Chapter Title : ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust]
നിറച്ചു.. അടിക്കാൻ ആംഗ്യം കാണിച്ചു അതും അയാൾ പച്ചക്ക് വിഴുങ്ങി...
ഞാൻ എന്റെ ഗ്ലാസ്സിലെ മദ്യം പതിയെ സിപ് ചെയ്തു.
"അപ്പോൾ ജോസേ എന്താ ഇതിനൊരു പരിഹാരം?" ഞാൻ ചോദിച്ചു.
"കുഞ്ഞു പറയുന്ന പോലെ ചെയ്യാം. " അയാൾ വിനയനിതനായി.
"എങ്കിൽ ഈ സ്വർണവും, പണവും മുഴുവൻ ഇവിടെ വച്ചിട്ട് ജോലി കളഞ്ഞു പോകാൻ പറ്റുമോ?" ഞാൻ അയാളെ നോക്കി.
"അത്.. കുഞ്ഞേ ഈ ജോലി പോയാൽ.. ഇത്രയും ശമ്പളത്തിൽ ഞങ്ങൾക്കിനി ഒരു ജോലി കിട്ടില്ല.. ആ ബാഗിൽ ഉള്ളത് മുഴുവൻ മോനെടുത്തോ.. ഞാൻ ഇനി ഒരു കുഴപ്പവും ഉണ്ടാക്കില്ല.." അയാൾ പറഞ്ഞു.
"ഹാ അതെങ്ങനെ ശരിയാവും ജോസേ... തന്നെ ഇനി എങ്ങനെ അവിടെ ഇരുത്തും.. അത് ശരിയാവില്ല." ഞാൻ നിഷേധത്തോടെ പറഞ്ഞു.
"അല്ല കുഞ്ഞേ പരുമല പിതാവാണെ ജോസിനി ഒരു കള്ളത്തരവും കാണിക്കില്ല.. പ്ലീസ് ഞങ്ങളെ വഴിയാധാരമാക്കല്ലേ. കടമൊക്കെ വീട്ടി ഒന്ന് ജീവിച്ചു തുടങ്ങുന്നയതേയുള്ളു." അയാൾ ദീനതയോടെ പറഞ്ഞു..
" ഹാ ബെസ്റ്റ്, മോഷ്ടിച്ചു കടം വീട്ടി " ഞാൻ പുച്ഛത്തോടെ പറഞ്ഞു.. അയാൾ തല താഴ്ത്തി.
"എന്തും ക്ഷമിക്കാം ജോസേ, പക്ഷേ താനെന്നെ ഊമ്പിച്ചത് മാത്രം പൊറുക്കാൻ എനിക്ക് പറ്റില്ല." ഞാൻ പല്ലു ഞെരിച്ചു.
അയാളുടെ കണ്ണിലേക്ക് ഭയം അരിച്ചു കയറി.
"അതിനു താൻ എങ്ങനെ പരിഹാരം കാണും പറ.". ഞാനയാളെ നോക്കി.
"അത്.. അത്.. " അയാൾ വിക്കി...
"ജോസേ.. താൻ എന്നെ ഊളയാക്കി.. അപ്പോൾ ഞാനും തന്നെ അതേ രീതിയിൽ മണ്ടനാക്കി അപമാനിക്കുക തന്നെ വേണം " അല്ലേ ഞാൻ സ്വരം
💬 Comments
View all comments