്ര Oru bangloor yathra | Author : Vethalam സമയം 8 മണിയാവുന്നു 7 മണിക്ക് എത്തേണ്ട ബസ് ഇത് വരെ എത്തിയിട്ടില്ല എങ്ങനെ എത്തും വാഹനങ്ങളുടെ നീണ്ട നിരയാണ് റോഡ് നിറയെ രാത്രി ആയെങ്കിലും പകൽ പോലെ ബാഗളൂർ നഗരം പ്രകാശപൂരിതമാണ് ബസ്സ്റ്റോപ്പിൽ നിന്നും കുറച്ചു മുൻപോട്ട് മാറി ബൈപാസ് റോഡിലാണ് നിൽക്കുന്നത് ഇട ദിവസം ആയ കൊണ്ടാണ് എന്ന് തോന്നുന്നു വേറെ ആരുമില്ല ഇവിടെ നിന്ന് ബസിൽ കയറാൻ ഇന്റർസ്റ്റേറ്റ് നൈറ്റ് സർവീസ് ബസ് ഇവിടെയെ നിർത്തു,
💬 Comments
View all comments