0%

Chapter Title : ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust]

Author : Kambikathakal Read All Parts 3.6K

തന്റെ മേൽ ചാർത്തും.. അത്രയും കണ്ടില്ലെങ്കിൽ സ്വത്ത് ജപ്തി ചെയ്യാൻ വിധി വരും.. താനും കുടുംബവും പെരുവഴിയാകും..."

രണ്ടുപേരും അത് കേട്ട് വിളറി വെളുത്തു പോയി..

" അത് നിയമവശം.. അതല്ലാതെ സംഭവിക്കുന്നത് തനിക്ക് ഊഹിക്കാമല്ലോ.ഇക്ക തന്നെ പട്ടിയെ പ്പോലെ തല്ലിച്ചതയ്കും.. കാശിന്റെ കാര്യത്തിൽ അയാളൊരു ചെകുത്താൻ ആണ്. ഈ ഇരിക്കുന്ന ആലീസിനെ പോലും വെറുതെ വിടില്ല..."

അത് കൂടിയായപ്പോൾ രണ്ടാളും ആലില പോലെ വിറച്ചു.

ജോസ് ഓടിയെഴുന്നേറ്റ് വന്ന് എന്റെ കാൽക്കൽ ഇരുന്നു കൈകൂപ്പി.. "രക്ഷിക്കണം കുഞ്ഞേ..ഞങ്ങളെ കൊല്ലാൻ വിട്ട് കൊടുക്കല്ലേ."

എന്റെ കാലിൽ പിടിച്ചു കരയുന്ന ജോസിനെ ആലീസ് അവജ്ഞയോടെ നോക്കി, അത് കണ്ടു ഞാനൊന്ന് ചിരിച്ചു.

"ജോസേ... എഴുന്നേൽക്കു വാ നമുക്കൊന്ന് മാറി നിന്ന് സംസാരിക്കാം..ആലീസേ ഒരു മിനിറ്റ് " ഞാൻ എഴുന്നേറ്റു കിച്ചണിലേക്ക് നടന്നു. ജോസ് പിന്നാലെ നായയെ പോലെ വന്നു.

ഞാൻ ഫ്രിഡ്ജ് തുറന്നൊരു ബകാർഡി ബ്ലാക്ക് റം ബോട്ടിലെടുത്തു..

"ജോസേ രണ്ടു ഗ്ലാസ് എടുക്ക്..."

അയാൾ കിച്ചൻ റാക്കിൽ നിന്ന് രണ്ടു ഗ്ലാസ് എടുത്ത് കൊണ്ടു വന്നു.

"ഹാ കഴുകിട്ട് കൊണ്ടുവാടോ ".. ഞാൻ ചീറി.

അയാൾ അനുസരണയുള്ള ഒരു വേലക്കാരനെ പ്പോലെ ഗ്ലാസ് കഴുകി വൃത്തിയാക്കി കൊണ്ട് വന്നു.

ഞാൻ രണ്ടു ഗ്ലാസിലും ഓരോ അറുപതൊഴിച്ചു..

"ഇന്നാ അടി.. " ഞാൻ അയാളുടെ നേരെ ഗ്ലാസ് നീക്കി..

"വെള്ളം..." അയാൾ തല ചൊറിഞ്ഞു. ഞാൻ ഒന്ന് തുറിച്ചു നോക്കി. അയാൾ ഒറ്റയടിക്കത് വിഴുങ്ങി. പിന്നെ അതിന്റെ കൈപ്പിൽ ഒന്ന് കണ്ണിറുക്കി തുറന്നു.. ഞാൻ അയാളുടെ ഗ്ലാസ് ഒന്ന്

💬 Comments

View all comments