← Back to ഒരു ഭയങ്കര കാമുകൻ.... (ചെറുകഥ )

Comments

ഒരു ഭയങ്കര കാമുകൻ.... (ചെറുകഥ ) · approved reader discussion

യമുന • 2017-05-15 00:40

Fbil vayichathanu

kambimon • 2017-05-14 13:47

eppozhum ee site il keriyal sadanam mathramee olikkalulluu.. ith vayichappo kannuneerum olich poyi bro.. nice story.. well done..

A k Dheevar • 2017-05-14 02:12

Ningalodu parayan sharikkum vaakkukal illa suhruthe...
Ithu sherisherikkum real story aano?

akhil • 2017-05-13 12:44

നല്ല സൂപ്പർ കത്തി ..പോടെ ..ആകെ ഒരു പേജ്  വായിച്ചു ..ക്ഷമയുടെ നെല്ലിപ്പടി കണ്ടു

Kunjan • 2017-05-13 02:26

Super story.

യെന്തിരൻ • 2017-05-13 00:46

ഫേസ്ബുക്കിലെ നല്ലെഴുത്ത് എന്ന ഗ്രൂപ്പിൽ വന്ന കഥ...

  കഷ്ടം! കമ്പിക്കുട്ടന്റെ ഒരു ഗതിയേ!!!

കട്ടകലിപ്പൻ • 2017-05-13 10:35

ചിലപ്പോ അതിലെത്തന്നെ എഴുത്തുകാരൻ ആണെങ്കിലോ.!???

DD • 2017-05-13 00:42

എന്തിനാണ് മോനെ ഇമ്മാതിരി പണി കാണിക്കുന്നത് ?

DD • 2017-05-13 00:40

ഇത് copy അല്ലേ മോനെ ? ഈ കഥ എത്ര കാലമായി വാട്ട്സ് അപ്പിലൂടെ കിടന്നു കളിക്കുന്നു ?

Kambi Master • 2017-05-13 00:40

ആദ്യ പേജില്‍ തന്നെ നല്ലൊരു എഴുത്തുകാരന്റെ കൈവഴക്കം പ്രകടമാണ്.. ഇതുപോലെയുള്ള വൈവിധ്യമാര്‍ന്ന കഥകള്‍ എഴുതാന്‍ കഴിവ് വേണം.. എല്ലാ ഭാവുകങ്ങളും.. അടിച്ച് തകര്‍ക്ക് ബ്രോ

Tution • 2017-05-12 23:56

Bro ..evidaarunnu ithrem naal ?!! Polichallo pahayaa .......

shoNN • 2017-05-12 23:45

thudarnnezhuthuka...

RIFAD • 2017-05-12 23:37

Goooooooooood I like very much keep it up

Muzaafr • 2017-05-12 20:52

Hates offf... Ishtaayi muthe ;(

ലവ്‌ ബേർഡ്സ്‌ • 2017-05-12 20:48

നല്ല കഥ
തുടർന്നും എഴുതുക.
ആശംസകൾ

Chinnu • 2017-05-12 20:27

Nannayitund...

പൂവള്ളി ഇന്ദുചൂഡൻ • 2017-05-12 19:15

മനോഹരം...... അടുത്ത കാലത്ത് വായിച്ചതിൽ മനസ്സിനെ ആഴത്തിൽ സ്പർശിച്ച കഥ...

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:31

താങ്ക്സ്... ഇന്ദുചൂഢ....

Rajesh • 2017-05-12 18:40

Good story

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:00

താങ്ക്സ്  രാജേഷ്‌

Akh • 2017-05-12 18:21

അടിപ്പോളി .തകർത്തു കളഞ്ഞു .അവതരണ ശൈലി സൂപ്പർ .ഇനിയും ഇതു പൊലുള്ള കഥകളും ആയി വരുക ഞങ്ങൾ കാത്തിരിക്കും

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 18:59

തീർച്ചയായും... വരും...

കട്ടകലിപ്പൻ • 2017-05-12 18:15

തകർത്തു.! ??
ഒരുപാട് ഇഷ്ടമായി കഥ, സാഹചര്യം, സന്ദർഭം, രീതി എല്ലാം അസ്സലായി, മികച്ചൊരു ശൈലി..
ഇനിയും തകർക്കുക

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 18:59

താങ്ക്സ് കലിപ്പാ....

