0%

Chapter Title : ഒരു ഭ്രാന്തൻ ത്രീസം [woodpecker]

Author : Woodpecker Read All Parts 2.8K

ഇത്…
വീട്ടിൽ കേറി ചെന്നപ്പോ ചെറിയ മുതലാളി പുറത്തേക്ക് പോവാൻ നിൽക്കുകയായിരുന്നു… പുള്ളിക്കാരന് അമ്മ അവിടെ വരുന്നത് അത്ര ഇഷ്ടമല്ല പോരാത്തതിന് അച്ഛനും മോനും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങളുമുണ്ട്… കാണണം കാണാതെ വഴിയില്ല കാരണം കിളവന്റെ കയ്യിലിരുപ്പ് അതേപോലെയാണ്…
അമ്മയെ തുറിപ്പിച്ച് ഒന്ന് നോക്കി കൊച്ചുമുതലാളി കാറിൽ കേറി എങ്ങോട്ടോ പോയി… അയാളുടെ അമ്മ അവിടെ ഉണ്ടായിരുന്നു… വല്യ മുതലാളിയുടെ ഭാര്യ…. അവർക്ക് അമ്മ അവിടെ വരുന്നതിൽ പ്രശ്നമുണ്ടോ എന്നെനിക് ഇതുവരെ മനസിലായിട്ടില്ല… ആകെ ഒരു നിസ്സംഗഭാവമാണ് അവർക്ക്… പക്ഷെ അമ്മ എന്തിനാ വരുന്നത് അകത്ത് എന്തൊക്ക നടക്കുന്നു എന്നവർക്ക് കൃത്യമായി അറിയാം….
“എന്താ വൈകിയേ…!!” അവർ ചോദിച്ചു…
“അത് ഇവൻ….!!” അമ്മ മുഴുവിക്കാതെ എന്നെ നോക്കി….
“ആ നീയുമുണ്ടോ…. നിന്നോട് ഞാൻ വരാൻ പറയാൻ ഇരിക്കയായിരുന്നു… മുറ്റത്ത് കുറച്ച് പണിയുണ്ട്….!!”
“ഓ ചെയ്യാം…!!” ഞാൻ പറഞ്ഞു…
“മ്മ്.. നീ എന്താ നോക്കി നിക്കണേ ചെല്ല് അകത്തോട്ടു… ഇല്ലേൽ ഇനി അത് മതി…!!” അവർ അമ്മയോട് പറഞ്ഞു…
അമ്മ മുറ്റത്ത് കാലുകഴുകി അകത്ത് കയറി…
“ടാ അവിടെ കുറച്ച് കച്ചറ കൊണ്ടുവന്ന് ഇട്ടിട്ടുണ്ട്… അപ്പുറത്ത്‌ ഒരു കുഴി എടുത്തത് മൂടാൻ ഉള്ളതാ… നീ അത് ആ കുഴിയിൽ കൊണ്ടിട്… മുഴുവൻ നിറക്കണ്ട മുകളിൽ മണ്ണ് എന്തോ ഇടാനുള്ളതാ അത് ജയൻ വന്നിട്ട് പറയും…!!”
കൊച്ചുമുതലാളിയുടെ പേരാണ് ജയൻ…
“ശെരി…!!” ഞാൻ പറഞ്ഞു..
സമയം കളയാതെ ഞാൻ എന്റെ പണി തുടങ്ങി… വല്യമുതലാളിയുടെ മുറിയുടെ അടുത്താണ് കുഴി… ഒരു നാലടി വിസ്തീർണ്ണം കാണും പക്ഷെ നല്ല അഴമുണ്ട്… ഞാൻ

💬 Comments

View all comments