0%

Chapter Title : ഒരു ബസ് യാത്രയില്‍ എന്തൊക്കെ സംഭവിക്കാം? [Vijay Das]

Author : Kambikathakal Read All Parts 896
ആയി തന്നെ തുടര്‍ന്നു. സെക്കന്‍റ് ഇയര്‍ അവസാനമാവുമ്പോഴേക്കും ഞങ്ങള്‍ അത്യാവശ്യം തൊടുകയും പിടിക്കുകയും വല്ലപ്പോഴും ഒന്നു കെട്ടിപ്പിടിക്കുകയും ചെയ്യുന്നതിലേക്ക് വളര്‍ന്നു. ദിവസവും പ്രേമസല്ലാപം ഉണ്ടെങ്കിലും ഇത്രത്തോളമേ എന്നെക്കൊണ്ട് സേഫ് ആയി എത്തിക്കാന്‍ പറ്റിയുള്ളൂ.
ഒന്നുരണ്ടുവട്ടം ഞാനൊന്ന് ഉമ്മവയ്ക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ സമ്മതിക്കാതെ ചിരിച്ചു കൊണ്ട് രക്ഷപ്പെട്ട് ഓടുകയാണുണ്ടായത്. ചാറ്റില്‍ ഞങ്ങള്‍ പക്ഷെ പരസ്പരം ഉമ്മ കൊടുക്കല്‍ പതിവായിരുന്നു. സെക്കന്‍റ് ഇയര്‍ വെക്കേഷനില്‍ ഞാങ്ങള്‍ രാത്രി വെളുക്കുവോളം പ്രണയസല്ലാപം ചെയ്യാറുണ്ടായിരുന്നെങ്കിലും അപൂര്‍വ്വമായേ സെക്സിലോ മറ്റോ എത്തുമായിരുന്നുള്ളൂ. എനിക്കാണെങ്കില്‍ കടി മൂത്ത് ഇരിക്കാന്‍ വയ്യെന്നുമായി. സഹപാഠികളായ പല ആണ്‍ കുട്ടികളും അവരുടെ കാമുകിമാരുമായി സെക്സിലേര്‍പ്പെട്ട കഥകള്‍ കേള്‍ക്കാറുണ്ടായിരുന്നു.  അതിന് സമ്മതിക്കാത്ത കാമുകിമാരുള്ളവര്‍, പ്രേമമൊന്നും ഇല്ലാത്തവരും പുറത്ത് പോയി കള്ളവെടി വെക്കുന്നതും പതിവായിരുന്നു. അപ്പോഴാണ് ആരും മോഹിക്കുന്ന ഒരു കാമുകി രണ്ടുവര്‍ഷമായി ഉള്ള ഞാന്‍ ഒരു വിര്‍ജിന്‍ ആയി നില്‍ക്കുന്നത്. കുറച്ച് കാശ് ചെലവാക്കിയാല്‍ സിറ്റിയില്‍ ഒരു കോള്‍ ഗേളിനെ കിട്ടും എന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ എനിക്ക് എന്‍റെ അനുവിനെ വഞ്ചിക്കാന്‍ താത്പര്യമില്ലായിരുന്നു. ഞാന്‍ എന്‍റെ പുരുഷത്വം ആദ്യമായി തെളിയിക്കുന്നത് എന്‍റെ അനുവിലായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. കാരണം അത്ര നല്ല പെണ്ണായിരുന്നു എന്‍റെ അനു. ഒരു മാദകറാണിയൊന്നുമല്ലെങ്കിലും ഏതൊരാണും മോഹിച്ചു പോകുന്ന ഒരു സുന്ദരി തന്നെയായിരുന്നു എന്‍റെ അനു എന്ന അനുശ്രീ. പേരുപോലെ ശ്രീത്വം തുളുമ്പുന്ന ശാലീന സുന്ദരി. താരതമ്യേന മെലിഞ്ഞാണെങ്കിലും അത്യാവശ്യം മുഴുപ്പൊക്കെ വേണ്ടയിടത്തെല്ലാമുണ്ട്. വട്ടമുഖത്തില്‍ കൊത്തിയെടുത്തതുപോലുള്ള അവളുടെ തുടുത്ത കവിളുകളും, ഓറഞ്ച് അല്ലികളും റോസാപ്പൂദളങ്ങളും ചേര്‍ന്ന അവളുടെ ചുണ്ടുകളും മനം മയക്കുന്ന അവളുടെ ചിരിയും  ആണ്‍

💬 Comments

View all comments