0%

Chapter Title : ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust]

Author : Kambikathakal Read All Parts 1.3K

ഞാൻ ലാപ് തുറന്നു ആദ്യം cctv ഡാറ്റാ നോക്കി.. ലാസ്റ്റ് 6 മാസത്തെ ബാക്ക് അപ്പ് ഉണ്ട്.. അപ്പോൾ ആറു മാസത്തെ വീഡിയോ കിട്ടും.. അത് മതി.. എന്റെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു..

പിന്നെ ബില്ലിംഗ് സോഫ്റ്റ്‌വെയർ ഓണാക്കി ഓരോ ദിവസത്തെയും മിസ്സിംഗ്‌ ഇൻവോയ്‌സ്‌ no കണ്ടുപിടിക്കാൻ നോക്കി.. ഏതാണ്ട് പന്ത്രണ്ടു മണി ആയപ്പോഴേക്കും ആറു മാസത്തെയും മിസ്സിംഗ്‌ ഇൻവോയ്‌സ്‌ പൂർത്തിയായി. 6 മാസത്തിൽ 157 ഇൻവോയ്‌സ്‌ മിസ്സിംഗ്‌.. ഈശ്വരാ ഈ കഴുവേറി കൊറേ കൊണ്ട് പോയിട്ട് ഉണ്ടല്ലോ...

ഇനി എമൗണ്ട് കണ്ട് പിടിക്കണം... അത് കുറച്ചു സമയം എടുക്കും.. അതാതു ദിവസത്തെ cctv ഫുട്ടേജ് നോക്കിയാൽ മാത്രമേ ഓരോ ഇൻവോയ്‌സിന്റെയും കറക്റ്റ് എമൗണ്ട് കിട്ടൂ...

വെളുപ്പിന് 3 മണി വരെയും ഇരുന്നപ്പോൾ ഏകദേശം ഒരു മാസത്തെ ഇൻവോയ്‌സ്‌ എമൗണ്ട്, ഫുട്ടേജ് ഒക്കെ റെഡിയായി കിട്ടി... ആ മാസം മാത്രം എഴുപത്തിയേഴായിരം രൂപ... ഞാൻ തലയിൽ കൈ വച്ചു പോയി...

ഒരു പോലെ രണ്ടു ബിൽ എമൗണ്ട് വരുമ്പോൾ അതിൽ ഒരു ബിൽ ഡിലീറ്റ് ചെയ്യുന്നു... ഇനി അതിൽ ഡിലീറ്റ് ചെയ്ത ബിൽ ഉള്ള കസ്റ്റമർ തിരികെ വന്നാൽ സെയിം എമൗണ്ട് ഉള്ള ബിൽ എഡിറ്റ്‌ ചെയ്തു അഡ്ജസ്റ്റ് ചെയ്യുന്നു.. ഇതാണ് മൈരൻ ചെയ്തോണ്ടിരുന്നത്. സിംപിൾ ബട്ട്‌ പവർഫുൾ... ഓഡിറ്റിംഗ്ൽ പോലും ശ്രദ്ധിക്കില്ല.. ഡിലീറ്റ് ചെയ്ത ബില്ലിലെ ഐറ്റംസ് പിന്നീട് ഡിസ്‌കൗണ്ട് ഐറ്റംസിലേക്ക് ആഡ് ചെയ്തു കോമൺ no. ആക്കുന്നു, അതിനാൽ സ്റ്റോക്കും പെർഫെക്ട് ആകുന്നു..

"ഹോ... ഈ മൈരന്റെ തലയിൽ ഇത്രയും കുനിഷ്ട്

💬 Comments

View all comments