കട്ടകലിപ്പൻ • 2017-05-12 20:51

അതെ ഈ കഥയിലും വിരഹം ഉണ്ടല്ലോ.|!?? താങ്കളെ ആരും എന്താ പൊങ്കാല ഇടാത്തെ?? ???

കരയോഗം പ്രസിഡൻറ് • 2017-05-16 12:30

ഹഹഹ.... അതാണ് അപ്പൊ കലിപ്പന്റെ വിഷമം... പൊങ്കാല എവിടെയോ അവിടെ കലിപ്പൻ ഉണ്ടാവും.

തീപ്പൊരി (അനീഷ്) • 2017-05-12 18:06

Very much heart rouching story..... hats off u mt friend....

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 18:54

താങ്ക്സ്  തീപ്പൊരി

ps • 2017-05-12 16:54

Kollam

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 18:53

താങ്ക്സ് ps

കരയോഗം പ്രസിഡൻറ് • 2017-05-12 16:44

ദിവസം ചെല്ലുംതോറും ഞങ്ങൾ അടുത്തുകൊണ്ടേ ഇരുന്നു, ഡോക്ടറെപ്പോലെ... ഹഹഹ... കലക്കി... ഇതാണ് കഴിവ്... വിട്ടു പോയേക്കാവുന്ന ഒരു സന്ദർഭത്തിൽ നിന്നും ഹാസ്യം ഒരുക്കിയിരിക്കുന്നു.

ഈ കഥ മുഴുവനാക്കാതെ നിന്നെ ഞാൻ മരിക്കാൻ സമ്മതിക്കില്ല...
ഞാനും.... ;-)

നമ്മുടെ നാട്ടിൽ കള്ളനാവാം കൊലപാതകിയാവാം.... പക്ഷെ കാമുകനാകരുത്...
അനശ്വരമായ പ്രണയം കൊത്തിവെച്ചിട്ടുള്ളത്.... ഹൃദയത്തിലാണ്...

നമിച്ചു പ്രവീൺ... ശരിക്കും, നിങ്ങൾ വേറെ ലെവൽ ആണ്...

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 18:53

നന്ദി.... ഒരുപാട്.... നന്ദി....

Prince of darkness • 2017-05-12 16:41

Praveen very heart touching its a real love

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 18:50

താങ്ക്സ്  സഹോ

കരയോഗം പ്രസിഡൻറ് • 2017-05-12 16:30

പ്രവീൺ, ഞാൻ നിങ്ങളുടെ എഴുത്തിന്റെ ഒരു ആരാധനാകാനായി. ആദ്യമായി ആണ് ഒരു കഥ വായിച്ചു തീരുന്നതിനു മുന്നേ കമന്റ് ഇടുന്നത്. നിങ്ങളുടെ എഴുത്തിലെ ആ ഒഴുക്ക്...

ബാക്കി വായിക്കട്ടെ...

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 18:50

ഈ പ്രോത്സാഹനം തുടർന്നും പ്രതീക്ഷിക്കുന്നു....

vidhya • 2017-05-12 15:54

It's a wonderful experience,nice story I give 5 star ?

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 18:48

താങ്ക്സ്  വിദ്യ

പ്പ്ലീങ്ങ്‌ • 2017-05-12 15:35

ഞാൻ ഒരു  സ്ഥിരം  ഈ സൈറ്റ് നോക്കുന്ന ഒരാളാണ്.
ദുർവാസാവ് മുനി യുടെ  കഥകൾ വായിച്ചു കമന്റ് ഇടണം എഎന്നൊർത്തു. സാധിചില്ല

ഇപ്പോൾ പ്രവീൺ നിങ്ങൾ എന്റെ കണ്ണും മനസ്സും നിറഞ്ഞു .

നന്ദി

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 18:48

നന്ദിയുണ്ട്‌ സഹോ..... എല്ലാവരെയും പ്രോത്സാഹിപ്പിക്കു അതാണ് അവർക്ക് പുതിയ കഥകൾ എഴുതാനുള്ള പ്രചോദനം....