ഒരു ഭർത്താവിന്റെ രോദനം [S. M. R]
📝 Ongoing
👁 1409333 views ❤ 4420 likes 💬 166 comments
ഒരു ഭർത്താവിന്റെ രോദനം
Oru Bharthavinte Rodanam | Author : S.M.R
ഹലോ ഫ്രണ്ട്സ് ഇതൊരു ഇംഗിഷ് സ്റ്റോറി യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതുന്ന കഥയാണ് ഒത്തിരി കഥകളിൽ വന്ന കാര്യം തന്നെയാണ് എന്നാലും വായിച്ചപ്പോൾ ചുമ്മാ എഴുതിയലോ എന്ന് വിചാരിച്ചു. പിന്നെ ആ കഥ ഇങ്ങനെ ഒന്നുമല്ല കേട്ടോ ഒത്തിരി തിരുത്തലുകൾ ഞാൻ ചെയ്തിട്ടുണ്ട് തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കുമല്ലോ ഞാൻ… S.M.R……. തുടരുന്നു ഈ കഥയിൽ ഇവിടെ…….
“എടി നീ പോകുവാൻ തന്നെ തീരുമാനിച്ചോ”
“അല്ലാതെ നമുക്ക് മുമ്പിൽ മറ്റു വഴികളില്ലല്ലോ”
പൂജ ചെറുതായി പുഞ്ചിരിച്ചു കൊണ്ട് എന്റെ തലയിൽ തലോടി.
മറുപടിയായി ഞാൻ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു.
ഹായ് ഞാൻ രാജീവ് കരികോട്ടക്കരിയിലെ
ടയർ ഷോപ്പിൽ ജോലി ചെയ്യുന്നു. എൻ്റെ ഭാര്യ പൂജ ഇരിട്ടിയിലെ ഒരു പ്രമുഖ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു ഞങ്ങളുടെ വിവാഹം കഴിഞ്ഞ് മൂന്നാം വർഷമായിരുന്നു ഇത് , പക്ഷേ ഞങ്ങൾക്ക് കുട്ടികളുണ്ടായിട്ടി ല്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടാം വർഷത്തിൽ, പൂജ ഗർഭിണിയായിരുന്നു, നിർഭാഗ്യവശാൽ അ ഗർഭം ഒരു അലസലിൽ കലാശിച്ചു. അത് ഞങ്ങൾക്കൊരു വല്ലാത്ത ഷോക്കായിരിന്നു അതിനാൽ, വീണ്ടും ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നതിന് മുമ്പ് രണ്ട് വർഷത്തെ ഇടവേള എടുക്കാൻ ഞങ്ങൾ രണ്ടും തീരുമാനിച്ചു. എന്നിരുന്നാലും, മൂന്നാം വർഷത്തിൽ, എന്റെ മാതാപിതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് ഞാൻ വീണ്ടും ഒരു കുഞ്ഞിന് വേണ്ടി ശ്രെമങ്ങൾ ആ
💬 Comments
View all comments