0%

Chapter Title : ഒരു ബസ് യാത്രയില്‍ എന്തൊക്കെ സംഭവിക്കാം? [Vijay Das]

Author : Kambikathakal Read All Parts 438
നിന്‍റെ വിജുവേട്ടനെ വിശ്വാസമാണോ?” നാണത്തോടെ എന്‍റെ മാറിലേക്ക് ചാഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു “അതേ വിജുവേട്ടാ..” “എങ്കില്‍ എന്‍റെ കൂടെ വാ. ഇത്രയൊക്കെ പ്ലാന്‍ ചെയ്യാമെങ്കില്‍ ഞാന്‍ ഇതും പ്ലാന്‍ ചെയ്തിട്ടുണ്ടാവില്ലേ?” ഞങ്ങള്‍ ഒരോട്ടോയില്‍ കയറി. പരിസരത്തു തന്നെയുള്ള ഒരു ഹോട്ടലിന്‍റെ പേര്‍ ഞാന്‍ പറഞ്ഞപ്പോള്‍ ഓട്ടോക്കാരന്‍ ഞങ്ങളെ അവിടെ കൊണ്ടാക്കി. അവിടെ ചെന്ന് പേരു പറഞ്ഞപ്പോള്‍ ഞാന്‍ മുന്നേ തന്നെ ബുക്ക് ചെയ്തുവച്ചിരുന്ന് രണ്ട് റൂമുകളുടെ താക്കോല്‍ റിസപ്ഷണിസ്റ്റ് ഞങ്ങളെ ഏല്‍പിച്ചു. പോര്‍ട്ടറുടെ സഹായം നിരസിച്ച ഞാന്‍ അവളെയും കൊണ്ട് ലിഫ്റ്റില്‍ കയറി ഞങ്ങളുടെ റൂമുകള്‍ക്കു മുന്നിലെത്തി. അനു ഇത്രയും സമയം ഇതെല്ലാം കണ്ട് കിളി പോയി നില്‍ക്കുവാണെന്ന് പറയേണ്ടല്ലോ. രണ്ട് റൂമുകളുടെ താക്കോലും പിടിച്ചു കൊണ്ട് അവളെന്നെ നോക്കി. “എന്താ നിനക്ക് സ്വന്തം റൂമിലേക്ക് പോണോ അതോ എന്‍റെ റൂമിലേക്ക് വരുന്നോ?” ഞാന്‍ ചോദിച്ചു. നാണം കലര്‍ന്ന ചിരിയോടെ എന്നിലേക്ക് ചാഞ്ഞ അവളെയും കൊണ്ട് ഞാന്‍ ഒരു മുറി തുറന്ന് ഉള്ളില്‍ കടന്ന് വാതിലടച്ചു. ബാഗൊക്കെ വച്ച് സെറ്റായി കട്ടിലിലിരുന്നപ്പോള്‍ അവള്‍ എന്നെ നോക്കി ഒരുമാതിരി ഭാവത്തില്‍ ഒരേ ഇരിപ്പാണ്. എന്താണെന്ന ഭാവത്തില്‍ അവളുടെ അടുത്തിരുന്നപ്പോള്‍ അവള്‍ ചോദിച്ചു. “വിജു ഭയങ്കര പ്ലാനിങ്ങാണല്ലേ...” എനിക്ക് ചിരി പൊട്ടി. ഞാനവളെ കെട്ടിപ്പിടിച്ചുകൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു. ആ കിങ് സൈസ് ബെഡില്‍ കിടന്ന് ഞങ്ങള്‍ മതിവരുവോളം ഞങ്ങളുടെ പ്രേമചാപല്യങ്ങള്‍ തീര്‍ത്തു.
ശേഷം അറ്റാച്ഡ് ബാത്റൂമില്‍ പോയി ഞങ്ങള്‍ ഒന്നിച്ച് കുളിച്ചു. ഷവറിനടിയില്‍ നനഞ്ഞുകുതിര്‍ന്ന് ഒരു ഒത്തുചേരല്‍. പുറത്തുവന്ന് ഞാന്‍ ബ്രേക്ക്ഫാസ്റ്റ് ഓര്‍ഡര്‍ ചെയ്തു. അവള്‍ തുവര്‍ത്തി മുടിയൊക്കെ ഉണക്കി വന്നപ്പോഴേക്കും ബ്രേക്ക്ഫാസ്റ്റും എത്തി. ഒരു രാതി മുഴുവന്‍ ആടിത്തിമിര്‍ത്തതിന്‍റെ വിശപ്പ് ഉണ്ടായിരുന്ന ഞങ്ങള്‍ വയറു നിറയെ കഴിച്ചു. അതിനു ശേഷം ഞാനവളെ എടുത്ത് വീണ്ടും കിടക്കമേലിട്ട് കാമശരങ്ങളെയ്യാന്‍ തുടങ്ങി. പരിഭവിച്ചെങ്കിലും അവളുടെ വിജുവേട്ടനോട് അധികം

💬 Comments

View all comments