Chapter Title : ഒരു ബോള്‍ഡ് ലൌ സ്റ്റോറി [krishna]
ഇത്രയും ചെയ്തത്.. നോക്ക് എന്റെ ഹൃദയമിടിപ്പ് ഇപ്പോഴും താഴ്ന്നിട്ടില്ലാ.. ഇത്രയും സ്‌റ്റ്രോങ്ങ് സീനുകള്‍.. എനിക്ക് പരിചയമില്ല.. ചേച്ചിയും സൂപ്പര്‍ ആയിരുന്നു.. കണ്ണൊക്കെ നിറഞ്ഞത്.. നല്ല ഒറിജിനാലിറ്റി ആയിരുന്നു...''
ഞാല്‍ ''അതൊക്കെ നിന്റെ ഡയലോഗ് കേട്ടപ്പോള്‍ അറിയാതെ വന്നതാ.. പിന്നെ ഒരു ആണ്‍കുട്ടി ഇങ്ങനെ മുന്നില്‍ നിന്ന് പറയുമ്പോള്‍ കേള്‍ക്കുന്ന പെണ്ണിനും അതിന്റെ റിയാക്ഷന്‍ വരുമല്ലോ..'' ഞാന്‍ ഒന്ന് നിര്‍ത്തി അവനെ നോക്കി തുടര്‍ന്നു ''അനൂ.. ഈ സീനിനൊക്കെ ഹൃദയമിടിപ്പ് കൂടിയെങ്കില്‍ ഇതിലും ഹോട്ട് സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ നീ ബോധംകെട്ട് വീഴുമല്ലോ... സന്തോഷമായാലും സങ്കടമായാലും വികാരപ്രകടനമായാലും ചെയ്തേ പറ്റൂ. അതാണ് ഒരു ആക്ടറിന്റെ കടമ. നിന്റെ മനസിനെ അതിന് തയ്യാറാക്ക്.,, ഇപ്പോല്‍ ചെയ്തത്... ഞാന്‍ പ്രതീക്ഷിച്ചതിലും നന്നായിരുന്നു... നമുക്ക് അധികം സമയം കളയാനില്ല... ചെറിയ ബ്രേക്ക് എടുക്കാം.. നമ്മുടെ പ്രപ്പോസല്‍ സീന്‍ ഒന്ന് കണ്ട് നോക്കാം....'' ഞാന്‍ അല്‍പം നാണത്തോടെ പറഞ്ഞു.
അനു അത് വേഗം തന്നെ സമ്മതിച്ചു ''ചേച്ചി നന്നായി എന്ന് പറഞ്ഞപ്പോള്‍.. തന്നെ എനിക്ക് നല്ല ധൈര്യമായി...''
ഞങ്ങള്‍ മൊബൈലുകള്‍ എടുത്ത് സോഫയില്‍ ഇരുന്നു. ഞങ്ങളുടെ പ്രപ്പോസല്‍ സീന്‍ കണ്ടു. എല്ലാ തരത്തിലും അത് മനോഹരമായി.. എന്നെനിക്ക് തോന്നി. ഞാന്‍ അവനെ നോക്കി പറഞ്ഞു
''അനൂ സുപ്പര്‍... ഇപ്പോള്‍ നിനക്ക് നല്ല ആത്മവിശ്വാസം വന്നെന്ന് തോന്നുന്നു. ഇനി ശരിക്കുള്ള ഷൂട്ടില്‍ നിനക്ക് പരിഭ്രമം കുറയും..''
അനു ''ശരിക്കുള്ള ഷൂട്ടില്‍ ഞാന്‍ ഇതിലും നനായി ചെയ്യാന്‍ ശ്രമിക്കും...''
ഞാന്‍ ''ഓക്കേ... ഇനി ഏത് സീന്‍ നോക്കണം...''
അനു '' ചേച്ചി പറയൂ...''
ഞാന്‍ സ്‌ക്രിപ്റ്റ് എടുത്ത് പേജുകള്‍ മറിച്ചു ഒടുവില്‍ ഒരിടത്ത് നിര്‍ത്തി ഞാന്‍ പറഞ്ഞു ''ഓക്കേ.. സീന്‍ 9, സീന്‍ ' ഫസ്റ്റ് ഇന്റിമെയ്റ്റ് സ്‌ട്രോങ്ങ് ഹഗ്ഗ്.' എന്താ...''
അനു ''ഓക്കേ ചേച്ചി.. നമ്മുടെ ബ്രേക്ക് ടൈം കഴിഞ്ഞോ... ഞാന്‍ ശരിക്കൊന്ന് റിലാക്‌സ്.. ആവട്ടേ...''
ഞാന്‍ ''ഓക്കേ... ഒരു 10 മിനുട്ട് കഴിയട്ടേ.. എന്നിട്ട് നോക്കാം...''
ഞങ്ങള്‍ 10 മിനുട്ട് റിലാക്‌സ് ആയി ഇരുന്നു. കുറച്ച് വെള്ളവും സ്‌നാക്‌സും ഒക്കെ കഴിച്ചു. പിന്നെ രണ്ട് പേരും
💬 Comments
View all comments