0%

Chapter Title : ഒരു ഭർത്താവിന്റെ രോദനം 2 [S. M. R]

Author : Kambikathakal Read All Parts 3.4K

മാറുന്നുണ്ട്..എന്നാൽ ആ നടത്തത്തിൽ എന്തോ ഒരു പന്തികേട് എനിക്ക് തോന്നാതെയിരുന്നില്ല. ഇവളെന്താ ചെറുതായി ചട്ടുന്നുണ്ടോ…???

ഏയ്‌ ഇല്ല?... അല്ല അത് അടുത്ത ഫ്ലാറ്റിലെ ആരെങ്കിലുമാണെലോ ഈ സമയം പോരെ അ ബോക്സിൽ മറ്റെന്തെങ്കിലും ഉണ്ടോ എന്നത് പരിശോധിക്കാൻ..

ഞാൻ പെട്ടന്നു തന്നെപൂജ കാണാതെ അവളുടെ റൂമിലേക്ക് ഓടി ആ ബോക്സ്‌ നോക്കി അതിൽ ഒരു കടലാസുതുണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളു കാണുമ്പോൾ അതൊരു എന്തോ വസ്തുവിന്റെ യൂസർ മാനുവേൽ പോലെ തോന്നിച്ചു അതൊരിക്കലും ഒരു വസ്ത്രത്തിന്റെ ആയിരുന്നില്ല .

അവളെ സംശയമുള്ളത് കൊണ്ട് തന്നെ പെട്ടന്നു ഞാൻ അത് മടക്കി തന്റെ കിശയിലേക്ക് തള്ളി ഒന്നുമറിയാത്ത പോലെ ഹാളിലേക്ക് വന്നു നിന്നു പിന്നെ തിരിച്ചു നടന്നു വരുന്ന അവളോട്‌ സംസാരം തുടർന്നു ...

“ആരാ പൂജ”?

“അത് ഫ്ലാറ്റ് നമ്പർ മാറി പോയി വന്നതാ ഏട്ടാ”

“ആണോ”

“മ്മ്”

………………

ഇതേ സമയം പൂജായുടെ ഫ്ലാറ്റിൽ നിന്നും താഴെക്കുള്ള പടികൾ ഇറങ്ങുകയായിരിന്നു റിയാസ് അയാൾ വേഗം തന്നെ താഴെ നിർത്തിയിരിന്ന ഔടി കാറിൽ കയറി.

“അവളിറങ്ങിയോ???”

അജി പുറത്തേക്ക് കണ്ണോടിച്ചു പൂജയെ തേടി കൊണ്ട് ചോദിച്ചു…

“ഇല്ല”

“ എന്താടാ ഒരു വിഷമം”

“അവളുടെ കെട്ടിയോൻ ഉണ്ട് ഫ്ലാറ്റിൽ ആയാളും വരുന്നുണ്ട് പോലും ”

“ശെ നശിപ്പിച്ചു ”

അജി ആകെ അസ്വസ്നായി..

അയാളുടെ മുഖം വിവർണ്ണമായി..

“നീ ടെൻഷനടിക്കാതെ നമുക്ക് സെറ്റാക്കാം”

“മ്മ് നീ അയാളെയും ഔട്ടിങ്ങിനു കുട്ടുന്നുണ്ടോ”

അജിക്ക് പിന്നെയും സംശയം…

“കൂട്ടാതെ പറ്റില്ല സംശയ രോഗിയാണ് കുട്ടിയില്ലേൽ ഫോണിൽ വിളിച്ച് കൊണ്ടേ ഇരിക്കും”

“ആരെ”

💬 Comments

View all comments