0%

Chapter Title : ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust]

Author : Kambikathakal Read All Parts 1.3K

" ഹോ.. ഇതാണ് ഇക്കയ്ക്ക് ജോസേട്ടനോട് ഇത്ര സ്നേഹം.. ഇങ്ങനെ കടയെന്നു പറഞ്ഞു മരിക്കല്ലേ ജോസേട്ടാ.. കുറച്ചു നേരമ്പോക്ക് കൂടി വേണ്ടേ. "

"കുഞ്ഞിന് അത് പറയാം.. ഇവിടുന്നു കിട്ടുന്ന ശമ്പളം കൊണ്ടാണ് ഞാനും എന്റെ കുടുംബവും കഞ്ഞി കുടിച്ചു കഴിയുന്നത്.. ഈ ജോലിയെന്റെ ചോറാണ്. അപ്പോൾ ഇത്തിരി ആത്മാർത്ഥത വേണ്ടേ." വളരെ സത്യസന്ധമായ രീതിയിലുള്ള ആ സംസാരം കേട്ടപ്പോൾ എനിക്ക് ചൊറിഞ്ഞു കേറി വന്നു..

ദേഷ്യം ഞാൻ കടിച്ചു പിടിച്ചു..

"എന്നാൽ ഞാൻ ചേട്ടന്റെ ചോറിലെ ആത്മാർത്ഥത കുറച്ചു കാണുന്നില്ല..."

ഞാൻ ഒന്ന് നിവർന്നിരുന്നു.. പിന്നെ കൈകൾ വശങ്ങളിലേക്ക് ഒന്ന് വലിച്ചു വിട്ടു.

" അപ്പൊ ജോസേട്ടാ ഞാൻ വിളിച്ച കാര്യം, കഴിഞ്ഞയാഴ്ച എന്റെ ഫ്രണ്ട് വന്ന് നമ്മുടെ ഷോപ്പിൽ നിന്നും പർച്ചേസ് നടത്തിയിരുന്നു.. ജോസേട്ടൻ ആയിരുന്നു കൗണ്ടറിൽ.. അവന് ഡിസ്‌കൗണ്ട് കൊടുത്തില്ല എന്ന് എന്നെ വിളിച്ചു പറഞ്ഞു.. "

"അയ്യോ കുഞ്ഞേ ആൾ മോന്റെ പേര് പറഞ്ഞിട്ടുണ്ടാവില്ല. പറഞ്ഞാൽ ഉറപ്പായും ജോസേട്ടൻ ഡിസ്‌കൗണ്ട് കൊടുത്തേനെ."

"ഹാ.. ഞാൻ മുഴുവനും പറയട്ടെ ജോസേട്ടാ ഇടയിൽ കയറാതെ.."

"അയ്യോ.. സോറി മോനെ.. മോൻ പറഞ്ഞോ.."

"ആ അങ്ങനെ അവൻ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ എന്റെ കൈയിൽ നിന്ന് അവന് ഒരു ആയിരം രൂപ ഡിസ്‌കൗണ്ട് കൊടുത്തു.. പക്ഷേ അത് ബില്ലിൽ ഇല്ലാത്ത കൊണ്ട് എനിക്ക് ഇവിടുന്ന് എടുക്കാനും പറ്റുന്നില്ല.. ഞാൻ എന്തു ചെയ്യണം എന്ന് അറിയാന ജോസേട്ടനെ വിളിച്ചത്. " ഞാൻ പറഞ്ഞു നിർത്തി...

"ഷേയ്യ്.. ഈ നിസ്സാര കാര്യത്തിനാണോ കുഞ്ഞു വിഷമിക്കുന്നത്. ആ കൂട്ടുകാരനോട് ആ

💬 Comments

View all comments